അകത്തു കയറി ഇരുന്നപ്പോഴാണ് അയാൾ അവളെ ശരിക്കും കണ്ടത്. എഴുന്നേറ്റു പോയി അവളുടെ…

തുളസി… Story written by Ajeesh Kavungal ================== മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെ ഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ.വയസ്സ് 40. …

അകത്തു കയറി ഇരുന്നപ്പോഴാണ് അയാൾ അവളെ ശരിക്കും കണ്ടത്. എഴുന്നേറ്റു പോയി അവളുടെ… Read More

അന്നു സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ബോധം വരുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്…

കൊഴിയുമൊരു നിലാവിന്റെ മോഹം…. Story written by Ajeesh Kavungal ================= ഒന്നുകൂടി ഞാൻ ലക്ഷ്മി അയച്ച മെസേജ് വായിച്ചു. ” ഉണ്ണിയേട്ടാ അരുതെന്നു പറയരുത്. എനിക്കത് താങ്ങാനാവില്ല. ഏട്ടന് എന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണ് അങ്ങനെ പറയുന്നതെങ്കിൽ ഞാൻ സഹിച്ചേനെ. ആ മനസ്സ് …

അന്നു സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ബോധം വരുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്… Read More

എങ്ങോട്ടാണെന്ന അയാളുടെ ചോദ്യത്തിന് ദൂരെ കാണുന്ന പഴനിമലയിലേക്ക് വിരൽ ചൂണ്ടി…

സ്നേഹത്തെ കണ്ടിട്ടുണ്ടോ…? Written by Ajeesh Kavungal ============ I think you are a writer… ശബ്ദം കേട്ടപ്പോ ഞാനൊന്നു തല ചരിച്ചു നോക്കി. ശബ്ദത്തോടൊപ്പം വന്നത് വില കൂടിയ ഏതോ സി ഗരിറ്റിന്റെ മണം. ഞാൻ പുറത്തേക്ക് നോക്കി. …

എങ്ങോട്ടാണെന്ന അയാളുടെ ചോദ്യത്തിന് ദൂരെ കാണുന്ന പഴനിമലയിലേക്ക് വിരൽ ചൂണ്ടി… Read More

കല്യാണം കഴിയാത്തതുകൊണ്ട് നീയിത് കേൾക്കണം. സാവിയോയുടെയും സാറാമ്മയുടെയും കഥ…

ആത്മരാഗം… Story written by Ajeesh Kavungal ================= ശനിയാഴ്ച ആയതുകൊണ്ട് ജോലി ഉച്ചവരെയാക്കി ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു. ജോലിസ്ഥലവും താമസസ്ഥലവും തമ്മിൽ കുറച്ചധികം ദൂരമുണ്ട്. ഉച്ച ആയതുകാരണം നല്ല വെയിലുണ്ട്. പക്ഷെ, കായലിന്റെ സൈഡിലൂടെ ബൈക്കോടിച്ചു പോകാൻ നല്ല രസമാണ്… …

കല്യാണം കഴിയാത്തതുകൊണ്ട് നീയിത് കേൾക്കണം. സാവിയോയുടെയും സാറാമ്മയുടെയും കഥ… Read More

രണ്ടു പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു. രണ്ടാളുടെയും മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരുന്നു…

സകുടുംബം ശങ്കരേട്ടൻ… Story written by Ajeesh Kavungal ::::::::::::::::::::::::::: “ഇനി അങ്ങോട്ട്‌ പോവണ്ടാട്ടോ അടിയില്‍ ഊടു കൊടുത്തിട്ടില്ല.ചിലപ്പോള്‍ താഴോട്ട് പോവും.” ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തല ചെരിച്ചു നോക്കി.ഊഹം തെറ്റിയില്ല ശങ്കരേട്ടന്‍ തന്നെ ആയിരുന്നു അത്.ശരി ശങ്കരേട്ട എന്ന് ഞാന്‍ …

രണ്ടു പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു. രണ്ടാളുടെയും മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരുന്നു… Read More

അവൾ റെഡിയായ് വന്നപ്പോഴേക്കും ജീവന്റെ കാർ അവളെയും കാത്ത് ഗേറ്റിൽ നിൽപുണ്ടായിരുന്നു…

സൻമനസ്സുള്ളവർക്ക് സമാധാനം…. Story written by Ajeesh Kavungal ================ ബാൽക്കണിയിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ദിവ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ക്രിസ്മസ് വെക്കേഷൻ തുടങ്ങിയതിൽ പിന്നെ ഒരു ദിവസം പോലും കരയാതിരുന്നിട്ടില്ല. ബാൽക്കണിയിൽ ഇരുന്നാൽ തൊട്ടപ്പുറത്തെ പാർക്കിൽ കുട്ടികൾ കളിക്കുന്നത് കാണാം, അതു …

അവൾ റെഡിയായ് വന്നപ്പോഴേക്കും ജീവന്റെ കാർ അവളെയും കാത്ത് ഗേറ്റിൽ നിൽപുണ്ടായിരുന്നു… Read More

അവന്റെ ആദ്യരാത്രി തുടങ്ങുന്നതിന്നു മുമ്പ് തന്നെ അവൾ പണിതുടങ്ങി. സെലീനയും അവനും തമ്മിലുള്ള….

സെലീന… Story written by Ajeesh Kavungal =============== കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി റോയ് വിസിറ്റേഴ്സ് റൂമിലേക്ക് നോക്കി. ചില്ലു ഗ്ലാസിനിടയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു സെലീനയും ഒരു പെൺകുട്ടിയും സംസാരിക്കുന്നത്. പരസ്പരം വഴക്ക് കൂടുവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി. പെട്ടെന്ന് സെലീന …

അവന്റെ ആദ്യരാത്രി തുടങ്ങുന്നതിന്നു മുമ്പ് തന്നെ അവൾ പണിതുടങ്ങി. സെലീനയും അവനും തമ്മിലുള്ള…. Read More

ഫോൺ എടുത്തു ചെവിയിൽ വെച്ചതും പതിനേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം എന്റെ ചെവിയിൽ വീണു…

ദാക്ഷു Story written by Ajeesh Kavungal ========== “ഏട്ടാ…ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്. ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ ഗൗരിക്കൊപ്പം ഉണ്ടാവും എന്നു …

ഫോൺ എടുത്തു ചെവിയിൽ വെച്ചതും പതിനേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം എന്റെ ചെവിയിൽ വീണു… Read More

എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ…

Story written by Ajeesh Kavungal =============== “ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ..ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ” പാടത്തുനിന്നും ചേറ് വാരി വരമ്പിലേയ്ക്കിട്ട് കണ്ണന്‍ തിരിഞ്ഞുനോക്കി. ദൂരെനിന്നും ഒരു …

എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ… Read More

നീതു അവളുടെ കൺപീലികൾക്കിടയിലൂടെ കണ്ണീർ ഒഴുകിയ പാട്  അയാൾ ശ്രദ്ധിച്ചു. ആളനക്കം കേട്ട്…

ഏട്ടൻ Story written by Ajeesh Kavungal ================= വർക് ഷോപ്പ് അടച്ച് ഹരികൃഷ്ണൻ വീട്ടിലെത്തുമ്പോൾ 8 മണി കഴിഞ്ഞിരുന്നു. എന്നും തന്നെ വീട്ടിന്റെ പൂമുഖത്ത് കാത്തു നിൽക്കാറുള്ള അനിയത്തി നീതുവിനെ കാണാതിരുന്നപ്പോൾ ഇവൾക്കിതെന്തു പറ്റി എന്ന ചിന്തയോടെ നേരെ അവളുടെ …

നീതു അവളുടെ കൺപീലികൾക്കിടയിലൂടെ കണ്ണീർ ഒഴുകിയ പാട്  അയാൾ ശ്രദ്ധിച്ചു. ആളനക്കം കേട്ട്… Read More