പെട്ടന്നുതന്നെ മീനൂന്റെ മുഖം വാടി. ഒന്നും മിണ്ടാതെ എന്റെ മുറിയിൽ നിന്നിറങ്ങി പോകുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
Story written by Kavitha Thirumeni :::::::::::::::::::::::::::::::::::::: ” ഏട്ടത്തിയേ… ഇങ്ങു വന്നേ..ഇന്നലെത്തെ മഴയിൽ തൊടിയിൽ മാമ്പഴങ്ങളെല്ലാം വീണിട്ടുണ്ടാകും.. നമുക്ക് പോയി നോക്കാം..” ” ഞാൻ വരുന്നില്ല.. … Read more