വിളികേട്ട് ദീപ്തി തിരിഞ്ഞു നോക്കുമ്പോൾ തന്റെ മുൻപിൽ തലയും കുനിച്ച് നിൽക്കുന്നവനെ കണ്ട് അവൾക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..
കാലംഎഴുത്ത്: ദേവാംശി ദേവ================= “ഡോക്ടർ….ഇതാ ഫോൺ..വീട്ടിൽ നിന്ന് അമ്മ രണ്ട് പ്രാവശ്യം വിളിച്ചിരുന്നു..” ലേബർറൂമിൽ നിന്നും പുറത്തുവന്ന ഡോക്ടർ ദീപ്തിക്ക് നേരെ അവളുടെ ഫോൺ നീട്ടികൊണ്ട് സിസ്റ്റർ … Read more