മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ

“എന്നെ ത, ല്ലി, യാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല.” കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു. “നീയെന്നെ ത, ല്ലി, യല്ലേടീ… നീയിനി പഠിക്കുന്നത് എനിക്കൊന്ന് കാണണം.” …

മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 57 – എഴുത്ത്: ശിവ എസ് നായർ

“എനിക്ക് സ്ത്രീധനം തന്ന സ്വർണ്ണം മടക്കി ചോദിക്കാൻ വരാൻ അച്ഛനെങ്ങനെ തോന്നി. നിന്നെ പഠിപ്പിക്കാൻ ഞാനെന്തിന് എന്റെ സ്വർണ്ണം തരണം.” അനിയത്തിക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ആരതിക്ക് മനസ്സ് വന്നില്ല. “അച്ഛന് സ്വർണ്ണം കൊടുത്തേക്കാൻ ഞാൻ ഇവളോട് പറഞ്ഞതാണ്. പക്ഷേ നിന്റെ …

മറുതീരം തേടി, ഭാഗം 57 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 56 – എഴുത്ത്: ശിവ എസ് നായർ

ക്രിസ്റ്റി വന്നിട്ടുണ്ടാവുമെന്ന് കരുതി ആതിര മോളെയും ഇടുപ്പിലെടുത്ത് വാതിലിന് നേർക്ക് നടന്നു. ഡോർ തുറന്ന് നോക്കുമ്പോൾ വാതിലിനപ്പുറം പുഞ്ചിരിയോടെ നിൽക്കുകയാണ് ക്രിസ്റ്റി. “അകത്തേക്ക് വരൂ ക്രിസ്റ്റി.” ആതിര അവനെ ക്ഷണിച്ചു. അവളുടെ ഇടുപ്പിലിരിക്കുന്ന തുമ്പി മോളെ കവിളിലൊന്ന് മൃദുവായി തൊട്ട് കളിപ്പിച്ചു …

മറുതീരം തേടി, ഭാഗം 56 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 55 – എഴുത്ത്: ശിവ എസ് നായർ

നെഞ്ചിൽ കൈപ്പത്തി ചേർത്ത് മുരളി നിലത്തേക്കിരുന്ന് കിതച്ചു. “അയ്യോ… മുരളിയേട്ടാ… നിങ്ങക്കെന്താ പറ്റിയേ?” ആധിയോടെ ഭാരതി ഭർത്താവിനരികിലിരുന്നു. “ഭാരതീ… കുടിക്കാനിത്തിരി വെള്ളം.” തളർച്ചയോടെ അയാൾ പറഞ്ഞു. “മോളെ ഇച്ചിരി വെള്ളമിങ്ങ് എടുത്തേ.” പരിഭ്രാന്തിയോടെ ഭാരതി മകളെ നോക്കി. ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ …

മറുതീരം തേടി, ഭാഗം 55 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 54 – എഴുത്ത്: ശിവ എസ് നായർ

“ഒരു കുഞ്ഞുള്ള തന്നെ പ്രണയിക്കാൻ മാത്രം വിഡ്ഢിയാണോ ക്രിസ്റ്റി.” തൽക്കാലം അങ്ങനെ ആശ്വസിക്കാനാണ് അവൾക്ക് തോന്നിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്രിസ്റ്റിയെ നോക്കിയിരുന്ന ഡോക്ടർ അവന് ഡിസ്ചാർജ് നൽകി. പോകുന്നതിന് മുൻപ് അവൻ ആതിരയെ കാണാനായി ഡ്യൂട്ടി റൂമിനടുത്തേക്ക് ചെന്നു. ക്രിസ്റ്റിയെ …

മറുതീരം തേടി, ഭാഗം 54 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 53 – എഴുത്ത്: ശിവ എസ് നായർ

“എന്റെ മോളേ…” ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുരളി ആംബുലൻസിന് നേർക്ക് പാഞ്ഞു. അഞ്ജുവിന്റെ മുഖം നിറയെ ര, ക്തമായിരുന്നു. തല പൊട്ടി ഒഴുകുന്ന ചോ, ര വസ്ത്രങ്ങളിൽ മുഴുവനും പുരണ്ടിരുന്നു. “ഭാരതീ… എന്റെ മോൾക്കെന്ത് പറ്റിയതാ.” അഞ്ജുവിനൊപ്പം ആംബുലൻസിലേക്ക് കയറുന്ന ഭാരതിയെ …

മറുതീരം തേടി, ഭാഗം 53 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 52 – എഴുത്ത്: ശിവ എസ് നായർ

ശിവന്റെ മരണത്തോടെ ഭാർഗവി അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതും വരുന്നതുമൊക്കെ അഞ്ജുവാണ്. അവളിപ്പോ പ്ലസ്‌ ടു എക്സാം എഴുതിയിട്ട് റിസൾട്ട്‌ കാത്തിരിക്കുകയാണ്. വീടും പറമ്പും ഭാർഗവിയമ്മ ആതിരയുടെ പേരിലേക്ക് എഴുതി വച്ച കാര്യം അറിഞ്ഞപ്പോൾ മുതൽ ഭാരതിയും അവരോട് അകലം പാലിച്ച് തുടങ്ങിയിരുന്നു. …

മറുതീരം തേടി, ഭാഗം 52 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 51 – എഴുത്ത്: ശിവ എസ് നായർ

DHA എക്സാം പാസ്സായത് കൊണ്ടുതന്നെ അധികം വൈകാതെ ദുബായിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ആതിരയ്ക്ക് ജോലി ശരിയാക്കി കൊടുക്കുന്ന കാര്യവും ശ്രീറാം ഏറ്റെടുത്തു. ആ സന്തോഷവാർത്ത പറയാനായി നാട്ടിലേക്ക് വിളിച്ച അവളെ കാത്തിരുന്നത് ഹൃദയഭേദകമായ വാർത്തയായിരുന്നു. ശിവന്റെ ഫോണിലേക്ക് കുറേ തവണ വിളിച്ച …

മറുതീരം തേടി, ഭാഗം 51 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 50 – എഴുത്ത്: ശിവ എസ് നായർ

എയർപോർട്ടിൽ നിന്ന് അവരെ കൂട്ടികൊണ്ട് പോകാൻ ശ്രീറാം ഡ്രൈവറെ അയച്ചിരുന്നു. ഫ്ലൈറ്റ് ഇറങ്ങിയ ഉടനെതന്നെ കാറിൽ കയറി അവർ ശ്രീറാമിന്റെയും ഷൈനിയുടെയും താമസ സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഷൈനിയെ ഇതുവരെ ഡിസ്ചാർജ് ചെയ്തിട്ടില്ലാത്തത് കൊണ്ട് ശ്രീറാമും അവർക്കൊപ്പം ഹോസ്പിറ്റലിലാണ്. ഹോസ്പിറ്റലിൽ വേറെ …

മറുതീരം തേടി, ഭാഗം 50 – എഴുത്ത്: ശിവ എസ് നായർ Read More

മറുതീരം തേടി, ഭാഗം 49 – എഴുത്ത്: ശിവ എസ് നായർ

“ഷൈനി മാഡത്തിന് ഒന്നും വരില്ല. അച്ഛനും അമ്മയും വിഷമിക്കണ്ട.” ഷൈനിയുടെ അവസ്ഥയോർത്ത് സങ്കടപ്പെട്ടിരിക്കുന്ന ദേവകിയുടെയും രാമകൃഷ്ണന്റെയും അടുത്ത് വന്നിരുന്ന് ആതിര പറഞ്ഞു. “ഷൈനി ഒന്നര മാസം ഗർഭിണിയായിരുന്നു മോളെ. അവർ എത്ര വർഷങ്ങളായി കാത്തിരുന്ന് കിട്ടിയ കുട്ടിയാണെന്ന് അറിയോ. ഭൂമിയിലേക്ക് വരുന്നതിന് …

മറുതീരം തേടി, ഭാഗം 49 – എഴുത്ത്: ശിവ എസ് നായർ Read More