ചുവന്ന പാതകൾ – മലയാളം നോവൽ ഭാഗം 12, എഴുതിയത്: ജാന്‍
ഡി.വൈ.എസ്.പി. രാജൻ കൊച്ചിയിലെത്തി ഋഷികേശിന്റെ കൈകളിലേക്ക് ആ വെള്ളി ലൈറ്റർ വെച്ചുകൊടുത്തപ്പോൾ, അതൊരു സാധാരണ തെളിവായിരുന്നില്ല, മറിച്ച് ഇരുപത്തിനാല് വർഷം നീണ്ട ഒരു നിശബ്ദതയുടെ മരണമണിയായിരുന്നു. ‘KV’ … Read more