മുഖമാകെ വികൃതമായിരിക്കുന്നു എന്റെ പെണ്ണിന്റെ നുണ ക്കുഴി ആസിഡ് ഒലിച്ചിറങ്ങി ഇല്ലാതായിരിക്കുന്നു….

ഭാര്യ സുന്ദരിയാണ് (Based on a true story) Story written by SAMPATH UNNIKRISHNAN “അതെ എന്റെ ഭാര്യ സുന്ദരിയാണ് കോളേജിലെ എന്റെ ആദ്യ ദിവസത്തിലാണ് ഞാൻ ആദ്യമായി എന്റെ പ്രിയതമയെ കാണുന്നത്….ഒരേ …

മുഖമാകെ വികൃതമായിരിക്കുന്നു എന്റെ പെണ്ണിന്റെ നുണ ക്കുഴി ആസിഡ് ഒലിച്ചിറങ്ങി ഇല്ലാതായിരിക്കുന്നു…. Read More

ഒന്നും തെറ്റായി തോന്നിയതേയില്ല എല്ലാം ഞങ്ങളുടെ ശെരികളായിരുന്നു. അങ്ങനെ ഇണക്കവും പിണക്കവുമായി….

Story written by SAMPATH UNNIKRISHNAN “എങ്കിലും സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്ന നീ ആണെഡാ ചങ്കൂറ്റമുള്ള ആൺകുട്ടി ജിത്തു ആ കാര്യത്തിൽ നിന്നെ ഞാൻ സമ്മതിച്ചു …” ഒരു നാടകീയ ഒളിച്ചോട്ടം …

ഒന്നും തെറ്റായി തോന്നിയതേയില്ല എല്ലാം ഞങ്ങളുടെ ശെരികളായിരുന്നു. അങ്ങനെ ഇണക്കവും പിണക്കവുമായി…. Read More

ആളുകളുടെ അടക്കം പറച്ചൽ, പരിഹാസ ചിരി എത്ര തന്നെ അവഗണിച്ചിട്ടും പുറകിലൂടെ കടന്നു വന്ന് അവളുടെ കഴുത്തിനു വട്ടം പിടിച്ചു…

ഇരക്കൊപ്പം Story written by SAMPATH UNNIKRISHNAN “എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണോ ഇങ്ങനൊരു പെണ്ണുകാണൽ “ അഥിതിയുടെ ചോദ്യത്തിന് മുൻപിൽ പെണ്ണ് കാണാൻ വന്ന ചെറുക്കൻ ഒന്ന് പതറി…. “ബ്രോക്കർ അധികമൊന്നും പറഞ്ഞില്ല…” …

ആളുകളുടെ അടക്കം പറച്ചൽ, പരിഹാസ ചിരി എത്ര തന്നെ അവഗണിച്ചിട്ടും പുറകിലൂടെ കടന്നു വന്ന് അവളുടെ കഴുത്തിനു വട്ടം പിടിച്ചു… Read More

കല്യാണ തിരക്കെല്ലാം കഴിഞ്ഞു എന്റെ വീട്ടിലോട്ടു വന്നു ഞാൻ മണിയറ ഒരുക്കി ആവണി വരാൻ തക്കം പാർത്തിരുന്നു…

പ്രതികാരം Story written by SAMPATH UNNIKRISHNAN “എനിക്കൊരു കുപ്പി ആസിഡ് വേണം “ ഏറെ നേരത്തെ ആലോചനക്കൊടുവിൽ ഞാൻ ഇത് പറഞ്ഞപ്പോൾ മനു ഒന്ന് ഞെട്ടി…. “അസിഡോ എന്തിനാഡാ അജീഷേ നിനക്കിപ്പോ ആസിഡ് …

കല്യാണ തിരക്കെല്ലാം കഴിഞ്ഞു എന്റെ വീട്ടിലോട്ടു വന്നു ഞാൻ മണിയറ ഒരുക്കി ആവണി വരാൻ തക്കം പാർത്തിരുന്നു… Read More

പിന്നീട് മാറി മാറി വന്ന ശിശിരവും വസന്തവും വർഷവും ഹേമന്തവും ഞങ്ങളുടെ പ്രണയത്തെ ആകാശം മുട്ടുന്ന വട വൃക്ഷമാക്കി വളർത്തി……

വേഷം Story written by SAMPATH UNNIKRISHNAN “എന്തിനായിരുന്നമ്മേ ഞങ്ങളോടിത് ഈ ഉള്ളംകൈയിൽ കൊണ്ട് നടക്കുമായിരുന്നില്ലേ നിങ്ങളുടെ മോളെ ഞാൻ …” ദിയയുടെ അമ്മയുടെ കൈ പിടിച് ഞാൻ ഇത് പറഞ്ഞു പൊട്ടി കരയുമ്പോൾ …

പിന്നീട് മാറി മാറി വന്ന ശിശിരവും വസന്തവും വർഷവും ഹേമന്തവും ഞങ്ങളുടെ പ്രണയത്തെ ആകാശം മുട്ടുന്ന വട വൃക്ഷമാക്കി വളർത്തി…… Read More

ആദ്യരാത്രിടെ അന്ന് ക്ഷീണം കൊണ്ടാണ് ഉറങ്ങിയതെന്നു കരുതി ഇന്നലെ രാത്രിയെങ്കിലും എന്നോടെന്തെങ്കിലും ഒന്ന് മിണ്ടുമെന്നു കൊതിച്ചു…

ശാന്തി മുഹൂർത്തം ~ എഴുത്ത്: സമ്പത് ഉണ്ണികൃഷ്ണൻ ആദ്യരാത്രിടെ അന്ന് മുതൽ ഇന്ന് മൂന്നാം നാൾ പുലരും വരെയും “എന്നെ അടുപ്പിക്കാതെ ഒരു കയ്യകലം മാറ്റിനിർത്തുന്നത് എന്തിനാണ്” എന്ന ഹർഷന്റെ ചോദ്യത്തിന് ദീപ്തി രൂക്ഷമായി …

ആദ്യരാത്രിടെ അന്ന് ക്ഷീണം കൊണ്ടാണ് ഉറങ്ങിയതെന്നു കരുതി ഇന്നലെ രാത്രിയെങ്കിലും എന്നോടെന്തെങ്കിലും ഒന്ന് മിണ്ടുമെന്നു കൊതിച്ചു… Read More

എന്തോ അവനിലേക്ക്‌ കൊത്തിവലിക്കുന്നൊരു കാന്തിക ശക്തിയുണ്ട് ആ കണ്ണുകളിൽ എന്നവൾ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്…

സ്വാതന്ത്രം ~എഴുത്ത്: Sampath Unnikrishnan അവൻ മടിയിൽ കിടന്ന അവളുടെ നെറുകയിൽ മൃദുവായി ഒന്ന് തലോടി ….അവൾ തൽക്ഷണം അഘാത നിദ്ര വെടിഞ്ഞു കണ്ണുകൾ യാന്ത്രികമെന്ന പോലെ തുറന്ന് അവനെ നോക്കി ……. “അലോക് …

എന്തോ അവനിലേക്ക്‌ കൊത്തിവലിക്കുന്നൊരു കാന്തിക ശക്തിയുണ്ട് ആ കണ്ണുകളിൽ എന്നവൾ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്… Read More

എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…

ഭ്രമം ~ എഴുത്ത്: SAMPATH UNNIKRISHNAN “എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം ….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞേക്ക് …” വീട്ടിലേക്കു വരുത്തിയ …

എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്… Read More

നടന്നു നടന്ന് മണിയന്റെ കൈ പിടിച്ചു എന്റെ വീട്ടിലെ പടി കയറുമ്പോഴും ഞാൻ എവിടെയാണ് എന്തിനിവിടെ വന്നു എന്ന് പോലുമറിയാതെ…

മണിയൻ ~ എഴുത്ത്: SAMPATH UNNIKRISHNAN ആ പൊട്ടനും ഇത്തിരി വിഷം കൊടുത്തൂടായിരുന്നോ ഈ പെണ്ണുമ്പിള്ളക്ക്..?” ചുറ്റും കൂടിനിന്ന ആളുകളിലൊരാൾ ഇത് പറഞ്ഞപ്പോൾ കേട്ടുനിന്ന ഞാനാകെ തരിച്ചു പോയി….എത്ര തരംതാഴ്ന്നിട്ടാണ് സഹജീവിക്കു മനുഷ്യർ വില …

നടന്നു നടന്ന് മണിയന്റെ കൈ പിടിച്ചു എന്റെ വീട്ടിലെ പടി കയറുമ്പോഴും ഞാൻ എവിടെയാണ് എന്തിനിവിടെ വന്നു എന്ന് പോലുമറിയാതെ… Read More