സുനുമോന്റെ മുറിയിൽനിന്നും ശബ്ദം കേട്ട് അവന്റെ അമ്മയും ഭാര്യയും അവിടേക്ക് വന്നു…
എഴുത്ത്: കാളിദാസൻ ============== ഒറ്റമകനായി വളർന്നതുകൊണ്ട് തന്റെ സമപ്രായക്കാരോടും പ്രായത്തിൽ കുറവുള്ളവരെയും സുനുമോൻ സഹോദരി സഹോദരനായി സ്നേഹിച്ചിരുന്നു… സുനുമോന്റെ വലിയ ആഗ്രഹമായിരുന്നു തനിക്കൊരു അനിയനോ അനിയത്തികുട്ടിയോ വേണമെന്നത്…. … Read more