പുനർവിവാഹം ~ ഭാഗം 86, എഴുത്ത്: ആതൂസ് മഹാദേവ്

🎶ചിലും ചിലും ചില്‍ താളമായ്

മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ…

ആടി മാസവര്‍ഷമായ് ആദ്യ മോഹരാഗമായ്
ആര്‍ദ്രമായ്.. പുല്‍കിയോ.. ആരോ…

ചില്ലു പോല്‍.. ചിന്തും ചോലയോ
മെല്ലെയെന്‍ കാതില്‍ ചൊല്ലിയോ

കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിക്കും.. കാലമിങ്ങു വന്നുവോ… 🎶

ബോക്സിലൂടെ ഒഴുകി വരുന്ന ആ മധുര ഗീതത്തിൽ ആസ്വദിച്ച് കണ്ണുകൾ അടച്ച് ഹെഡ് ബോർഡിൽ ചാരി ഇരിക്കുമ്പോൾ ദക്ഷിന്റെ ചുണ്ടുകളിൽ മായാത്ത ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു..!!

🎶 ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ
ആശതന്‍ മേഘം.. വന്നുവോ

എങ്ങോ… മഴപ്പക്ഷി പാടുന്നുവോ
എന്നില്‍ മലര്‍ക്കാടു് പൂക്കുന്നുവ

ഏതോ വസന്തം വഴിതെറ്റി വന്നെന്‍
ഉയിരില്‍.. ഇളന്തേന്‍ ഒഴിയേ

കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിയ്ക്കും കാലമിങ്ങു വന്നുവോ

അവളുടെ വരവ് അറിയിക്കും പോലെ ഒരു ഇളം തെന്നൽ അവനെ തൊട്ട് തലോടി കടന്ന് പോകുമ്പോൾ അതിൽ നിറഞ്ഞ് നിന്നത് അവളുടെ ഗന്ധം ആയിരുന്നു..!! ഒരു അമ്പരപ്പോടെ മിഴികൾ വലിച്ച് തുറന്ന അവൻ കാണുന്നത് ചുവപ്പ് കളർ ദവണിയിൽ  അതി സുന്ദരി ആയ് കൈയിൽ പാൽ ഗ്ലാസും പിടിച്ച് തനിക്ക് അരുകിലേയ്ക്ക് വരുന്ന നേത്രയേ ആണ്..!!

🎶 കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ
ചേര്‍ത്തു നീ.. തൂകും പുഞ്ചിരി

രാവിന്റെ ഉള്‍ക്കാട് മായ്ക്കുന്നുവോ
തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ

മൗനാനുരാഗം മൊഴിയായി മാറി
കരളിന്‍.. ചിമിഴില്‍ നിറയേ

കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ 🎶

എന്ത് കൊണ്ടോ അവളിൽ നിന്ന് മിഴികൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല അവന്..!! തനിക്ക് അരുകിൽ വന്ന് ആ വിരൽ ഒന്ന് ഞൊടിക്കുമ്പോൾ ദക്ഷ്‌ മിഴികൾ ഒന്ന് ചിമ്മി കൊണ്ട് മെല്ലെ എഴുന്നേറ്റു..!!

” എന്താ കണ്ണേട്ടാ എന്തോ വലിയ ആലോചനയിൽ ആയിരുന്നു എന്ന് തോന്നുന്നു “

ഒരു പുഞ്ചിരിയോടെ അവൾ കൈയിൽ ഇരുന്ന പാൽ ഗ്ലാസ്‌ അവന് നേരെ നീട്ടി കൊണ്ട് ചോദിക്കുമ്പോൾ ദക്ഷ്‌ അത് വാങ്ങി കൊണ്ട് മറു കൈയാൽ അവളുടെ ഇടുപ്പിലൂടെ കൈയിട്ട് തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു..!!

അത്രയും നേരം അവളിൽ നിന്ന് മായാതിരുന്ന ചിരിയേ അന്യമാക്കി കൊണ്ട് അവിടെ പരിഭ്രാമം കലരുമ്പോൾ ദക്ഷ്‌ അവളിൽ തന്നെ മിഴികൾ ഉറപ്പിച്ചു കൊണ്ട് ആ പാൽ ഗ്ലാസ്‌ അവളുടെ ചുണ്ടിലേയ്ക്ക് മുട്ടിച്ചു..!!

അതിന്റെ അർഥം മനസിലാക്കി കൊണ്ട് അവൾ മെല്ലെ അതിൽ നിന്ന് ഒരിറക്ക് കുടിച്ചു..!! ദക്ഷ്‌ അവളിൽ നിന്ന് അത് മാറ്റി തിരികെ ആ ഗ്ലാസ്‌ ടേബിലേയ്ക്ക് വച്ച് കൊണ്ട് ഞൊടിയിടയിൽ ആ അധരങ്ങൾ ക. വർന്നു..!!

നേത്ര ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ആയ് അ. ള്ളി പിടിക്കുമ്പോൾ ദക്ഷ്‌ അവളുടെ ഇടു. പ്പിൽ അമർത്തി കൊണ്ട് അവളെ തന്നിലേയ്ക്ക് ചേർത്തു പിടിച്ച് ചും. ബിച്ചു കൊണ്ട് ഇരുന്നു..!!

അൽപ്പം സമയം മാത്രം നീണ്ടു നിന്ന ചും. ബനം..!! അവളിൽ നിന്ന് മെല്ലെ അവൻ അകന്ന് മാറുമ്പോൾ നേത്ര അവനെ ആഞ്ഞു പുണർന്നിരുന്നു..!!

” നേത്ര “

അവന്റെ കൈകളും അവളെ ചുറ്റി വരിയുന്നതിന്റെ ഒപ്പം മെല്ലെ വിളിച്ചു..!!

” മ്മ് “

മെല്ലെ ഒന്ന് മൂളാനേ അവൾക്ക് അപ്പോൾ കഴിഞ്ഞോളൂ..!!

” എനിക്ക് വേണം പെണ്ണെ “

അവളുടെ മുടിക്ക് ഉള്ളിൽ മുഖം പൂഴ്ത്തി കൊണ്ട് വ. ശ്യ. തയോടെ അവൻ പറയുമ്പോൾ നേത്ര വിറച്ചു കൊണ്ട് അവനിലേയ്ക്ക് അമർന്നു നിന്നു..!! ആ നിമിഷം തന്നെ ദക്ഷ്‌ അവളെ ഇരു കൈയിലും ആയ് കോരി എടുത്തിരുന്നു..!! ആ കൈക്ക് ഉള്ളിൽ ഒതുങ്ങി കിടന്നു അവൾ..!!

തങ്ങൾക്ക് ആയ് ഒരുക്കിയ ആ ബെഡിലേയ്ക്ക് അവളെ കിടത്തുമ്പോൾ വീണ്ടും അവന്റേത് ആകാൻ കൊതിക്കുവായിരുന്നു അവളും..!!

സിന്ദൂര ചുവപ്പ് പടർന്ന ആ നെറുകയിൽ തുടങ്ങി അവളിലെ ഓരോ അണുവിലും അവൻ തന്റെ ചും. ബ. നങ്ങളാൽ നിറയ്ക്കുമ്പോൾ അവളിലെ പെണ്ണ് അവനായ് ഉണർന്നു കഴിഞ്ഞിരുന്നു..!!

ഉടയടകൾ അഴിഞ്ഞു വീണു..!! പരസ്പരം നാ. ണം മറയ്ക്കാൻ എന്നോണം കെട്ടി പുണർന്നു അവർ..!! അവളിലെ അവളെ അവനും അവനിലെ അവനെ അവളും മതി വരുവോളം അറിയുമ്പോൾ പ്രണയം അവരെ അത്രമേൽ കീഴ്പ്പെടുത്തിയിരുന്നു..!!

ചുണ്ടുകൾക്ക് ഒപ്പം ആ കൈകളും കൂടെ അവളിൽ പരതുമ്പോൾ “” കണ്ണേട്ടാ “” എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിച്ച് പുലമ്പുന്നവളെ ആവേശത്തോടെ അവൻ അടക്കി പിടിച്ചു കൊണ്ട് അവളിലേയ്ക്ക് ആഴ്ന്നു..!!

പ്രകൃതി പോലും അവരുടെ ഒന്നായ് ചേരൽ ആഘോഷിക്കുമ്പോലേ പുറത്ത് അതി ശക്തമായ മഴ ആയ് പെയ്യുമ്പോൾ അകത്ത് അവന്റെ പ്രണയ മഴയിൽ നനയുക ആയിരുന്നു അവളും..!!

******************

” ബദ്രി “

വിയർത്തോട്ടിയ അവന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് അവൾ മെല്ലെ വിളിക്കുമ്പോൾ അവന്റെ കൈകൾ അവളെ മെല്ലെ തലോടുന്നുണ്ടായിരുന്നു..!! അതോടൊപ്പം ഒന്ന് മൂളി അവൾ..!!

” വീട്ടിലേയ്ക്ക് പോകാൻ തോന്നുന്നില്ലേ നിനക്ക്?? നിന്റെ അമ്മ “

” വേണ്ട ദർശു ബദ്രി ഇപ്പൊ ഒരു അനാഥൻ ആണ്..!! ഇനി അങ്ങോട്ട് അത് അങ്ങനെ തന്നെ മതി..!! പിന്നെ അമ്മ എന്ന വിളിക്ക് പോലും അവർ അർഹത അല്ല..!! ശിവ പറഞ്ഞ് എല്ലാം ഞാൻ അറിയുന്നുണ്ട്..!! ഞാൻ കൂടെ ഇല്ലാത്തത്തിൽ അല്ല അയാളുടെ മരണം മാത്രം ആണ് അവരെ വേദനീപ്പിക്കുന്നത്..!!

എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്തത് മറ്റൊരു ചോദ്യത്തിന് ആണ് ദർശു?? ഞാൻ അവരുടെ മകൻ തന്നെ ആണോ?? ആണെങ്കിൽ എന്ത ഞാൻ ചെയ്ത തെറ്റ്?? അറിയില്ല എനിക്ക്..!! ഇനി അതൊന്നും അറിയാനും എനിക്ക് താല്പര്യം ഇല്ല..!! എന്നെ സംബന്ധിച്ച് അവർക്ക് ഒക്കെ മരിച്ചു കഴിഞ്ഞു..!!

ഞാൻ ഒരു അനാഥൻ ആണ് ദർശു..!!’പക്ഷെ അത് മായ്ക്കാൻ എനിക്ക് മുകളിൽ ഇരിക്കുന്നവൻ തന്നത് ആണ് നിന്നെയും ദക്ഷിനെയും..!! ഈ ജീവിതത്തിൽ ഇനി മറ്റൊന്നും വേണ്ട ടോ എനിക്ക്..!! നിങ്ങൾ മാത്രം മതി..!! പിന്നെ “

അത്രയും പറഞ്ഞ് അവൻ ഒരു കള്ള ചിരി ചിരിക്കുമ്പോൾ അതിന്റെ അർഥം മനസിലായത് പോലെ അവന്റെ നെഞ്ചിലേയ്ക്ക് പതുങ്ങി കൂടെ അവൾ..!!

ബദ്രി ഒന്ന് മറിഞ്ഞ് അവളെ തനിക്ക് കീഴിൽ ആക്കി കൊണ്ട് ആ ന. ഗ്ന. മായ അണി വയറിലേയ്ക്ക് മുഖം അമർത്തി വയ്ക്കുമ്പോൾ പുളഞ്ഞു കൊണ്ട് ഒന്ന് ഉയർന്നു പൊ. ങ്ങി പോയി അവൾ..!! പുതുതായി അറിയുന്ന വി. കാ. രത്തിൽ പിടയുക ആണ് അവൾ എങ്കിൽ അവൾ എന്ന പെണ്ണിൽ അടിമപ്പെടുക ആയിരുന്നു അവൻ..!!

അവന്റെ കൈകളും ചുണ്ടുകളും അവളിലൂടെ ആകെ ഇഴഞ്ഞു നീങ്ങി..!! അവളിൽ പല പല പുതു കവിതകളും രചിച്ചു..!! പുറത്ത് തകർത്ത് പെയ്യുന്ന മഴയെ പോലും വകഞ്ഞു മാറ്റി കൊണ്ട് അതി ശക്തമായ് വിയർപ്പു തുള്ളികൾ അവരിൽ സ്ഥാനം പിടിച്ചു..!! ഒടുവിൽ വീണ്ടും അവളിലെ അവളെ അറിഞ്ഞു കൊണ്ട് അവൻ അവളിൽ വീണമർന്നു..!!

*****************

പുറത്ത് നിന്ന് വീശി അടിക്കുന്ന കാറ്റിൽ ചെറു തുള്ളികൾ അവളുടെ ന. ഗ്ന

മായ പുറം മേനിയിൽ വീണമരുമ്പോൾ ഒന്ന് കുളിർന്ന് കൊണ്ട് അവനിലേയ്ക്ക് ചേർന്ന് നിന്നു അവൾ..!! തൂവെള്ള പുതപ്പിനാൽ ഇരു ന. ഗ്ന ശരീരങ്ങളും അതിൽ പുതച്ചിട്ടുണ്ട്..!!

തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്ത് പെയ്യുന്ന മഴയെ ആസ്വദിച്ചു നിൽക്കുക ആണ് ഇരുവരും..!! പുതു മണ്ണിന്റെ ഗന്ധം നാസികയിൽ തുളഞ്ഞു കയറുമ്പോൾ അവളുടെ അണി വ. യറിൽ ആയ് കൈ അമർത്തി ചുറ്റി പിടിച്ചു അവൻ..!!

നേത്ര ഒന്ന് പുളഞ്ഞു കൊണ്ട് അവനിലേയ്ക്ക് അമർന്നു പോയി..!! അൽപ്പം ഉയർന്ന അവളുടെ മാ. റിടങ്ങ. ൾ അവന്റെ വിരി മാറിൽ മുറുകുമ്പോൾ ഒരിക്കൽ കൂടെ ചൂട് പിടിക്കുക ആയിരുന്നു അവരുടെ ശരീരം..!!

അവളുടെ തോളിൽ പറ്റി ഇരിക്കുന്ന വെള്ള തുള്ളിയെ നാവിനാൽ പാനം ചെയ്ത് കൊണ്ട് അവിടം നാ. വിനാൽ ഒന്ന് അമർത്തി ദക്ഷ്‌..!!

” കണ്ണേ..ട്ടാ വേ… ണ്ട “

” കഴിയുന്നില്ല പെണ്ണെ..!! ഈ ഒരു ആയുസ്സ് പോരാ ദക്ഷിന് അവന്റെ നേത്രയേ പ്രണയിക്കാനും കാ. മി. ക്കാനും..!! അത്രയും ഞാൻ നിന്നിൽ അലിഞ്ഞു പോയി നേത്ര “

അവളുടെ മിഴികൾ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ മെല്ലെ പറയുമ്പോൾ ഒരു വേള ആ കണ്ണുകൾ ഒന്ന് നിറഞ്ഞു..!! അത് തുളുമ്പി വീഴും മുന്നേ അവയെ തന്റെ ചുണ്ടിനാൽ ഒപ്പി എടുത്തു അവൻ..!!

വേദനയുടെ കണ്ണുനീർ ആയിരുന്നില്ല അത് സന്തോഷത്തിന്റെ മധുരം ആയിരുന്നു..!! കാലം തങ്ങൾക്ക് ആയ് വച്ച് നീട്ടിയ സുന്ദരമായ ജീവിതത്തിന്റെ തുടക്കം..!!

അവർക്കായ് പിറന്ന ആ രാവിൽ അവന്റെ പ്രണയം മതി വരുവോളം ഏറ്റുവാങ്ങുമ്പോൾ അതിനായ് വിധിക്കപ്പെട്ടവൾ ആയിരുന്നു അവൾ..!! അവളിൽ ലയിച്ച് അവനും…!!!

തുടരും….