നിന്നോട് അടുക്കണമെന്ന് മനസ്സിൽ തോന്നുമ്പോഴെല്ലാം എന്‍റെ മുന്നിലേക്ക് ആദ്യഭാര്യയുടെ മുഖം കയറിവരും…

എഴുത്ത്: നൗഫു ചാലിയം ================ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി.. ഒരു ഊമയെ പോലെ … Read more

ഫോൺ വഴി ആണ്  അവനുമായി ബന്ധം തുടങ്ങിയിട്ടുണ്ടാവുക. സൊ എങ്ങനേലും ഫോൺ ഓപ്പൺ ചെയ്യണം….

Story written by Sandeep C N ================= ഓഫീസ് ടൂർ കഴിഞ്ഞു വന്ന അവൻ ആവേശത്തോടുകൂടി കുളിച്ചു ഫ്രഷ് ആയി ബെഡ്‌റൂമിലെ ബെഡ് ഷീറ്റ് തട്ടി … Read more

എന്തോ പറയുവാനാഞ്ഞതു മുഴുമിക്കും മുൻപേ, അവളുടെ മറുചോദ്യം വന്നെത്തി…

ഊട്ടിപ്പൂക്കൾ…. എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ===================== “വിനുച്ചേട്ടാ” വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്, ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്, … Read more

അയാളുടെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ഇരുത്തം അയാളെ അസ്വസ്ഥനാക്കി…

Story written by Vasudha Mohan ================= മാനേജറിൻ്റെ ക്യാബിനിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ദുവിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. ‘കൃഷ്ണവേണിയോട് ചെല്ലാൻ പറഞ്ഞു … Read more

എൻ്റെ ഹസ്ബൻ്റിൻ്റെ കൂട്ടുകാരൻ പറഞ്ഞതാണ്. നാളെ മുതല് തുടങ്ങുമെന്നും ആദ്യം വരുന്ന…

Story written by Saji Thaiparambu ===================== ചേട്ടാ എനിയ്ക്കൊരു നൂറ് രൂപ തരണേ, നാളെ  കല്യാണത്തിന് പോകേണ്ടതല്ലേ? എൻ്റെ പുരികമൊന്ന് ത്രെഡ് ചെയ്യാനാണ് അതിനെന്തിനാടീ നൂറ് … Read more

ചില രാത്രികളിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന ഇക്കയുടെ മുടിയിൽ തലോടി ചേർത്തു പിടിച്ചു കിടക്കാൻ ഞാൻ….

എഴുത്ത്: നൗഫു ചാലിയം ====================== “മോളെ…ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…” … Read more

പതിനഞ്ച് വർഷങ്ങൾ അവളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. കുറച്ച് തടിച്ചു. മുഖത്ത് പ്രായത്തിൻ്റെ ചുളിവുകൾ….

Story written by Vasudha Mohan ==================== “വേണുമാഷിന്ന് പോയില്ലേ?” “ഇല്ല. കൈക്കൊരു വേദന. ഇന്നൊരു ദിവസം വീട്ടിലിരിക്കാം എന്നു വെച്ചു.” പോസ്റ്റ്മാൻ്റെ കയ്യിൽ നിന്ന് കത്തുകൾ … Read more

അരമണിക്കൂർ നേരം കൂടി ഉണ്ട്. എന്തേ സെക്കൻ്റ് റൗണ്ട് വേണോ….അവൾ വശ്യമായി ചിരിച്ചു

Story written by Vasudha Mohan ==================== അവളിൽ നിന്ന് അടർന്നു മാറി അയാൾ ഒരു സി* ഗരറ്റിനു തീ കൊളുത്തി. തീപ്പെട്ടി കൊള്ളിയുടെ കനൽ അവളുടെ … Read more

എനിക്ക് ഇതാണ് ഇഷ്ടം, ഇങ്ങനെ നിന്നെ കാണുമ്പോൾ തന്നെ എന്ന ഫീൽ ആണ് പൊന്നോ….

Story written by Sumayya Beegum TA =================== അലമാരയിൽ നിന്നും സ്ഥിരം മാറിമാറി ഉപയോഗിക്കുന്ന നൈറ്റികൾ എല്ലാം എടുത്തുമാറ്റി. അല്പം മങ്ങിയ എന്നാൽ നല്ല ഭംഗിയുള്ള … Read more

ടീച്ചറുടെ ക്ഷണം സ്വീകരിച്ച് ഞാൻ അവരോടൊപ്പം വീടിനകത്തേയ്ക്ക് ചെന്നു.

Story written by Saji Thaiparambu ====================== തീരെ പിടിച്ച് വയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് റോഡരികിലെ ആ പഴയ മതിലിനരികിൽ സൈക്കിൾ ഒതുക്കിയിട്ട് ഞാൻ മൂത്രമൊഴിക്കാൻ നിന്നത് … Read more

കഷ്ടിച്ച് ഇരുപത്തിയഞ്ച് വയസ്സ് മാത്രം ഉള്ള ഒരു പെണ്ണ് ആയിരുന്നു അത്. ഒരു മെഴുകുതിരിനാളത്തിന്റെ പ്രഭയുള്ള മുഖം….

മഴ Story written by Ammu Santhosh ================== ഇന്നും ആ കുട്ടി അവിടെ നിൽക്കുന്നുണ്ട്..ഷെല്ലി ഒന്നുടെ നോക്കി. അവൻ ഡ്യൂട്ടിയിലായിരുന്നു. ട്രാഫിക്കിലാണ് ഒരാഴ്ച ആയിട്ട്. എന്നും … Read more