പെട്ടന്ന് അപമാനിതനായ പോലെ നിൽക്കുന്ന രമേട്ടനെ കണ്ട് ഞാൻ ചോദിച്ചതും തൊട്ടടുത്തുള്ള ഒരാൾ വിളിച്ചു പറഞ്ഞു…
എഴുത്ത്: നൗഫു ചാലിയം ================== “ഷർട്ടോക്കെ കീറിയല്ലേ…രാമേട്ടാ…” പലചരക്ക് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നപ്പോൾ ആയിരുന്നു അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന രാമേട്ടന്റെ ഷർട്ടിൽ വലിയൊരു കീറൽ … Read more