അയിന്റെ എടേൽ വന്ന രണ്ട് ചെക്കന്മാരെ ഞാൻ കണ്ടം വഴി ഓടിച്ചോണ്ട് മൂന്നാമത്തെ പെണ്ണുകാണൽ നിക്ക് നോട്ടീസ് ഒന്നും തരാതെ ആണ് വന്നത്.

ഓൺലൈൻ ക്ലാസ്സ്‌ – എഴുത്ത്: നിയ ജോണി ഓൺലൈൻ ക്ലാസ്സ്‌ ഒള്ളോണ്ട് കഷ്ടപ്പെട്ട് രാവിലെ 11 മണിക്ക് എണീറ്റ് വന്നു പല്ലേച്ച് കുളിച്ചു ചായ കുടിച് ഗ്ലാസ്‌ … Read more

അതെ മീൻ മൂന്നിൽ കൂടുതൽ ബാക്കിയാൽ മാത്രം ഉമ്മ ആ മീനിനെ ഇഷ്ടപ്പെടുന്നതിന്റെ മാജിക് ഇന്നും ഞാൻ ചോദിച്ചിട്ടില്ല…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി ഉമ്മ കുഞ്ഞു നാൾ മുതലേ എന്നോട് ഒരുപാട് നുണകൾ പറയാറുണ്ട്…. ഉപ്പ കൊണ്ടുവരാറുള്ള മിട്ടായി പൊതിയിൽ നിന്ന് ഒരെണ്ണമെടുത്ത് ഉമ്മയുടെ നേരെ നീട്ടിയാൽ … Read more

പത്തിൽ പത്തു പൊരുത്തവുമായി വിനുവിന്റെ ജീവിതത്തിൽ കയറി ചെന്നവളല്ലേ സുമി…എന്നിട്ടും സംഭവിച്ചതെന്താ

എഴുത്ത്: രമ്യ വിജീഷ് ” വിധവ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നത് ശരിയല്ല സുമിത്രേ…മന്ത്രകോടി കൊടുക്കാൻ വരണ്ട… അവന്റെ പെങ്ങളുടെ സ്ഥാനത്തു വേറെയും പെണ്ണുങ്ങൾ ഇവിടെ ഉണ്ടല്ലോ” സുഭദ്ര അമ്മായി … Read more

അപ്പൻ എന്നാതിനാ ആ ശോശാമ്മ ചേട്ടത്തിയെ തുണി പൊക്കി കാണിച്ചത്. ആഹാ അതാണോ കാര്യം…?

എഴുത്ത്: സനൽ SBT “അമ്മച്ചീ അപ്പൻ പണി പറ്റിച്ചു.”” എന്നാ പറ്റിയെടാ” “ആ തോട്ടുവക്കത്തുള്ള ശോശാമ്മ ചേടത്തിയെ അപ്പൻ തുണി പൊക്കി കാണിച്ചു എന്ന്.” “എൻ്റെ കുരുശുപള്ളി … Read more

കെട്ടാൻ തന്നെ തീരുമാനിച്ചു. അല്ലേലും ഈ പ്രായത്തിൽ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് ഇനിയെന്ത് സങ്കൽപ്പങ്ങൾ…

സമ്പാദ്യം – എഴുത്ത്: എ കെ സി അലി നാല്പതു കഴിഞ്ഞ വയസ്സിലൊരു വിവാഹമോ…? കേട്ട പാടെ കെട്ടിച്ചു വിട്ട അനിയത്തിമാരുടെ മുഖം ചുളിയുന്നത് ഞാൻ കണ്ടിരുന്നു. … Read more

കേട്ടപാതി മാമനെന്നെ എടുത്തു തലങ്ങും വിലങ്ങും എന്നെ ചുംബിച്ചു അന്നത്തെ ദിവസം കടന്നു പോകാൻ…

പൊട്ടൻ – എഴുത്ത്: ആദർശ് മോഹനൻ ” പൊട്ടിച്ചു കളയാനായിട്ട് നിന്റെ വീട്ടീന്ന് നാല് ഗ്ലാസ് കൊണ്ടുവരാർന്നില്ലേ അപ്പൂ നിനക്ക്, കുരുത്തക്കേട് കാണിച്ചാൽ ഞാൻ വീട്ടിൽ കൊണ്ടാക്കും … Read more

വൈകുന്നേരങ്ങളിൽ സ്ഥിരമായി അവർ പോകാറുള്ള പാർക്കിൽ തണൽമരച്ചോട്ടിൽ അവൾ തളർന്നിരുന്നു. ഓർമ്മകൾ അവളെ വേട്ടയാടി…

പ്രതികാരം – എഴുത്ത്: രമ്യ വിജീഷ് ” ലീനാ ഞാൻ ബ്രേക്ക്‌ അപ്പ്‌ ചെയ്യുകയാണ്… വീട്ടിൽ നമ്മുടെ ബന്ധം ആരും സമ്മതിക്കുമെന്നു തോന്നുന്നില്ല.. അന്യ സമുദായത്തിൽ പെട്ടപെണ്ണിനെ … Read more

താമരപ്പൂപൊലുള്ള അവളുടെ കണ്ണുകൾ കൂമ്പിടഞ്ഞു. അവന്റെ ഹൃദയതാളത്തിന്റെ വേഗം കൂടി പാണ്ടിയും പഞ്ചാരിയും ഒരുമിച്ച് കൊട്ടാൻ തുടങ്ങി…

ഒരു അഡാറ് ട്വിസ്റ്റ് – എഴുത്ത്: സനൽ SBT പാൽമണമൂറുന്ന അവളുടെ കുഞ്ഞു അധരങ്ങളിൽ നിന്നും നേർത്ത ഒരു നിശ്വാസം പുറത്തുവന്നു. “കണ്ണേട്ടാ……” അവൻ അവളുടെ കൺപീലികളിൽ … Read more

നാട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ടു മാസമായി..

എഴുത്ത്: സമീർ ചെങ്ങമ്പള്ളി ഞാൻ ഒരു പ്രവാസിയാണ്…. നാട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ടു മാസമായി.. കഴിഞ്ഞ ശനിയാഴ്ച്ച മടങ്ങാമെന്ന് കരുതിയതായിരുന്നു. അപ്പോഴതാ … Read more

അച്ഛാ ഒരുത്തന്‍ എന്‍റെ പുറകെ നടക്കുവാണ് ഇഷ്ടമാണെന്നു പറഞ്ഞ്. എനിക്കു കോളേജില്‍ പോകാന്‍ പേടിയാവുന്നു

എഴുത്ത്: SHENOJ TP അച്ഛാ ഒരുത്തന്‍ എന്‍റെ പുറകെ നടക്കുവാണ് ഇഷ്ടമാണെന്നു പറഞ്ഞ്. എനിക്കു കോളേജില്‍ പോകാന്‍ പേടിയാവുന്നു…ശ്രീക്കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പറഞ്ഞു. എന്തിനാ മോള്‍ പേടിക്കുന്നേ … Read more

മുറി തുറന്നു അകത്തേക്ക് കയറിയപ്പോൾ, മാളു ടി പൊട്ടിക്കാളി ദാ ഇവിടെ…ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി

എഴുത്ത്: സിറിൾ കുണ്ടൂർ ഇപ്പോ ഇറങ്ങിക്കോളണം എന്റെ വീട്ടിൽ ഇനി നിനക്ക് ഒരു സ്ഥാനവുമില്ല. അലറി കൊണ്ട് അച്ഛൻ ഏട്ടന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് തള്ളിവിടുമ്പോൾ അമ്മ … Read more