അന്ന് രാത്രി അവളുടെ ഉറക്കെ ഉള്ള നിലവിളി കേട്ടാണ് ഞാൻ ഉണർന്നു ലൈറ്റ് ഇട്ടത്…

എഴുത്ത്: മനു തൃശ്ശൂർ ==================== കണ്ണു തുറന്നു നോക്കിയപ്പോൾ ബെഡ്ഡിൽ അവളില്ല..സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു.. ഈസമയം വരെ അവൾ ഫോണിൽ തോണ്ടി ഇവിടെ തന്നെ കിടക്കുന്നത് ആണല്ലർ ഇതിപ്പോ എവിടെ പോയെന്ന് ഓർത്തു ഞാനും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു മുഖം തുടച്ചു.. …

അന്ന് രാത്രി അവളുടെ ഉറക്കെ ഉള്ള നിലവിളി കേട്ടാണ് ഞാൻ ഉണർന്നു ലൈറ്റ് ഇട്ടത്… Read More

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു….

പെയ്തൊഴിയും നേരം… എഴുത്ത്: സിന്ധു മനോജ് ================= “ചേച്ചിയമ്മേ….” തുളസിത്തറയിൽ വിളക്കു വെച്ച് തൊഴുതു നിന്ന നന്ദിനി ഒരു ഞെട്ടലോടെ, തന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വർഷയെ നോക്കി. “ഹോ… ഈ പെണ്ണ് പേടിപ്പിച്ചു കളഞ്ഞല്ലോ. പൂച്ചയെപ്പോലെ പതുങ്ങി വന്നോണ്ടാണോ പ്രാർത്ഥിച്ചു …

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു…. Read More

ബാത്റൂമിലേക്ക് പോവുകയായിരുന്ന കെട്ടിയോനെ ഞാൻ തടഞ്ഞുനിർത്തി..

എഴുത്ത്: അനുശ്രീ ================== കെട്ടിയോന്റെ ഏറ്റവും അടുത്ത സുഹൃത്ത് ബെന്നി..ചൈനയിൽ നിന്നും വന്നപ്പോൾ കുപ്പിയും സോപ്പും പെർഫ്യൂമും എൻറെ കെട്ടിയോന് കൊണ്ടുകൊടുത്തു. സോപ്പിന്റെ പേര് “അപ്പേട്ടൊച്ചോച്ലി” എന്നോ മറ്റോ ആണ്..ഇതെന്തോന്നിത്..പേര് വായിച്ച് ഞാൻ ഒരുപാട് ചിരിച്ച് കളിയാക്കി… ദേഷ്യത്തോടെ എൻറെ കയ്യിൽ …

ബാത്റൂമിലേക്ക് പോവുകയായിരുന്ന കെട്ടിയോനെ ഞാൻ തടഞ്ഞുനിർത്തി.. Read More

എൻ്റെ ചിന്ത മുഴുവനും അന്ന് രാത്രിയിലെ അവരുടെ വീഡിയോ കോളിനെ കുറിച്ചോർത്തായിരുന്നു…

വീഡിയോ കോൾ Written by Shabna shamsu ================== ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു..അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല..എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്..അതിലേക്കാണ് വിളിക്കാറ്.. ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് …

എൻ്റെ ചിന്ത മുഴുവനും അന്ന് രാത്രിയിലെ അവരുടെ വീഡിയോ കോളിനെ കുറിച്ചോർത്തായിരുന്നു… Read More

ശുദ്ധനായിരുന്ന കണ്ണനെ എല്ലാവരും കൂടേ കൂട്ടുമായിരുന്നു. വളരെ സീരിയസ്സായിട്ടായിരിക്കും സംസാരമൊക്കെ പക്ഷേ….

കണ്ണേട്ടൻ എഴുത്ത്: ഷെർബിൻ ആൻ്റണി ================ കാണാൻ സുന്ദരനും സുമുഖനുമായിരുന്ന കണ്ണേട്ടൻ വാ തുറന്നാൽ കേൾക്കുന്നോർ മൂക്കത്ത് മാത്രമല്ല മുക്കിനുള്ളിലും വിരലിട്ടു പോകും. വിദ്യാഭ്യാസം കുറവായിരുന്ന കണ്ണൻ ഗൾഫിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഗൾഫിലെന്നല്ല സ്വന്തം നാട് വിട്ട് ആദ്യമായിട്ടാണ് മാറി …

ശുദ്ധനായിരുന്ന കണ്ണനെ എല്ലാവരും കൂടേ കൂട്ടുമായിരുന്നു. വളരെ സീരിയസ്സായിട്ടായിരിക്കും സംസാരമൊക്കെ പക്ഷേ…. Read More

സത്യം പറഞ്ഞാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം..ഒടുവിൽ ഞാനാ കടുത്ത തീരുമാനത്തിലേക്കെത്തി…

തായ്‌ലൻഡ് ടൂർ എഴുത്ത്: കാളിദാസൻ =============== കമ്പനി ടൂർ പ്ലാൻ ചെയ്തപ്പോൾ മുതൽ തായ്‌ലന്റിലേക്കായിരിക്കല്ലേ എന്നൊരു പ്രാർഥനയായിരുന്നു മനസ്സിൽ…..ന്നാലും തായ്‌ലൻഡ് ആയാൽ കൊള്ളാമായിരുന്നു എന്നൊരു തോന്നലും മനസ്സിൽ തെളിഞ്ഞിരുന്നു….. അങ്ങനെ അറിയിപ്പെത്തി….ടൂർ തായ്‌ലന്റിലേക്ക്……മനസ്സിൽ സന്തോഷം തോന്നിയെങ്കിലും പെണ്ണുമ്പിള്ളയോട് എന്തുപറയുമെന്നൊരു വിഷമം മനസ്സിൽ …

സത്യം പറഞ്ഞാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം..ഒടുവിൽ ഞാനാ കടുത്ത തീരുമാനത്തിലേക്കെത്തി… Read More

ദിവസങ്ങൾ കഴിയുംതോറും അപ്പനിലുണ്ടായ മാറ്റങ്ങൾ കണ്ട് എനിക്ക് ചില സംശയങ്ങൾ പൊന്തിവന്നു…

അപ്പനാണത്രെ…അപ്പൻ… എഴുത്ത്: സ്നേഹപൂർവ്വം കാളിദാസൻ =============== ഡാ…നിന്നേ അപ്പൻ തിരക്കുന്നുണ്ട്…. എന്തിനാണമ്മേ….എന്തേലും പ്രശ്നമുണ്ടോ….?? ആ…ആർക്കറിയാം….ദേ ആ പറമ്പിൽ നിൽപ്പുണ്ട്..പോയി ചോദിക്ക്…. പറമ്പിലേക്ക് ചൂണ്ടികാണിച്ചിട്ട് അമ്മ പണിയിലേക്ക് തിരിഞ്ഞു…ഞാൻ നേരെ പറമ്പിലേക്കും… അപ്പൻ പറമ്പിലെ ഉണക്കക്കമ്പിനോട് ബലപ്രയോഗം നടത്തുകയായിരുന്നു…. എന്താ അപ്പാ….തിരക്കിയെന്നു പറഞ്ഞു…ഞാനല്പം …

ദിവസങ്ങൾ കഴിയുംതോറും അപ്പനിലുണ്ടായ മാറ്റങ്ങൾ കണ്ട് എനിക്ക് ചില സംശയങ്ങൾ പൊന്തിവന്നു… Read More

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു…

എഴുത്ത്: അനില്‍ മാത്യു ============== വീട്ടിലേക്ക് അത്യാവശ്യം സാധനം വാങ്ങാനാണ് ഞാൻ രാവിലെ ടൗണിലെത്തിയത്. വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട് ഷോപ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിംഗ് ഏരിയയിലെ ചെറിയ ആൾക്കൂട്ടം ശ്രദ്ധിച്ചത്. കാര്യം എന്താണെന്ന് അറിയാൻ ഞാൻ അങ്ങോട്ട്‌ നടന്നു. അവിടെ …

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു… Read More

വിജയിയെപ്പോലെ ഞാൻ കൈകൾ വിരിച്ച്, പെണ്ണുങ്ങളുടെ ഭാഗത്തേക്കൊക്കെയൊന്ന് നോക്കി…

എഴുത്ത്: അനില്‍ മാത്യു ============= ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ? ചോദിച്ചു കൊണ്ട് അമ്മ അടുക്കളയിൽ നിന്ന് മുറിയിലേക്ക് വന്നു. ഡാ, നിനക്ക് സ്കൂളിൽ പോകണ്ടേ? ശനിയാഴ്ചയും ഞായറാഴ്ചയും കിടന്ന് മറിഞ്ഞതിന്റെ ഷീണമാവും..എഴുന്നേറ്റു കുളിക്കാൻ നോക്കടാ. ഉം..അലസമായി ഒന്ന് മൂളിയ ശേഷം …

വിജയിയെപ്പോലെ ഞാൻ കൈകൾ വിരിച്ച്, പെണ്ണുങ്ങളുടെ ഭാഗത്തേക്കൊക്കെയൊന്ന് നോക്കി… Read More

അങ്ങനെ അടുക്കളയിൽ പോയി ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചു..ഇനി കുടിക്കില്ലെന്ന് സത്യവും ഇട്ടുകൊടുത്തു…

കിക്ക്…. Story written by Praveen Chandran ========== ഒരു ദിവസം രാവിലെ എന്തോ ശബ്ദം കേട്ടാണ് ഭാര്യ റൂമിലേക്ക് വന്നത്..ആ കാഴ്ച്ച കണ്ട് അവളമ്പരന്നു.. “നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ? എന്താ ഈ കാണിച്ചു വച്ചിരിക്കുന്നത്?” ആന കരിമ്പിൻകാട്ടിൽ കേറിയപോലെയുളള …

അങ്ങനെ അടുക്കളയിൽ പോയി ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചു..ഇനി കുടിക്കില്ലെന്ന് സത്യവും ഇട്ടുകൊടുത്തു… Read More