ദിവസങ്ങൾ കഴിയുംതോറും അപ്പനിലുണ്ടായ മാറ്റങ്ങൾ കണ്ട് എനിക്ക് ചില സംശയങ്ങൾ പൊന്തിവന്നു…
അപ്പനാണത്രെ…അപ്പൻ… എഴുത്ത്: സ്നേഹപൂർവ്വം കാളിദാസൻ =============== ഡാ…നിന്നേ അപ്പൻ തിരക്കുന്നുണ്ട്…. എന്തിനാണമ്മേ….എന്തേലും പ്രശ്നമുണ്ടോ….?? ആ…ആർക്കറിയാം….ദേ ആ പറമ്പിൽ നിൽപ്പുണ്ട്..പോയി ചോദിക്ക്…. പറമ്പിലേക്ക് ചൂണ്ടികാണിച്ചിട്ട് അമ്മ പണിയിലേക്ക് തിരിഞ്ഞു…ഞാൻ … Read more