പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് മുഖത്തെ വിയർപ്പ് തുടയ്ക്കുമ്പോൾ രണ്ട് തുള്ളി കണ്ണുനീർ കൂടി അതിൽ പടർന്നിരുന്നു…
സ്വർഗ്ഗം… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ =============== “ഈ ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെ നീ ഇനി എത്ര നാൾ ജീവിച്ചാലാ,,ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നത്, ഒരുപാട് ചിലവും … Read more