ജിതാ, എട്ടേമുക്കാലിന് പാസഞ്ചർ ഇടപ്പിള്ളിയിലെത്തുമ്പോൾ ഞാനവിടെയുണ്ടാകും. തീർച്ച, വന്നിട്ടു തീരുമാനിക്കാം
വഴിത്താരകൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്,.ജിത റോഡിലേക്കിറങ്ങി. ഗേറ്റിനിരുവശവും, കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു. പടിയ്ക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ, സചിത്രം ആലേഖനം … Read more