കനൽ പൂവ് ~ ഭാഗം – 07, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അവളുറങ്ങിയോടി…മഹാദേവൻ ചോദിച്ചു.. ഉം… ഉറങ്ങി..കിടന്ന പാടെ ഉറങ്ങി പോയി പാവം..എത്ര കൊല്ലം കൊണ്ടുള്ള നീറ്റലാ എന്റെ കുട്ടിക്ക്…കല്യാണത്തിനു ശേഷം.. സന്തോഷമെന്തായെന്ന് എന്റെ … Read more

ഒരിക്കൽപോലും നേരിട്ട് കാണേണ്ടി വരുമെന്ന് വിചാരിച്ചതല്ല ഇപ്പോൾ അതും സംഭവിച്ചു…

Story written by Sumayya Beegum T A ====================== വർഷങ്ങൾക്കു ശേഷം കൂട്ടുകാരിയുടെ ആങ്ങളയുടെ കല്യാണ പന്തലിൽ വെച്ച് അയാളെ കണ്ടപ്പോൾ ഞെട്ടലാണോ സന്തോഷമാണോ വെറുപ്പാണോ … Read more

ആ നിമിഷത്തിന്റെ നീരസത്തിന് മറ നീക്കിയത് ഹരിന്ദ്രന്റെ ഭാര്യയുടെ തോളിൽ ഉറങ്ങുന്ന അവന്റെ കുഞ്ഞിനെ….

Story written by Sarath Krishna ====================== പുന്നത്തു വീട്ടിൽ ഗോപാലൻ മാഷും സൗധമിനിയേട്ടത്തിയും നാളത്തേയ്ക്കുള്ള ഓണത്തിന്റെ സദ്യ വട്ടത്തിന്റെ ഒരുക്കത്തിൽ തിരക്കിലാണ്.. അവരുടെ ഈ വർഷത്തെ … Read more

അമ്മുവിൻ്റെ നോട്ടത്തിൽ ചെറിയ ചമ്മലും നാണവും ഒക്കെ ഉണ്ടെന്ന് ഞാനും അറിഞ്ഞു…

എഴുത്ത്: മനു തൃശ്ശൂർ ==================== അമ്മയുടെ ബന്ധത്തിൽ ഉള്ള ഒരു കല്ല്യാണത്തിന് പോയപ്പോൾ ആയിരുന്നു.. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ഞാൻ അമ്മുവിനെ കാണുന്നത്… ആദ്യ നോട്ടത്തിൽ … Read more

എന്റെ മാത്രമാണെന്ന് ഞാൻ വിശ്വാസിച്ചിരുന്നവൾ എന്നെ തനിച്ചാക്കി പോയിരിക്കുന്നു…

എഴുത്ത്: നൗഫു ചാലിയം =================== “അവളെന്നെ വിട്ട് പോയി എന്നറിഞ്ഞപ്പോൾ… എന്നോട് ഇടക്കിടെ പറയാറുള്ള വാക്കുകളായിരുന്നു മനസ് നിറയെ…” “നിങ്ങളോട്ടും റൊമാന്റിക് അല്ല കാക്കൂ … നിങ്ങളെക്കാൾ … Read more

കനൽ പൂവ് ~ ഭാഗം – 06, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ പൂമുഖം ശൂന്യമായിരുന്നു.. അച്ഛൻ പതിവായി ഇരിക്കാറുള്ള കസേര അവിടെത്തന്നെ കിടപ്പുണ്ട് പൂമുഖ വാതിൽ അടഞ്ഞു കിടക്കുന്നു ഒരിക്കൽ പോലും പകൽ സമയത്ത് … Read more

നിന്നെ പോലെയൊരു സുന്ദരിയായ പെൺകുട്ടി കാട്ടിൽ ഒരു കൂട്ടം ആണുങ്ങളോടൊപ്പം കഴിയുകയെന്നത് എത്ര ഭയാനകമായ….

സ്വസ്തിക എന്റെ പ്രിയപ്പെട്ടവൾ…. Story written by Nisha Pillai =================== ഒരേ ദിവസം ജോലിയിൽ ചേരാൻ വന്നവരാണ്,സ്വസ്തിക അയ്യരും ജീൻ ജോസും .രണ്ടു പേരും നഗരത്തിലെ … Read more

നീ എനിക്കുവേണ്ടി ഒരിക്കലും കാത്തിരിക്കരുത്. എന്നെ ഓർത്തു നിന്റെ ജീവിതം നശിപ്പിക്കരുത്…

1❤️ Story written by Sruthy Mohan ================= ദിവ്യ തനിക്ക് അറിയാല്ലോ എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം. ഇന്നുവരെയുള്ള എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചത് … Read more

പിന്നെ അവളുടെ കൈയിൽ ബാഗ് ഓകെ ഉണ്ടുട്ടാ ഒളിച്ചോടാൻ ഉള്ള പരിപാടി ആണോ ഇനി….

Story written by Sarath Krishna ================== എത്രയായി… പത്തുരൂപ… പത്തിന്റെ നോട്ടും വാങ്ങി പോക്കറ്റിൽ ഇടുന്ന നേരത്ത സുഭാഷ്ന്റെ ഫോൺ വന്നത്… ഓട്ടോ വളച്ചു അസിലേറ്ററിന്നു … Read more

ഈ രാത്രി മോൻ ഇവിടെ നിന്നും ഇറങ്ങി പോവരുത്..നാളെ നേരം വെളുക്കട്ടെ..നമുക്ക് പരിഹാരം കാണാം..

പല മുഖങ്ങൾ…. Story written by Unni K Parthan ================= “നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ … Read more

കനൽ പൂവ് ~ ഭാഗം – 05, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ കണ്ണു തുറന്നത് ഹോസ്പിറ്റലിൽ ആയിരുന്നു.. ജീവൻ തിരിച്ചു തന്നു കൊണ്ട് വിധി എന്നെ വീണ്ടും തോൽപ്പിച്ചുഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേയ്കും കോടതിലേയ്കും. … Read more