പ്രണയ പർവങ്ങൾ – ഭാഗം 48, എഴുത്ത്: അമ്മു സന്തോഷ്

സാറ രാവിലെ വരുമെന്ന് സത്യത്തിൽ ചാർലി പ്രതീക്ഷിച്ചില്ല. അവൻ ഉറങ്ങിയില്ലായിരുന്നു. പിന്നെ അവളെ കണ്ടു കഴിഞ്ഞു ഉറക്കം വന്നുമില്ല. ആ മുഖം നെഞ്ചിൽ ഇങ്ങനെ പൂ പോലെ … Read more

പ്രണയ പർവങ്ങൾ – ഭാഗം 47, എഴുത്ത്: അമ്മു സന്തോഷ്

“മോളെ?” അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു “ഉം “ “എന്താ ചെയ്യണേ?” “ഇതൊക്ക കണ്ടോണ്ട് വെറുതെ “ “വെറുതെ കണ്ടു കൊണ്ട് ഇരിക്കാന പോയത്?” “ഇച്ച…നമുക്ക് ഒന്നിച്ച് … Read more

പ്രണയ പർവങ്ങൾ – ഭാഗം 46, എഴുത്ത്: അമ്മു സന്തോഷ്

ടൂർ ബസ് കടന്ന് പോകുന്നത് കുരിശുങ്കൽ. വീടിന്റെ മുന്നിൽ കൂടിയാണ്. അവൾ മെസ്സേജ് അയച്ചു കൊണ്ട് ഇരുന്നു ചാർലി ഉറങ്ങിയിരുന്നില്ല. ഉള്ളിൽ നിറഞ്ഞ ഭാരം. വെളുപ്പിന് രണ്ടു … Read more

പ്രണയ പർവങ്ങൾ – ഭാഗം 45, എഴുത്ത്: അമ്മു സന്തോഷ്

റിസോർട് ആൽബിയുടെയും കൂട്ടുകാരുടെയും ബാച്ച്ലേഴ്‌സ് പാർട്ടി കല്യാണം കഴിഞ്ഞാൽ നഷ്ടം ആകുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ചും തോന്ന്യസങ്ങളെ കുറിച്ചും ഒരു  ക്ലാസ്സ്‌ തന്നെ എടുത്തു കൊടുത്തു കൂട്ടുകാര്. ബാച്ച്ലേഴ്‌സ് … Read more

പ്രണയ പർവങ്ങൾ – ഭാഗം 43, എഴുത്ത്: അമ്മു സന്തോഷ്

രജിസ്ട്രേഷൻ കഴിഞ്ഞു കുരിശുങ്കൽ തറവാട് ഉൾപ്പെടെ ആയിരം ഏക്കർ തൊട്ടവും സ്കൂൾ ഇരിക്കുന്ന പന്ത്രണ്ട് ഏക്കറും പിന്നെ ടൗണിൽ ഉള്ള നാലു ഷോപ്പിംഗ് കോംപ്ലക്സും ഒരു തിയേറ്ററും … Read more

പ്രണയ പർവങ്ങൾ – ഭാഗം 42, എഴുത്ത്: അമ്മു സന്തോഷ്

സാറ കടന്ന് വരുമ്പോൾ തന്നെ അവനെ കണ്ടു. അവർ ഒന്നിച്ച് മുട്ട് കുത്തി പ്രാർത്ഥിച്ചു. പിന്നെ പള്ളിയുടെ പുറത്തെ വാകമരച്ചോട്ടിലെ ബെഞ്ചിൽ ഇരുന്നു. സാറ അവനൊരു മുട്ടായി … Read more

പ്രണയ പർവങ്ങൾ – ഭാഗം 41, എഴുത്ത്: അമ്മു സന്തോഷ്

തോട്ടത്തിൽ ആയിരുന്നു ചാർലി. അവൻ കണക്ക് നോക്കുകയായിരുന്നു “ദേവസി ചേട്ടോ ഒന്ന് വന്നേ ” അവൻ അക്കൗണ്ട്സ് നോക്കുന്ന മാനേജരെ വിളിച്ചു “ഇത് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ. ഒരു … Read more

പ്രണയ പർവങ്ങൾ – ഭാഗം 40, എഴുത്ത്: അമ്മു സന്തോഷ്

അവൾ വാക്ക് കൊടുത്തില്ല ചാർലി പിന്നെ ആ വിഷയം സംസാരിച്ചില്ല. ഫോണിൽ കൂടെ സംസാരിക്കുമ്പോ അവൻ അത് ഒന്നും ചോദിച്ചില്ല. അവന്റെ വാക്കുകളിൽ എപ്പോഴും നിറയെ സ്നേഹം … Read more

പ്രണയ പർവങ്ങൾ – ഭാഗം 39, എഴുത്ത്: അമ്മു സന്തോഷ്

വിജയ്, ക്രിസ്റ്റി, ഷെല്ലി മൂവരും കോട്ടയത്തു കുമരകത്തുള്ള  വിജയുടെ റിസോർട്ലായിരുന്നു. ഷെല്ലി വീണ്ടും ഗ്ലാസുകൾ നിറയ്ക്കുന്നത് കണ്ട് വിജയ് അവനെ തടഞ്ഞു “ചേട്ടാ മതി. അവൻ എന്തെങ്കിലും … Read more

പ്രണയ പർവങ്ങൾ – ഭാഗം 38, എഴുത്ത്: അമ്മു സന്തോഷ്

ചാർലി റിക്കവർ ആയി തുടങ്ങി. വേണേൽ നാളെ ഡിസ്ചാർജ് ആക്കാമെന്ന് ഡോക്ടർ പറഞ്ഞു അന്ന് സാറ വിളിച്ചപ്പോൾ അവൻ അത് പറഞ്ഞു “എനിക്കിപ്പോ എഴുന്നേറ്റു നടക്കാൻ പറ്റും” … Read more