പ്രണയ പർവങ്ങൾ – ഭാഗം 65, എഴുത്ത്: അമ്മു സന്തോഷ്

സാറ പള്ളിയിൽ പോയി ദൈവത്തോട് നന്ദി പറഞ്ഞു. പിന്നെ അച്ചനെ കണ്ടു വിവരങ്ങൾ പറഞ്ഞു “നിന്റെ മനസ്സിന്റെ നന്മയാ മോളെ..നന്നായി വരും. അല്ല ആ താ- ന്തോന്നി എവിടെ “ അവൾ കൈ ചൂണ്ടി. ബുള്ളറ്റ് ഒതുക്കി കയറി വരുന്നു ചാർളി …

പ്രണയ പർവങ്ങൾ – ഭാഗം 65, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 64, എഴുത്ത്: അമ്മു സന്തോഷ്

ഷേർളിയെ ഡിസ്ചാർജ് ചെയ്തു. പിറ്റേന്ന് ആണ് അന്നയുടെ കല്യാണം വിളിക്കാൻ തോമസും മേരിയും കൂടി വന്നത് “മോള് എന്നും വന്നു കാര്യങ്ങൾ ഒക്കെ പറയുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം അറിയുന്നുണ്ടായിരുന്നു. ഇപ്പൊ നന്നായി കുറഞ്ഞോ?” തോമസ് ചോദിച്ചു “കുറഞ്ഞു. എന്നാലും റസ്റ്റ്‌ വേണം. …

പ്രണയ പർവങ്ങൾ – ഭാഗം 64, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 63, എഴുത്ത്: അമ്മു സന്തോഷ്

“എങ്ങനെ ഉണ്ടമ്മേ ഇപ്പൊ?” സാറ വന്ന ഉടനെ ചോദിച്ചു. ഷേർലി ഒന്ന് മൂളി “അതെന്താ ഒരു മൂളൽ കുറവില്ലേ?” അവൾ അടുത്ത് ഇരുന്നു ബെല്ലയും ജെറിയും ഷെല്ലിയും മുറിയിൽ ഉണ്ട് “ഇന്ന് എല്ലാരും ഉണ്ടല്ലോ ഞാൻ വന്നില്ലെങ്കിലും സാരമില്ലായിരുന്നു ” അവൾ …

പ്രണയ പർവങ്ങൾ – ഭാഗം 63, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 62, എഴുത്ത്: അമ്മു സന്തോഷ്

ദിവസങ്ങൾ കഴിഞ്ഞു… സാറ രാവിലെ വരും  വൈകുന്നേരം തിരിച്ചു പോകും. സാറ പോയി കഴിഞ്ഞാൽ അമ്മ അറിയാതെ എല്ലാവരെയും സാറ എന്ന് വിളിക്കുന്നത് കേട്ട് എല്ലാവരും കളിയാക്കി തുടങ്ങി അന്ന് സാറ വന്നില്ല. ചാർലി ഫോൺ എടുത്തു നോക്കുമ്പോഴേക്കും വിളി വന്നു …

പ്രണയ പർവങ്ങൾ – ഭാഗം 62, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 61, എഴുത്ത്: അമ്മു സന്തോഷ്

ചാർളിയുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ഷേർലിയുടെ മുഖത്ത് അത് അർപ്പിച്ചു കുനിഞ്ഞു. അവന്റെ കണ്ണുനീർ അവരുടെ മുഖത്ത് വീണു “ഒന്നുമില്ലടാ കൊച്ചേ. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്..” അവർ ആ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു അവൻ അവരുടെ കവിളിൽ ഉമ്മ …

പ്രണയ പർവങ്ങൾ – ഭാഗം 61, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 60, എഴുത്ത്: അമ്മു സന്തോഷ്

സാറയുടെ മാർക്ക്‌ ലിസ്റ്റ്,സർട്ടിഫിക്കറ്റ് ഒക്കെ നോക്കി. തൃപ്തി ആയി എല്ലാവർക്കും. ഡെമോൺസ്ട്രഷൻ ക്ലാസ്സ്‌ കൂടി എടുത്തു കാണിച്ചപ്പോൾ. ആർക്കും എതിരഭിപ്രായമില്ല. ചാർലി. ആ ഭാഗത്തേക്ക്‌ പോയില്ല. “അപ്പോയിന്റെഡ് ” സ്റ്റാൻലി ഒരു ലെറ്റർ നീട്ടി “ഇതിൽ ഒരു സൈൻ വേണം. ഒരു …

പ്രണയ പർവങ്ങൾ – ഭാഗം 60, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 59, എഴുത്ത്: അമ്മു സന്തോഷ്

സാറ പാല് കൊടുത്തിട്ട് വരുമ്പോൾ മുകളിൽ നോക്കി. ഇല്ല. പക്ഷെ ബുള്ളറ്റ് ഉണ്ട്. അവളുടെ ഉള്ളിൽ ഒരു തണുപ്പ് വീണു. ആള് വന്നിട്ടുണ്ട്. റോഡിൽ ഇറങ്ങിയതും ആള് മുന്നിൽ അവൾ മുഖം വീർപ്പിച്ചു “ച- ട്ടമ്പി “ അവൻ ചിരിച്ചു കൊണ്ട് …

പ്രണയ പർവങ്ങൾ – ഭാഗം 59, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 58, എഴുത്ത്: അമ്മു സന്തോഷ്

കോട്ടയത്തെ വിജയുടെയും ജെറിയുടെയും വീട്. ജെറി ഓടി വന്നവനെ കെട്ടിപിടിച്ചു “വല്ലോം പറ്റിയോടാ മോനെ? എന്റെ ദൈവമേ എന്റെ ചെറുക്കന്റെ നെഞ്ചിൽ വല്ല ഇടി കിട്ടിക്കാണുമോ? വാ ചേച്ചി മുട്ട വാട്ടി തരാം. കുളിച്ചേച്ചും വാ “ “എന്റെ ചേച്ചി എനിക്കു …

പ്രണയ പർവങ്ങൾ – ഭാഗം 58, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 57, എഴുത്ത്: അമ്മു സന്തോഷ്

അവർ അഞ്ചു പേരായിരുന്നു. കോട്ടയം ബസ്റ്റാന്റിന്റെ എതിർ വശം “കണക്ക് തീർക്കാതെ കാലമൊന്നും കടന്ന് പോകില്ല ചാർലി ” ജോൺ മുന്നോട്ട് വന്നു “അതിന് നിന്റെ അനിയനെ ഞാൻ കൊ- ന്നത് എന്റെ അണ്ണാക്കിലോട്ട് അവൻ എന്തെങ്കിലും തള്ളിയതിനല്ല. ആറു വയസ്സുള്ള …

പ്രണയ പർവങ്ങൾ – ഭാഗം 57, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 56, എഴുത്ത്: അമ്മു സന്തോഷ്

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ ഓരോരോരുത്തരും ഓരോന്ന് പറഞ്ഞു “എനിക്ക് വെജ് ഊണ് മതി ” രുക്കു പറഞ്ഞു “ഞങ്ങൾക്ക് ബിരിയാണി. ഇല്ലെടാ ” കിച്ചു ചാർളിയുടെ മുഖത്ത് നോക്കി. “യെസ് നിനക്കോ.?” “എനിക്കും വെജ് മതി “ രുക്കുവിന്റെ മുഖം വിടർന്നു “അടിപൊളി …

പ്രണയ പർവങ്ങൾ – ഭാഗം 56, എഴുത്ത്: അമ്മു സന്തോഷ് Read More