ശക്തിയായി മിടിക്കുന്ന ഹൃദയത്തിന്റെ താളം വീണ്ടും ക്രമത്തിൽ ആയപ്പോഴാണ് മനസിലായത്, കണ്ടത് സ്വപ്നം ആയിരുന്നു എന്ന്…

ഓർമ്മപ്പെടുത്തൽ Story written by Bindhya Balan ??????? കയ്യിലിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കാർഡിലേക്ക് വിശ്വാസം വരാത്തത് പോലെ തല കുടഞ്ഞ് ഒന്ന് കൂടി നോക്കി ഞാൻ… … Read more

അത്രയും പറഞ്ഞിട്ട് അവളെ ചേർത്ത് പിടിച്ച് കണ്ണിന്റെ കോണിലൊരുമ്മ കൊടുക്കുബോൾ…

വീണ്ടെടുക്കലുകൾ ❤❤ Story written by Bindhya Balan ?????????? “ഏട്ടന്റെ ഇന്ദുന് കുറച്ചു ദിവസമായിട്ടു എന്താ പറ്റിയെ….. എന്തെങ്കിലും സങ്കടം ഉള്ളിലുണ്ടോ മോൾക്ക്.. “ രാത്രിയിൽ … Read more

ഇപ്പോഴേ താൻ ഞാൻ പറയുന്നതിന് എതിരാണല്ലോ. ബിന്ദു എന്ന പേര് വിളിക്കാൻ ആണ് എനിക്കിഷ്ട്ടം…

മനസില്ലാത്തവർ Written by Bindhya Balan ??????? നാലഞ്ചു കൊല്ലം മുൻപൊരു ദിവസം എന്റെ ഫോണിലേക്കൊരു കോൾ പരിചയമില്ലാത്തൊരു നമ്പറിൽ നിന്ന്. മൂന്ന് തവണ അടുപ്പിച്ചു അതിൽ … Read more

ആദ്യപ്രണയം എന്നെ മറ്റാരോ ആക്കി തീർത്തു. ലോകത്തോട് മുഴുവൻ വെറുപ്പായിരുന്നു…

സേറയുടെ മാത്രം ❤❤ Story written by Bindhya Balan :::::::::::::::::::::::::::: ” റെക്സെ ടാ എന്നതാ നിന്റെ ഭാവം…ഏതോ ഒരുത്തി ഇട്ടേച്ചു പോയെന്നും വച്ച് ഒള്ള … Read more

അടുക്കളയിൽ എന്റെ തട്ടും മുട്ടും കൂടി കൂടി വന്നപ്പോ, വെറുതെ പോലും അടുക്കളയുടെ പരിസരത്ത് കണ്ടേക്കരുത്…

സന്തോഷങ്ങൾ ❤❤ Story written by BINDHYA BALAN “കൊച്ചേ എന്നതാടി അടുക്കളയിൽ കുറെ നേരമായിട്ട്.. കൊച്ചെന്നാ സ്‌പെഷ്യൽ ഉണ്ടാക്കുവാ? “ അടുക്കളയിൽ എന്റെ തട്ടും മുട്ടും … Read more

കെട്ടിപ്പിടിക്കാൻ ഒരു ദിനം,ചോക്ലേറ്റ് കൊടുക്കാൻ ഒരു ദിനം, ഉമ്മ വയ്ക്കാൻ വേറൊരു ദിനം ഇതൊന്നും പോരാഞ്ഞിട്ട് പ്രണയിക്കാനും ഒരു ദിനം.. ഓരോ എടപാട്…

ഈ നിമിഷമാണെന്റെ സ്വർഗം ❤❤ Story written by BINDHYA BALAN ” ഇച്ഛാ നാളെ വാലന്റൈൻസ് ഡേ ആണ്.. എനിക്കെന്താ തരാൻ പോണത് എന്റെ വാലന്റൈൻ? … Read more

വെറുതെ എന്തിനാ ഇഷ്ടമില്ലാത്തത് വിഴുങ്ങാൻ നിൽക്കണത്. വെറുതെ അവന്റെ ഭാവി കൂടി നശിപ്പിക്കാൻ ആണോ…

അഞ്ചുകല്ല് മൂക്കുത്തി ❤❤ Story written by BINDHYA BALAN “ഈ കല്യാണത്തിന് തനിക്ക് ശരിക്കും ഇഷ്ടം ഉണ്ടോ ..തന്റെ മുഖം കണ്ടിട്ട് അങ്ങനെ അല്ലാന്ന് തോന്നുന്നു….. … Read more

എനിക്ക് എന്തോ വല്ലാത്തൊരു സങ്കടം തോന്നി. അത്രമേൽ പ്രിയപ്പെട്ടവരേ തനിച്ചാക്കി എങ്ങനെ പോകാൻ കഴിയും നമുക്കൊക്കെ…

ജീവൻ ❤❤ Story written by BINDHYA BALAN “സമയമായെങ്കിൽ എടുത്തോളൂ.. ഇനീം ആരും വരാനില്ലല്ലോ…. “ കർമ്മം ചെയ്യാൻ വന്ന പൂജാരി നിർദ്ദേശം കൊടുത്തതും ആരൊക്കെയോ … Read more

പതുക്കെയാണെങ്കിലും, അവരോടുള്ള ദേഷ്യം മുഴുവൻ ഇച്ഛന്റ ആ വാക്കുകളിൽ ഉണ്ടായിരുന്നു..

കെട്ട്യോൻ ❤❤ Story written by BINDHYA BALAN “മക്കളെ കൊണ്ട് വന്നില്ലേ…? “ അനന്തിരവന്റെ പിറന്നാൾ കൂടാൻ വന്ന, ആള് ആരാണെന്ന് കൂടി എനിക്ക് അറിഞ്ഞൂടാത്തൊരു … Read more

ആകെ നാറി നാണംകെട്ടെങ്കിലും, ഒക്കെ അവൾക്ക് വേണ്ടിയാണല്ലോ എന്നോർത്ത് ഒന്നും മിണ്ടാതെ ആ ഉമ്മറത്ത് നിന്നിറങ്ങി നടന്ന്…

താന്തോന്നി ???? Story written by BINDHYA BALAN “കണ്ട പാറ മടയിൽ പോയി കല്ല് പൊട്ടിച്ചും ചുമരിന് പെയിന്റടിച്ചും, കൂട്ട്കാരുടെ കൂടെ കണ്ട ആൽത്തറേലും പറമ്പിലും … Read more

നിന്റെയൊക്കെ ഈ പ്രായത്തിൽ ഞാനൊക്കെ കാരണവൻമാരുടെ മുന്നീക്കൂടി പോവില്ല. നീയൊരു പെണ്ണാണ് അച്ചൂ…

തലതെറിച്ചവൾ ???? Story written by BINDHYA BALAN “നിനക്കെന്താ അച്ചൂ പരിചയക്കാരെ കാണുമ്പോ ഒന്ന് ചിരിച്ചാല്.. അപ്പുറത്തെ സൗദയും മിനിയും നിഷയുമൊക്കെ ഇന്നുകൂടി പറഞ്ഞു ശോഭച്ചേച്ചിടെ … Read more