രാത്രി ആയതിനാൽ അയൽവാസികൾ കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കൂട്ടുകാർ നീട്ടിയാലും കഴിക്കാറില്ല…

എഴുത്ത് : മഹാ ദേവൻ =================== എന്നും വീട്ടിലേക്ക് കേറുമ്പോൾ വാതിൽക്കൽ തന്നെ ഉണ്ടാകും ഭാര്യ മണം പിടിക്കാനായി. വാർക്കപ്പണിക്കാരനായത് കൊണ്ട് വാർപ്പ് ദിവസങ്ങളിൽ എല്ലാം കോട്ട ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പൊലീസുകാരെ പോലെ ഊതിച്ചിട്ടേ വീടിലേക്ക് കയറ്റൂ. മണം …

രാത്രി ആയതിനാൽ അയൽവാസികൾ കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കൂട്ടുകാർ നീട്ടിയാലും കഴിക്കാറില്ല… Read More

നിങ്ങളുടെ ഉള്ളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു എന്ന് വിശ്വസിച്ച എനിക്ക് തെറ്റി . ഇനി ഈ ബന്ധം മുന്നോട്ട്…

എഴുത്ത് : മഹാ ദേവൻ ==================== “ഞാൻ മനസ്സ് കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്. പക്ഷേ നിങ്ങൾ സ്നേഹിച്ചത് എന്റെ ശരീരത്തെ ആയിരുന്നു ” എന്ന് ദേഷ്യത്തോടെ പറയുന്ന ഭാമക്ക് മുന്നിൽ ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുമ്പോൾ അരുൺ അവളെ കണ്ണുകൾ …

നിങ്ങളുടെ ഉള്ളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു എന്ന് വിശ്വസിച്ച എനിക്ക് തെറ്റി . ഇനി ഈ ബന്ധം മുന്നോട്ട്… Read More

ആരും തനിക്കില്ലെന്ന ബോധം അവളെ പിൻതുടരുമ്പോൾ ഒരു പ്രതീക്ഷ മാത്രമായിരുന്നു ആ നോട്ടം…

എഴുത്ത് : മഹാ ദേവൻ :::::::::::::::::::::::::: തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കി നിൽകുമ്പോൾ ഒരു പെരുമഴക്ക് വെമ്പൽ കൊള്ളുന്ന പോലെ അവളുടെ കണ്ണുകളും ഈറനണിയാൻ തുടങ്ങിയിരുന്നു. പിടിച്ചുനിൽക്കാൻ മനസ്സിനെ പ്രാപ്തയാക്കുമ്പോഴും പിടിവിട്ടുപോകുന്ന ചില നിമിഷങ്ങൾ. ആരെയൊക്കെയോ പ്രതീക്ഷിക്കുംപ്പോലെ മഴ നനഞ്ഞ ഇരുട്ടിലേക്ക് …

ആരും തനിക്കില്ലെന്ന ബോധം അവളെ പിൻതുടരുമ്പോൾ ഒരു പ്രതീക്ഷ മാത്രമായിരുന്നു ആ നോട്ടം… Read More

മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു.

എഴുത്ത് : മഹാ ദേവൻ ======================= നാല് പെണ്ണുങ്ങൾ ഉളള വീട്ടിലെ മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു. പക്ഷേ അത് ശ്രദ്ധിക്കാതെ ” എപ്പഴാ ശങ്കരേട്ടാ അവിടെ പോകേണ്ടത് ” …

മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു. Read More

ഒടുവിൽ പാതി മനസ്സോടെ സമ്മതം  മൂളുമ്പോൾ ജീവിതം ഒരു ചോദ്യചിന്ഹമായി തോന്നി അവൾക്ക്…

എഴുത്ത്: മഹാ ദേവൻ =================== അന്ന് ആ താലി കഴുത്തിൽ വീഴുമ്പോൾ കണ്ണുകൾ നിറയുന്നത് മറ്റാരും കാണാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അരുണ. എന്നിട്ടും പിടിച്ചുനിർത്താൻ കഴിയാതെ കണ്ണുനീർതുളികൾ താഴേക്ക് പതിക്കുമ്പോൾ എല്ലാവരുടെയും കണ്ണിൽ അത് സന്തോഷക്കണ്ണീർ ആയിരുന്നു…. ഒരു പെണ്ണിന്റ ജീവിതത്തിലെ ഈ …

ഒടുവിൽ പാതി മനസ്സോടെ സമ്മതം  മൂളുമ്പോൾ ജീവിതം ഒരു ചോദ്യചിന്ഹമായി തോന്നി അവൾക്ക്… Read More

വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു…

എഴുത്ത്: മഹാ ദേവൻ ================== വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു…. എത്ര നാൾ കാത്തിരുന്ന നിമിഷങ്ങൾ ആണ് ഇത്ര വേഗം കടന്ന് പോയതെന്ന് ഓർക്കുമ്പോൾ ഒരു കുളിരും. പുതപ്പെടുത്തു മാറ്റി ഉടുമുണ്ട് തപ്പിയെടുത്തുടുക്കുമ്പോൾ …

വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു… Read More

അതും പറഞ്ഞ് അനില മകനെ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോൾ അവൾക്കിടയിൽ കയറി നിന്നു സരസ്വതി….

എഴുത്ത് : മഹാ ദേവൻ :::::::::::::::::::::::::::: ” എന്തിനാടി നീ ആ ചെക്കനെ ഇങ്ങനെ തല്ലുന്നത്. ഒന്നുല്ലെങ്കിൽ നിന്റെ കുഞ്ഞ് തന്നെ അല്ലെ അത്. ഇങ്ങനെ വലിച്ചുവാരി തല്ലി അതിനെന്തെങ്കിലും പറ്റിയാൽ..?.ഒന്നല്ലെങ്കിൽ അവർ കുട്ടികൾ ആണെന്ന ബോധം എങ്കിലും വേണ്ടേ “ …

അതും പറഞ്ഞ് അനില മകനെ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോൾ അവൾക്കിടയിൽ കയറി നിന്നു സരസ്വതി…. Read More

എങ്ങനെ ഒക്കെ തളർത്താൻ കഴിയുമോ എന്ന് നോക്കുന്ന അമ്മയ്ക്കും പെങ്ങൾക്കും മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു അവൻ…

എഴുത്ത് : മഹാ ദേവൻ ================ ഭാര്യയുടെ നൈറ്റിയും അ ടിവസ്ത്രങ്ങളും കഴുകി ഉണക്കാനായി അയയിൽ വിരിച്ചിടുമ്പോൾ അപ്പുറത്തെ വീട്ടിൽ നിന്ന് ചിരിയും അടക്കംപറച്ചിലുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു അവൻ..ഈ പണി തുടങ്ങിയത് മുതൽ കേൾക്കുന്നതും കാണുന്നതും ആണ് അതെല്ലാം.. പലപ്പോഴും രണ്ട് വാക്ക് …

എങ്ങനെ ഒക്കെ തളർത്താൻ കഴിയുമോ എന്ന് നോക്കുന്ന അമ്മയ്ക്കും പെങ്ങൾക്കും മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു അവൻ… Read More

ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു .

എഴുത്ത്: മഹാ ദേവൻ :::::::::::::::::::::::::::::::::::::::: “ഇയാൾ കൊടുക്കുന്നുണ്ടോ? !” ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു . ” ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്? “ അവളുടെ ശാന്തമായ മറുപടി കേട്ടപ്പോൾ അയാൾക്ക് …

ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു . Read More

അവന്റെ ഓരോ വാക്കുകൾക്കും ചെവോയോർക്കുമ്പോൾ മനു വീണുടഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ട്ടങ്ങൾക്കിടയിലൂടെ….

എഴുത്ത്: മഹാ ദേവൻ ================= പഠിക്കാൻ മിടുക്കനായിരുന്നവൻ വെട്ടുകല്ല് ചുമക്കുന്നത് കണ്ടപ്പോൾ ആവണിയുടെ മുഖത്ത് അത്ഭുതമായിരുന്നു. ക്ലാസ്സിൽ എപ്പോഴും ഒന്നാമൻ. എല്ലാവരോടും നല്ല രീതിയിൽ മാത്രം പെരുമാറുന്നവൻ ആര് വഴക്ക് പറഞ്ഞാലും ചിരിയോടെ അതിനെ നേരിടുന്നവർ! കുറച്ച് മാത്രം സംസാരിക്കുന്നവൻ ! …

അവന്റെ ഓരോ വാക്കുകൾക്കും ചെവോയോർക്കുമ്പോൾ മനു വീണുടഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ട്ടങ്ങൾക്കിടയിലൂടെ…. Read More