ഓഹ്, ഇപ്പോൾ ഞാൻ ആയി കുറ്റക്കാരി. നിന്റ ഭാര്യ നല്ലവൾ. ഇത്രേം കാലം വളർത്തി വലുതാക്കി ഇങ്ങനെ പറയാൻ ആക്കിയ അമ്മ ഇപ്പോൾ പുറത്ത്. കൊള്ളാം…

എഴുത്ത്: മഹാ ദേവൻ ദിവസം ഒന്ന്…. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പുതിയ വീട്ടിൽ ആ ദിനം എങ്ങനെ തുടങ്ങണമെന്ന് അറിയാതെ ഹേമ അടുക്കളയിലേക്ക് നടക്കുമ്പോൾ അടുക്കളയിൽ ഓടിനടക്കുന്ന അമ്മ അരികിലെത്തി വാത്സല്യത്തോടെ പറയുന്നുണ്ടായിരുന്നു… …

Read More

ശരിയാണ്, ഞാൻ സ്നേഹിച്ചത് ഒരു പട്ടാളക്കാരനെയാ…അതിൽ എനിക്ക് അഭിമാനമേ ഉളളൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം, അത്‌ അവന്റ പത്നിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണാണ് ഞാൻ…

എഴുത്ത്: മഹാ ദേവൻ “ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കാതെ എന്തെങ്കിലും ഒന്ന് പറയെന്റെ രാധു..നിന്റെ കല്യാണത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്നുള്ള ബോധമെങ്കിലും നിനക്കുണ്ടോ..? വന്നവർക്ക് നിന്നെ ഇഷ്ട്ടമായി, അവർക്ക് വേറെ ഡിമാന്റും …

Read More

പിന്നെ ഇതുപോലെ വഴിയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വീട്ടിൽ എത്തിക്കും. എന്റെ മകൾക്ക് പറ്റിയ പോലെ ഇനി ഒരു പെണ്ണിനും പറ്റാതിരിക്കാൻ…

എഴുത്ത്: മഹാ ദേവൻ നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു . പതിവിലും വൈകി കടയിൽ നിന്നും ഇറങ്ങിയത് കൊണ്ട് അവസാനബസ്സും പോയെന്ന് മനസ്സിലായപ്പോൾ ഗായത്രിയുടെ ഉള്ള് പിടയ്ക്കുന്നുണ്ടായിരുന്നു . ഇനി ഉള്ളത് ഒരു KSRTC. മാത്രമാണ്. …

Read More

വിറ്റാൽ പോലും കാശു മുതലാക്കാൻ പറ്റാത്ത ഒരു തീപ്പെട്ടികൊള്ളി…എന്ന് പരുഷമായി പറഞ്ഞവൻ

എഴുത്ത് : മഹാ ദേവൻ ജീവിതം മടുത്തപ്പോൾ ആയിരുന്നു മരിക്കാൻ തീരുമാനിച്ചത്. ഫാനിലിട്ട കുരുക്കിലേക്ക് കുറച്ചു നേരം നോക്കി നിന്നു അവൾ. തന്റെ മരണം കൊണ്ട് എല്ലാം ശരിയാകുമെങ്കിൽ അതാണ് നല്ലതെന്ന് അവളുടെ മനസ്സ് …

Read More

ഒരു പെഗ്ഗ് പോലും കിട്ടാൻ വഴിയില്ലാത്ത അവസ്ഥയിൽ അതിനോട് പൊരുത്തപ്പെട്ട ദിവസങ്ങളിൽ ഒന്നവന് മനസ്സിലായി…

എഴുത്ത് : മഹാ ദേവൻ അന്നും പാതിരാത്രി നാല്കാലിൽ ആടിയാടി വരുന്നത് സതീശനെ കണ്ടപ്പോൾ തന്നെ അയല്പക്കത്തെ ആളുകൾ എത്തിനോക്കാൻ തുടങ്ങിയിരുന്നു. എന്നും കേൾക്കാറുള്ള ഭരണിപ്പാട്ടു കഴിയുമ്പോൾ രാത്രി 11 മണിയോട് അടുക്കും. അത് …

Read More

നഷ്ടപ്പെടാത്ത കന്യകാത്വം വേദനയോടെ നിശ്ചലമായ ആ രാത്രിയിൽ ആയിരുന്നു അവൻ അവളെ ആദ്യമായി ചുംബിച്ചത്…

അവൾ – എഴുത്ത് : മഹാ ദേവൻ അന്നവളെ പുണരുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. ആ മൂർദ്ധാവിലും കവിളുകളിലും ചുണ്ടിലുമെല്ലാം ഉമ്മവെക്കുമ്പോൾ അവളിലെ പിണക്കത്തെ മാത്രം ഉൾകൊള്ളാൻ കഴിയുന്നിലായിരുന്നു. അവൾ ആഗ്രഹിച്ചപ്പോഴെല്ലാം അകന്നു നിന്നിട്ടേ …

Read More

ആരുമില്ലാത്ത വീട്ടിൽ പെണ്ണിന്റെ റൂമിൽ കേറി ഇരിക്കുന്ന നീയാണോടാ ഫ്രണ്ട്…? ഒഴിഞ്ഞു കിട്ടുമ്പോൾ ഇതാണ് അവസരം എന്ന് കരുതന്ന നീ ആണോടാ ഫ്രണ്ട്…?

എഴുത്ത്: മഹാ ദേവൻ കല്യാണപ്രായമായ ഒരു മകൾ വീട്ടിലുണ്ടെന്ന് പോലും കരുതാതെ അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ… അന്ന് രണ്ടാനമ്മയുമായി ഉമ്മറത്തെത്തിയ നേരം കൂടെ വന്ന ആരോ “നിലവിളക്ക് എടുത്തു കൊടുക്ക് …

Read More

വർഷങ്ങൾ കടന്നുപോയി. വിചാരിച്ച പോലെ അവനൊരു ജോലിക്കാരനായി. ഒരു പെണ്ണും കെട്ടി

എഴുത്ത്: മഹാ ദേവൻ ഇന്നലേം അച്ഛൻ വന്നപ്പോൾ പാതിരാത്രി ആയിരുന്നു. എന്നും മുഖത്തു കാണുന്ന ആ പുഞ്ചിരി സമ്മാനിച്ച് ഉമ്മറത്തേക്ക് കയറുമ്പോൾ അച്ഛന്റെ വിയർപ്പ് മണം മൂക്കിലേക്ക് അടിച്ചുകയറി. പണ്ട് ആ മണത്തിനു പ്രത്യേക …

Read More

അച്ഛനും ഉണ്ട് മോനെ, ഫേസ്ബുക്കും യൂട്യൂബും ഒക്കെ.ഇതുപോലെ ഉള്ള എത്ര കഥകൾ കണ്ടതും വായിച്ചതുമാണ് അച്ഛൻ…

എഴുത്ത് – മഹാ ദേവൻ മകനോടൊപ്പം ആ പടിയിറങ്ങുമ്പോൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം…ഒറ്റക്കുള്ള ജീവിതത്തിൽ നിന്നും ഒരു മോചനം. പിന്നെ ഇനിയുള്ള കാലം എങ്കിലും മക്കളെയും പേരകുട്ടികളെയും കണ്ട്, അവരോടൊപ്പം ഇനിയുള്ള ജീവിതം …

Read More

ഇനിയും സാധനങ്ങൾ ഒരുപാട് വാങ്ങണം. പക്ഷേ..

രചന: മഹാദേവൻ ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ വല്ലാത്തൊരു അവസ്ഥയാണ്.. പുറത്തു നിന്ന് നോക്കുന്നവർക്ക് കാഴ്ചക്ക് തരക്കേടില്ലാത്ത തറവാട്ടുകാർ ആണ്.. പഴയ പേര് കേട്ട നായർ തറവാട്ടുകാർ . ഇപ്പോൾ പേരിൽ മാത്രമാണ് തറവാടിത്തം …

Read More