ഇനി മുതൽ അവൾ സ്വാതന്ത്രയാണ്. മൂന്ന് വർഷത്തെ ദാമ്പത്യത്തെ മുറിച്ചുമാറ്റി പുറത്ത് കിടക്കുന്ന കാറിലേക്ക്….

എഴുത്ത് : മഹാ ദേവൻ ================= കോടതിമുറിയിൽ ഡിവോഴ്സ് അനുവദിച്ചുകൊണ്ടുള്ള അവസാന തീരുമാനം കാതുകളിൽ മുഴങ്ങുമ്പോൾ വരുൺ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. ഈ ദാമ്പത്യത്തിന് ഇങ്ങനെ ഒരു അവസാനം ഒരിക്കലും ആഗ്രഹിച്ചതല്ല, അതുകൊണ്ട് തന്നെ പല വട്ടം അവൾക്ക് മുന്നിൽ കൈകൂപ്പി …

ഇനി മുതൽ അവൾ സ്വാതന്ത്രയാണ്. മൂന്ന് വർഷത്തെ ദാമ്പത്യത്തെ മുറിച്ചുമാറ്റി പുറത്ത് കിടക്കുന്ന കാറിലേക്ക്…. Read More

കൂടെ നിൽക്കുന്ന അച്ഛൻ പോലും അമ്മയെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു ദേവികയുടെ…

എഴുത്ത് : മഹാ ദേവൻ =================== “കുഞ്ഞോളെ കാണാൻ ഒരു കൂട്ടർ ഇന്ന് വരുന്നുണ്ടെന്ന് ” അച്ഛൻ പറയുമ്പോൾ എല്ലാവർക്കും അതൊരു സന്തോഷം നിറഞ്ഞ വാർത്തയായിരുന്നു. ഒരാൾ ഒഴികെ. അച്ഛന്റെ വാക്ക് കേട്ട് ദേവികക്ക് മാത്രം ആ വാർത്ത അത്ര സന്തോഷം …

കൂടെ നിൽക്കുന്ന അച്ഛൻ പോലും അമ്മയെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു ദേവികയുടെ… Read More

എല്ലാത്തിനും കൂടെ നിൽക്കുന്ന ഭർത്താവിന് മുന്നിൽ എല്ലാം മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട്…

എഴുത്ത്: മഹാ ദേവൻ ================ ഡിഗ്രി പഠനകാലത്തായിരുന്നു വീട്ടുകാർ അവളുടെ വിവാഹം തീരുമാനിക്കുന്നത്. കൗമാരദിവസങ്ങളോടൊപ്പം പറന്നുല്ലസിക്കേണ്ട പ്രായത്തിൽ വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങുമ്പോൾ അമ്പിളിക്ക് പ്രായം പതിനെട്ട്… ഒരു ദാമ്പത്യജീവതത്തോട് പൊരുതായപ്പെടാനുള്ള പക്വതയാവാത്ത പ്രായത്തിൽ വിവാഹനിശ്ചയത്തിന്റെ വേഷം കെട്ടുമ്പോൾ വിധി എന്ന …

എല്ലാത്തിനും കൂടെ നിൽക്കുന്ന ഭർത്താവിന് മുന്നിൽ എല്ലാം മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട്… Read More

അതിന്റ പേരിൽ പലപ്പോഴും വീട്ടിൽ നിത്യസന്ദർശ്ശകനായ അയാൾ ഇടിഞ്ഞു വീഴാറായ വരാന്തയിലേക്ക്….

എഴുത്ത്: മഹാ ദേവൻ ================ “ശരിക്കും എനിക്ക് ഭ്രാന്തുണ്ടോ ! “ ആ ഇരുണ്ട മുറിയുടെ മൂലയിൽ താളം പിടിക്കുന്ന ചങ്ങലക്കണ്ണികളിൽ തെരുപ്പിടിക്കുമ്പോൾ പലപ്പോഴും അവൾ സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്. നിറം കൊണ്ട ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയ ഒരു …

അതിന്റ പേരിൽ പലപ്പോഴും വീട്ടിൽ നിത്യസന്ദർശ്ശകനായ അയാൾ ഇടിഞ്ഞു വീഴാറായ വരാന്തയിലേക്ക്…. Read More

അവന്റെ സ്നേഹം മാത്രം കൊതിച്ചിരുന്ന  അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ നഷ്ടപ്പെട്ട ഇന്നലകളിലെ…

എഴുത്ത്: മഹാ ദേവൻ ============== അന്ന് അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിക്കുമ്പോൾ അവൾ കണ്ണുകൾ ചേർത്തടച്ചിരുന്നു.  ഒന്ന് ഉറക്കെ കരയുവാൻ പോലും കഴിയാതെ, ഒന്നും പ്രതികരിക്കാതെ വിറങ്ങലിച്ച മനസ്സുമായി കിടക്കുന്ന,  അവന്റെ സ്നേഹം മാത്രം കൊതിച്ചിരുന്ന  അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ …

അവന്റെ സ്നേഹം മാത്രം കൊതിച്ചിരുന്ന  അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ നഷ്ടപ്പെട്ട ഇന്നലകളിലെ… Read More

വിവാഹം കഴിഞ്ഞ ഉടനെ കുട്ടി കുടുംബം എന്നൊക്കെ ഉള്ള ഉത്തരവാദിത്വത്തിലേക്ക് കടക്കാതെ ലൈഫ്…

എഴുത്ത്: മഹാ ദേവൻ ============== വിവാഹം കഴിഞ്ഞ രാത്രി അവളെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു “നമുക്ക് പെട്ടന്നൊന്നും ഒരു കുട്ടി വേണ്ട മനുവേട്ടാ ” എന്ന്. അപ്പോൾ അങ്ങനെ പറയുമ്പോൾ അത് അംഗീകരിക്കാൻ അവനും തയാറായിരുന്നു. വിവാഹം കഴിഞ്ഞ …

വിവാഹം കഴിഞ്ഞ ഉടനെ കുട്ടി കുടുംബം എന്നൊക്കെ ഉള്ള ഉത്തരവാദിത്വത്തിലേക്ക് കടക്കാതെ ലൈഫ്… Read More

അങ്ങനെ നീയൊരു വിലയിട്ട് വിളിച്ചാൽ ഇറങ്ങിവരാൻ ഞാൻ എന്താടാ ക്ലബ്ബിലും പാർലറിലും കണ്ടവന്റെ…

എഴുത്ത്: മഹാ ദേവൻ ================== “കെട്ടിയോൻ ചത്തു മണ്ണടിഞ്ഞിട്ട് കൊല്ലം രണ്ടായില്ലെടി..ഇനി ആരെ കാണിക്കാൻ ആണ് നിന്റെ ശീലാവതി ചമയൽ? അവൻ ചത്തു മണ്ണടിയുമ്പോൾ നിനക്കോ നിന്റെ  കുഞ്ഞിനോ ജീവിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടിട്ടൊന്നും ഇല്ലല്ലോ..ഇപ്പോൾ രണ്ടോ മൂന്നോ വീട്ടിൽ അടുക്കളപ്പണിക്ക് പോയാൽ …

അങ്ങനെ നീയൊരു വിലയിട്ട് വിളിച്ചാൽ ഇറങ്ങിവരാൻ ഞാൻ എന്താടാ ക്ലബ്ബിലും പാർലറിലും കണ്ടവന്റെ… Read More

വന്ന് കേറിയ പെണ്ണാണെങ്കിലും മോളെ പോലെ കാണണം എന്നൊക്കെ മനസ്സിൽ ഉള്ളത് കൊണ്ട് എല്ലാത്തിനും…

എഴുത്ത്: മഹാ ദേവൻ ================ “ഹരി, ഇങ്ങനെ ആണേൽ നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല. ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം…ത ള്ളക്ക് ഞാൻ മിണ്ടിയാൽ പ്രശ്നം, മിണ്ടിയില്ലെങ്കിൽ പ്രശ്നം. അടുക്കളയിൽ കേറിയില്ലെങ്കിൽ അപ്പൊ തുടങ്ങും. എനിക്ക് ഇങ്ങനെ എപ്പഴും അടുക്കളയിൽ …

വന്ന് കേറിയ പെണ്ണാണെങ്കിലും മോളെ പോലെ കാണണം എന്നൊക്കെ മനസ്സിൽ ഉള്ളത് കൊണ്ട് എല്ലാത്തിനും… Read More

തന്റെ ഭർത്താവിന് തന്നെ മനസ്സിലാക്കാൻ കഴിയുന്നിടത്തോളം കാലം മറ്റുള്ള ആരുടേയും സ്വഭാവസർട്ടിഫിക്കറ്റ് വേണ്ട എന്നത് തന്നെ ആയിരുന്നു….

എഴുത്ത്: മഹാ ദേവൻ ================ “ദേ, ആ പോകുന്നത് കണ്ടോ…അതാണ്‌ ആ പെണ്ണിന്റെ ഇപ്പോഴത്തെ ഭർത്താവും പഴയ കാമുകനും. ഇങ്ങനെ രണ്ടിനേം ഒരുമിച്ച് കൊണ്ടു നടക്കാനും വേണം ഒരു കഴിവ്. വലത് വശത്തു ഭർത്താവും ഇടത് വശത്തു കാമുകനും,  ഒത്ത നടുക്ക് …

തന്റെ ഭർത്താവിന് തന്നെ മനസ്സിലാക്കാൻ കഴിയുന്നിടത്തോളം കാലം മറ്റുള്ള ആരുടേയും സ്വഭാവസർട്ടിഫിക്കറ്റ് വേണ്ട എന്നത് തന്നെ ആയിരുന്നു…. Read More

ആ അമ്മയുടെ കൂടി അനുഗ്രഹം വാങ്ങിക്കാൻ ആയിരുന്നു. അങ്ങനെ എത്രയോ ദിവസങ്ങൾ…

എഴുത്ത്: മഹാ ദേവൻ ============= അമ്പലത്തിൽ തൊഴുത് പുറത്തേക്കിറങ്ങുമ്പോൾ ആണ്  സ്ഥിരം കാണുന്ന യാചകർക്കിടയിൽ  നിന്നും ആ മുഖം അരുണയുടെ ശ്രദ്ധയിൽ പെട്ടത്. കണ്ടാൽ മുഖത്തൊരു ആഢ്യത്വം തോനുന്ന വൃദ്ധ. യാചിക്കുന്നവർക്കിടയിൽ അവിടെയെങ്ങും ഇതുവരെ കാണാത്ത ആളാണല്ലോ എന്ന് മനസ്സിൽ കരുതികൊണ്ട് …

ആ അമ്മയുടെ കൂടി അനുഗ്രഹം വാങ്ങിക്കാൻ ആയിരുന്നു. അങ്ങനെ എത്രയോ ദിവസങ്ങൾ… Read More