നീ അവനെ അസഹ്യപ്പെടുത്തുമ്പോഴൊക്കെ അവനെന്നെ തേടിവന്നു. എന്നെക്കൊണ്ട് ആവും വിധത്തിൽ ഞാനവനെ ആശ്വസിപ്പിച്ചു വാക്കുകൾ കൊണ്ട്,മനസ്സ് കൊണ്ടു,ശരീരം കൊണ്ടു അവനെ സന്തോഷിപ്പിച്ചു..

മായാജാലം – എഴുത്ത്: മീനാക്ഷി മീനു “നീയാണോ എന്റെ ഭർത്താവിന്റെ കാമുകി” നാട്യാലയയുടെ മുറ്റത്തു മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന സംഗീതത്തെയും മാറികടക്കുന്ന വിധത്തിൽ ഉച്ചത്തിൽക്കേട്ട ആ വാക്കുകളുടെ പ്രതിഫലനമെന്നോണം നൃത്തമഭ്യസിച്ചുകൊണ്ടിരുന്ന … Read more

വാവയുടെ മുറിവ് പറ്റിയ പുരികങ്ങളിലും ചുണ്ടിലും തലോടിക്കൊണ്ടു കണ്ണീരോടെ അനുമോൾ അവൾക്കരുകിൽ ഇരുന്നിരുന്നു.

കുട്ടപ്പൻ – എഴുത്ത്: മീനാക്ഷി മീനു “ആ പട്ടിയെ കൊല്ല്….” “മാറി നിൽക്ക്..അയാൾ മരിച്ചു..” “പേ പിടിച്ചതാണെന്നു തോന്നുന്നു..അല്ലെങ്കി ഇങ്ങനെ കടിക്കോ” “വടിയെടുക്ക്…കല്ലെടുക്ക്…അടിച്ചു കൊല്ലതിനെ..” നാട്ടുകാരുടെ ആർത്തലച്ചുള്ള … Read more

കഴുത്തിലും നെഞ്ചിനോട് ചേർന്നും ചതവുകൾ ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ അവളുടെ വസ്ത്രം മുഴുവനായി മാറ്റിയെന്ന് നോക്കി

ചില ഓർമ്മക്കുറിപ്പുകൾ – എഴുത്ത് : മീനാക്ഷി മീനു ആ രാത്രി അവസാനത്തെ ലേബർകേസും കഴിഞ്ഞു റിപ്പോർട്ടും എഴുതി വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവ് പോലെ ഒരു … Read more

ഒരു പുതപ്പിനടിയിൽ ഒരുവൻ മതിമറന്നുറങ്ങുമ്പോഴും ഒരുവൾ ഗാഢമായൊരാലിംഗനം പ്രതീക്ഷിച്ചു കണ്ണ് തുറന്നു കിടന്നു നേരം വെളുപ്പിച്ചു

ഒളിച്ചോടിയ ഭാര്യ – എഴുത്ത്: മീനാക്ഷി മീനു എന്നത്തേയും പോലെ ഓഫിസ് കഴിഞ്ഞു ആ വഴി ഫ്രണ്ട്‌സുമായി പുറത്തുപോയി രണ്ടും പെഗ്ഗും അടിച്ചു പുറത്തിറങ്ങിയപ്പോഴുണ്ട് നശിച്ചയൊരു മഴ. … Read more

വാടിയ താമരത്തണ്ടു പോലെ കിടക്കുന്ന എന്നിൽ നിന്നും പതിയെ അവനടർന്നു മാറി. അവന്റെ നെഞ്ചിലേക്ക് എന്നെ ചേർത്തു കിടത്തി

കരിനാഗങ്ങളുടെ കഥ – എഴുത്ത് : മീനാക്ഷി മീനു ഇളം മഞ്ഞ നിറക്കൂട്ടിൽ ഒന്നെടുത്ത് ഞാനവന്റെ മാറിലെ രോമക്കാടുകളിൽ കളം വരച്ചുകൊണ്ടിരുന്നു…എന്റെ വിരലുകൾ ചലിക്കും താളത്തിൽ അവന്റെ … Read more