അല്ലേലും എനിക്കറിയാം വിപിയേട്ടന് എന്നോട് ഒരു സ്നേഹവുമില്ല. അതോണ്ടല്ലേ എന്റെ ആഗ്രഹം ഇപ്പോൾ സാധിച്ചു തരാത്തെ

ബിരിയാണി Story written by Rivin Lal =========== ഗൾഫിൽ നിന്നും ലീവിന് വന്നിട്ടു ഇരുപതു ദിവസം കഴിഞ്ഞിട്ടുള്ള ഒരു ഞായറാഴ്ച. രാവിലെ മുതലേ ശ്രീമതിക്കൊരു ആഗ്രഹം. … Read more

ഏട്ടന്റെ മനസ്സിൽ ഞാനല്ലാതെ വേറെ ആരുമില്ല എന്നെനിക്കു നന്നായി അറിയാം. ശരിയല്ലേ…

അനാമിക Story written by RIVIN LAL ========= നിവേദ്യ പാചകം ചെയ്യുമ്പോളാണ് കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ കൈ കഴുകി വാതിൽ തുറന്നു, പ്രതീക്ഷിച്ച … Read more

അടുത്ത മാസം ഞങ്ങളുടെ കല്യാണമാണ്. കല്യാണ കത്ത് വരെ അടിച്ചു. നിനക്കറിയുന്നതല്ലേ എല്ലാം…

ആത്മിക Story written by RIVIN LAL “മാമാ… ദേ മാമന്റെ ഫോൺ കുറേ നേരമായി ബെല്ലടിക്കുന്നു. ഏതോ ഒരു ആത്മിക ആന്റി വിളിക്കുന്നു” എട്ടു വയസായ … Read more

എന്റെ ഫോൺ ഗാലറിയിൽ കഴിഞ്ഞ ആറ് മാസത്തെ സോഷ്യൽ മീഡിയയിലെ ഏട്ടന്റെ എല്ലാ…

രുദ്രാക്ഷം Story written by RIVIN LAL കുറേ നാളുകൾക്കു ശേഷം മാട്രിമോണി സൈറ്റിലെ ഇൻബോക്സ് നോക്കുമ്പോളാണ് ഒരുപാട് പ്രൊഫൈലുകൾക്കിടയിൽ നയേത്രയുടെ പ്രൊഫൈൽ ധ്രുവ് കാണുന്നത്. സെറ്റ് … Read more

പോക്കറ്റ് റോഡിൽ നിന്നും ടൗണിലേക്കുള്ള മെയിൻ റോഡിലൂടെ കേറി എന്റെ ബൈക്ക് ഓടുകയാണ്…

Story written by RIVIN LAL അമ്മേ .. ധാ ഈ ഏട്ടൻ എന്നെ വീണ്ടും തല്ലി.!!! അവളുടെ പരാതി കേട്ടിട്ടാവണം അടുക്കളയിൽ നിന്നും അമ്മയുടെ മറുപടി … Read more

എന്റെ തൊട്ടടുത്ത സീറ്റിൽ ആയിരുന്നു അവൾ റിസേർവ് ചെയ്തു ഇരുന്നത്. ബസ്സ് നീങ്ങി തുടങ്ങിയിട്ടും…

Story written by RIVIN LAL കോഴിക്കോട് നിന്നും അർദ്ധ രാത്രിയിലെ ഒരു ബാംഗ്ലൂർ യാത്രക്കിടയിലാണ് അവളെ ഞാൻ പരിചയപെടുന്നത്. എന്റെ തൊട്ടടുത്ത സീറ്റിൽ ആയിരുന്നു അവൾ … Read more

എന്റെ ഇരുപത്തി മൂന്നാമത്തെ പെണ്ണ് കാണൽ ആയിരുന്നു അത്.!! പോയി പോയി ഇപ്പോൾ അത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു…

Story written by RIVIN LAL എന്റെ ഇരുപത്തി മൂന്നാമത്തെ പെണ്ണ് കാണൽ ആയിരുന്നു അത്.!! പോയി പോയി ഇപ്പോൾ അത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു.!! ഇന്നും … Read more

ഏതോ ഒരു നിമിഷത്തിൽ അതൊരു പ്രണയമായി വളർന്നു. എഴ് വർഷമായി ആ പ്രണയം തുടങ്ങീട്ട്…

Story written by RIVIN LAL എവിടെയാടാ.!! ഫോണിൽ ബെബിന്റെ കോൾ ശബ്ദം കേട്ടപ്പോളാണ് ഓഫിസ് തിരക്കിനിടയിൽ ഞാൻ ഫോൺ നോക്കുന്നത്.!! ഓഫീസിലാണെടാ… എന്താ കാര്യം.?! ഞാൻ … Read more

എത്ര രാത്രികൾ നിങ്ങൾക്കു വേണ്ടി എന്റെ ശരീരം പോലും ഞാൻ തന്നു. അതൊക്കെ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമായിരുന്നു…

Story written by RIVIN LAL ടി ടി ആറുടെ തട്ടൽ കേട്ടപ്പോളാണ് ഞാനൊരു മയക്കത്തിൽ നിന്നും ഉണർന്നത്. ടിക്കറ്റ്..??? ടി ടി ആർ ചോദിച്ചു. മൊബൈലിൽ … Read more

അവളോടൊപ്പം കുറെ സമയം ചെലവഴിക്കണം. മറക്കാനാവാത്ത കുറെ നിമിഷങ്ങൾ പങ്കു വെക്കണം. അവളുടെ…

മെർലിന്റെ ഓർമ്മയ്ക്ക്… Story written by RIVIN LAL‌ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. ഈ യാത്ര കഴിയുമ്പോളേക്കും മനസ്സിൽ ഒരുപാട് നല്ല … Read more

അമ്മ വിളക്ക് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, “വാ മോളേ.. വലത് കാൽ വെച്ച് കയറൂ.. ഇനി നീയാണീ വീടിന്റെ ഐശ്വര്യം.”

Story written by RIVIN LAL മൂന്ന് മക്കളിൽ ഏറ്റവും ഇളയത് ഞാൻ ആയതു കൊണ്ടാകും അമ്മയ്ക്ക്‌ എന്നോട് മാത്രം ഒരു വാൽസല്യം കൂടുതലായിരുന്നു. ചേച്ചിയും ഏട്ടനും … Read more