ഒരു മകനോടുള്ള വാത്സല്യത്തോടെ അദ്ദേഹമെന്നെ പരിഗണിക്കുന്നു. വസ്ത്രവും പാർപ്പിടവും വയറുനിറയേ ആഹാരവും തരുന്നു…
എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== അമ്മാവന്റെ വീട്ടിലെ അതികപറ്റാണെന്ന തോന്നൽ വന്നപ്പോൾ തന്നെ ഞാനവിടെ നിന്നിറങ്ങി. ഇറങ്ങുമ്പോൾ കൈയ്യിൽ ചുരുട്ടിയെടുക്കാൻ രണ്ട് കള്ളിലുങ്കിയും മരിക്കും മുമ്പ് മുത്തച്ഛനെനിക്ക് … Read more