ഞാനവളുടെ മുഖമെന്റെ കൈകൾക്കൊണ്ട് പൊതിഞ്ഞാ കണ്ണുകളിൽ ചുംബിച്ചു. അവളെന്നെ…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി. ‘എന്ന് തൊട്ട് തുടങ്ങിയതാണിത്…?’ …

ഞാനവളുടെ മുഖമെന്റെ കൈകൾക്കൊണ്ട് പൊതിഞ്ഞാ കണ്ണുകളിൽ ചുംബിച്ചു. അവളെന്നെ… Read More

നേരമുച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെയവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല.

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================= നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്. അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കനാരോടും പറയാതെയൊറ്റ പൊക്കങ്ങ് പോയത്.. അതിനുശേഷം …

നേരമുച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെയവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല. Read More

രണ്ട് മാസത്തേക്ക് നോക്കേണ്ടായെന്നും പറഞ്ഞ് അതിയാനെന്നെ തുറിച്ച് നോക്കി. കാര്യം മോളുടെ…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =============== മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന …

രണ്ട് മാസത്തേക്ക് നോക്കേണ്ടായെന്നും പറഞ്ഞ് അതിയാനെന്നെ തുറിച്ച് നോക്കി. കാര്യം മോളുടെ… Read More

എന്റെ പ്രണയകാലമത് അതിന്റെ ഏറ്റവും ഭംഗിയുള്ള വസന്തത്തിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചത്

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =================== കുഞ്ഞ് നാളിലേ അമ്മ മരിച്ചത് കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴൊക്കെ ഞാനൊരു കൊച്ച് കുഞ്ഞാകുന്നത്. അദ്ദേഹമപ്പോൾ മീശയുള്ളയൊരു അമ്മയാകും..! അമ്മയുടെ മരണ ശേഷം അച്ഛനെന്നെ അമ്മൂമ്മയുടെ …

എന്റെ പ്രണയകാലമത് അതിന്റെ ഏറ്റവും ഭംഗിയുള്ള വസന്തത്തിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചത് Read More

എന്റെ പൂവനെ കണ്ടോയെന്ന് അയലത്തെ നളിനിയോടും മുറ്റത്ത് കളിക്കുന്ന അവളുടെ കുഞ്ഞുങ്ങളോടും…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== തേങ്ങയിടാൻ വന്ന കുമാരേട്ടൻ തെങ്ങിൻ മുകളിൽ നിന്ന് ഭാര്യ ശാന്തക്കൊരു വാട്സാപ്പ് സന്ദേശമയച്ചു. ‘എടീ.. തേങ്ങ നാലെണ്ണം കൊണ്ടുവരും. ആ പൂവനെ തട്ടിയരച്ചൊരു കറിയുണ്ടാക്ക്.’ ഫോട്ടോ സഹിതമുള്ള കുമാരേട്ടന്റെ …

എന്റെ പൂവനെ കണ്ടോയെന്ന് അയലത്തെ നളിനിയോടും മുറ്റത്ത് കളിക്കുന്ന അവളുടെ കുഞ്ഞുങ്ങളോടും… Read More

ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ============== ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്തെന്നെ ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്നയാദ്യ മാസത്തിൽ …

ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല… Read More

ഒരു മകനോടുള്ള വാത്സല്യത്തോടെ അദ്ദേഹമെന്നെ പരിഗണിക്കുന്നു. വസ്ത്രവും പാർപ്പിടവും വയറുനിറയേ ആഹാരവും തരുന്നു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== അമ്മാവന്റെ വീട്ടിലെ അതികപറ്റാണെന്ന തോന്നൽ വന്നപ്പോൾ തന്നെ ഞാനവിടെ നിന്നിറങ്ങി. ഇറങ്ങുമ്പോൾ കൈയ്യിൽ ചുരുട്ടിയെടുക്കാൻ രണ്ട് കള്ളിലുങ്കിയും മരിക്കും മുമ്പ് മുത്തച്ഛനെനിക്ക് തന്നയൊരു പാട്ടുപെട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…! ഓർമ്മയിൽ …

ഒരു മകനോടുള്ള വാത്സല്യത്തോടെ അദ്ദേഹമെന്നെ പരിഗണിക്കുന്നു. വസ്ത്രവും പാർപ്പിടവും വയറുനിറയേ ആഹാരവും തരുന്നു… Read More

ശരിയെന്ന് പറഞ്ഞവൾ പോകുമ്പോൾ ഞാനവളെ അടിമുടി നോക്കുകയായിരുന്നു….

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =============== കണ്ണാടിയിൽ നോക്കി പത്തുതവണ ചിരിച്ചു. വിത്യസ്തമായ പത്തുചിരികൾ..! പല്ലുകാട്ടാതെയുള്ള മൂന്നാമത്തെ ചിരിയെനിക്ക് കുഴപ്പമില്ലെന്ന് തോന്നി. അതാകുമ്പോൾ ഞാനൊരു കൊടും പുകവലിക്കാരനാണെന്ന് അവൾക്ക് മനസ്സിലാകുകയുമില്ല. അന്ന് ഓഫീസിലേക്ക് പോകുമ്പോഴുടുക്കേണ്ട പുതിയ …

ശരിയെന്ന് പറഞ്ഞവൾ പോകുമ്പോൾ ഞാനവളെ അടിമുടി നോക്കുകയായിരുന്നു…. Read More

അന്ന് രാത്രിയിൽ അവളെനിക്കയച്ച നീളൻ വാട്സാപ്പ് സന്ദേശത്തിൽ നീയൊക്കെയൊരു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================ പ്രേമിച്ച പെണ്ണെനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞു. ശരിയാണ്! ക ള്ളുകുടിക്കില്ല. പു ക വലിയില്ല. ആരോടും കയർത്ത് സംസാരിക്കില്ല. അവളെത്ര പ്രകോപിപ്പിച്ചാലും ഒരക്ഷരം മിണ്ടില്ല. ഒരിക്കലവളുമായി …

അന്ന് രാത്രിയിൽ അവളെനിക്കയച്ച നീളൻ വാട്സാപ്പ് സന്ദേശത്തിൽ നീയൊക്കെയൊരു… Read More