ഞങ്ങൾക്കുള്ള ഹണിമൂൺ യാത്ര ബാങ്കൊക്കിലേക്ക് സ്പോൺസർ ചെയ്ത് തന്ന അങ്കിളിന്റെ മകളോടാണ് അവൾ അത് പറഞ്ഞത്…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ====================== കല്യാണം കഴിഞ്ഞതിൽ പിന്നെ പെണ്ണിന് എന്നോട് മിണ്ടാട്ടമില്ല. മിണ്ടെടി പൊന്നേയെന്ന് പറഞ്ഞിട്ടും കൂസലില്ല. പിന്നെ എന്തിനാടീ കരളേ എന്നേയും കെട്ടിയിട്ട് ഇങ്ങോട്ട് … Read more

നാട്ടുകാരൊന്നും പറയുന്നത് വിശ്വസിക്കരുത്. എനിക്കൊന്നും സംഭവിച്ചിട്ടില്ല. ലീവ് കിട്ടിയാൽ ഞാൻ വരും.

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ==================== കതക് തുറന്നപ്പോൾ ഞാൻ ആരാണെന്ന് പറയുന്നതിന് മുമ്പേ ആ വൃദ്ധ രാഘവൻ അല്ലേയെന്ന് എന്നോട് ചോദിച്ചു. അല്ലായെന്ന് പറയാൻ ആ സ്ത്രീ … Read more

അങ്ങനെ പറഞ്ഞ കൂട്ടുകാരനെ സ്നേഹത്തോടെ തൂക്കിയെടുത്ത് അവൾ ആഘോഷം നടക്കുന്ന ഹാളിന്റെ മൂലയിൽ കൊണ്ട് ചുമരിൽ ചാരി വെച്ചു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== ‘പതിയേ ഇറങ്ങെന്റെ ശാലിനീ… ആ കാറങ്ങ് മറിഞ്ഞുവീഴും….’ കൂട്ടുകാരിൽ ഒരുവളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ശാലിനി. അതിൽ ഒരാളുടെ കളിയാക്കലാണല്ലോ തന്നെ … Read more

അങ്ങനെ വൈകാരികമായി ടോണിക്ക് മുന്നിൽ വർഷങ്ങളോളം അടിമപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ടെസ്സ ഏറെ ആലോചിച്ചു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =================== ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ടെസ്സയെ ടോണി വിലക്കിയില്ല. നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് അവൻ അവളെ … Read more

അത് പറയുമ്പോൾ സോപ്പ് പത തൂങ്ങുന്ന പുറം കൈ കൊണ്ട് അവൾ തന്റെ ചുളിഞ്ഞ നെറ്റിയിലൊന്ന് വലിച്ച് കുടഞ്ഞു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ===================== “എടീ…നീയാ ശോശാമ്മയുടെ കാര്യമറിഞ്ഞോ..?” എന്റെ ചോദ്യം കേട്ടപ്പോൾ അലക്കുമ്പോൾ പൊക്കി കുത്തിയ മാക്സി താഴേക്കിട്ട് വേലിയുടെ അടുത്തേക്ക് അന്നമ്മ വന്നു. ശോശാമ്മയ്ക്ക് … Read more

ഞാനവളുടെ മുഖമെന്റെ കൈകൾക്കൊണ്ട് പൊതിഞ്ഞാ കണ്ണുകളിൽ ചുംബിച്ചു. അവളെന്നെ…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ … Read more

നേരമുച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെയവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല.

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================= നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്. അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം … Read more

രണ്ട് മാസത്തേക്ക് നോക്കേണ്ടായെന്നും പറഞ്ഞ് അതിയാനെന്നെ തുറിച്ച് നോക്കി. കാര്യം മോളുടെ…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =============== മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത … Read more

എന്റെ പ്രണയകാലമത് അതിന്റെ ഏറ്റവും ഭംഗിയുള്ള വസന്തത്തിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചത്

എഴുത്ത്: ശ്രീജിത്ത് ഇരവിൽ =================== കുഞ്ഞ് നാളിലേ അമ്മ മരിച്ചത് കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴൊക്കെ ഞാനൊരു കൊച്ച് കുഞ്ഞാകുന്നത്. അദ്ദേഹമപ്പോൾ മീശയുള്ളയൊരു അമ്മയാകും..! … Read more

എന്റെ പൂവനെ കണ്ടോയെന്ന് അയലത്തെ നളിനിയോടും മുറ്റത്ത് കളിക്കുന്ന അവളുടെ കുഞ്ഞുങ്ങളോടും…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== തേങ്ങയിടാൻ വന്ന കുമാരേട്ടൻ തെങ്ങിൻ മുകളിൽ നിന്ന് ഭാര്യ ശാന്തക്കൊരു വാട്സാപ്പ് സന്ദേശമയച്ചു. ‘എടീ.. തേങ്ങ നാലെണ്ണം കൊണ്ടുവരും. ആ പൂവനെ … Read more

ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ============== ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്തെന്നെ ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ … Read more