അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട ഷോക്കിലായിരുന്നു രാവിലെ ഭർത്താവിനോടും മകളോടും തനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നത്.
Story written by Saji Thaiparambu ============= “അവളെ വിട് ദിനേശേട്ടാ..നിങ്ങളെന്താണീ കാണിക്കുന്നത്..?” മാളൂട്ടിയുടെ അടുത്ത് നിന്ന ഭർത്താവിനെ ദേവു അനിഷ്ടത്തോടെ തള്ളിമാറ്റി.. എന്താ അമ്മേ ഞങ്ങള് … Read more