നിനക്കായ് ~ ഭാഗം 16 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… സിദ്ധുവിൻറെ കാർ മുറ്റത്ത് എത്തിയതും കണ്ണുകൾ തുടച്ച് സ്വാഭാവികത വരുത്തി. എന്നെ നോക്കി നിൽക്കുന്ന അമ്മയുടെ മുഖത്ത് നേരിയ ഭയം നിഴലിച്ചു കിടക്കുന്നത് കണ്ടു. മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചുവെങ്കിലും അത് പാളിപോയെന്ന് തോന്നുന്നു. കാറിൽ …

നിനക്കായ് ~ ഭാഗം 16 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് ~ ഭാഗം 15 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “കണ്ണേട്ടൻ..” ചുണ്ടുകൾ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ടു കൊണ്ടിരിക്കുന്നു. ഒരുപക്ഷേ പതറിപ്പോകുന്ന ചിന്തകളെ ബോധമണ്ഡലത്തിൽ തന്നെ പിടിച്ചു നിർത്താനുള്ള ശരീരത്തിൻറെ ശ്രമം ആയിരിക്കാം. “നിനക്ക് സുഖമാണോ മാളു?” പതറിയ സ്വരം കേട്ടതും കണ്ണ് നിറഞ്ഞിട്ടുണ്ട് …

നിനക്കായ് ~ ഭാഗം 15 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 14 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛൻറെ കൈകളിൽ തൂങ്ങിയാടി കൊണ്ട് ചാടിത്തുള്ളി നടക്കുകയാണ് ഞാൻ. അംഗൻവാടിയിൽ നിന്നും എന്നെ കൂട്ടിയിട്ട് വരുന്ന വരവാണ് .അച്ഛൻ ഒരു കയ്യിൽ കാലൻ കുടയും ബാഗും മുറുകെ പിടിച്ചിട്ടുണ്ട്. മറുകൈ എനിക്ക് തൂങ്ങിയാടാൻ വേണ്ടി വളച്ചു …

നിനക്കായ് – ഭാഗം 14 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 13 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആഘോഷത്തിൻറെ ഒരുക്കങ്ങൾ അടുക്കളയിൽ രാവിലെ തന്നെ അമ്മയും ഞാനും കൂടെ തുടങ്ങിയിരുന്നു. ചേച്ചിയോട് ഈ വഴിയേ വന്നേക്കരുത് എന്ന് ആദ്യമേ ചട്ടം കെട്ടിയതിനാൽ അവൾ ഇപ്പോഴും ഉറക്കത്തിലാണ്. ചേച്ചിയുടെ ഇഷ്ട വിഭവമായ ഇടിയപ്പം ഉണ്ടാക്കുന്നതിൽ ഞാനും …

നിനക്കായ് – ഭാഗം 13 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 12 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… സിദ്ധു എയർപോർട്ടിൽ എത്തി എന്ന് വിളിച്ചു പറഞ്ഞതും അടക്കാനാവാത്ത സന്തോഷത്തോടു കൂടിയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് കയറിച്ചെന്നത്. മുറ്റത്ത് വച്ച് തന്നെ അകത്തു നിന്നും പതിവില്ലാത്ത ഒരു ബഹളം കേട്ടു.. അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം..ഉള്ളിലെ സന്തോഷത്തിൻറെ …

നിനക്കായ് – ഭാഗം 12 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 11 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വീടിനകത്തെത്തിയതും സിദ്ദുവിനെ അഭിമുഖീകരിക്കാൻ വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി. കഴിഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ച് ഓർത്തതും അതിശയം തോന്നി. ഞാൻ സിദ്ധുവിൽ നിന്നും കൈകൾ പിൻവലിക്കാതെ ഇരുന്നതിൻറെ പൊരുൾ എന്താണ്? സിദ്ധുവിനെ എനിക്കിഷ്ടമാണ്..ബഹുമാനമാണ്. അതിൽ കവിഞ്ഞൊരു വികാരം.അറിയില്ല മനസ്സിലെന്താണെന്ന്.. …

നിനക്കായ് – ഭാഗം 11 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 10 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഞായറാഴ്ച ആണെങ്കിലും പതിവ് പോലെ നേരത്തെ തന്നെയാണ് ഉണർന്നത്. ദിവ്യയുടെ വീട്ടിൽ വിരുന്നിനു പോകേണ്ട കാര്യം ഓർത്തതും ഉത്സാഹം നിറഞ്ഞു. ” നാളെ നേരത്തെ തന്നെ എത്തിയേക്കണേ മാളു.. ഇവിടത്തെ തിരക്കിനിടയിൽ മനസ്സറിഞ്ഞ് നിന്നോടൊന്നു കൂട്ടുകൂടാൻ …

നിനക്കായ് – ഭാഗം 10 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 9 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാവിലെ സിദ്ധുവാണ് എന്നെ വിളിച്ചുണർത്തിയത്. ഇതെന്താ കഥയെന്ന മട്ടിൽ അതിശയത്തോടെ നോക്കി. “ഞാൻ നടത്തം കഴിഞ്ഞ് വരുമ്പോഴേക്ക് റെഡിയായി നിൽക്കണം. ഇന്ന് നേരത്തെ ഇറങ്ങണം. തന്നെ ഡ്രോപ്പ് ചെയ്തിട്ട് വേണം എനിക്ക് പോകാൻ..” നിർദ്ദേശങ്ങൾ അത്രയും …

നിനക്കായ് – ഭാഗം 9 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 8 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്പലത്തിൽ പോകണം എന്ന് അമ്മ പറഞ്ഞിരുന്നതു കൊണ്ട് രാവിലെ നേരത്തെ തന്നെ അലാറം വെച്ച് എഴുന്നേറ്റു. സിദ്ധു നല്ല ഉറക്കമാണ്. എൻറെ കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നും ഇറങ്ങി വന്നപ്പോഴേക്കും അങ്ങോട്ട് പോയപ്പോൾ ഉറങ്ങിക്കിടന്ന ആള് …

നിനക്കായ് – ഭാഗം 8 – എഴുത്ത്: ആൻ എസ് ആൻ Read More

നിനക്കായ് – ഭാഗം 7 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “മാളു എന്തൊരു ഉറക്കമാ മോളേ..” ചേച്ചിയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്. ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ആണ് ചന്ദ്രോത്ത് വീടല്ല എന്ന് ഓർമ്മവന്നത്. കഴിഞ്ഞതൊക്കെ ഓർമ്മ വന്നതും തിടുക്കത്തിൽ സിദ്ദു കിടന്ന ഭാഗത്തേക്ക് നോക്കി. “സിദ്ധു എപ്പോഴേ …

നിനക്കായ് – ഭാഗം 7 – എഴുത്ത്: ആൻ എസ് ആൻ Read More