മടിച്ചു മടിച്ചാണ് ചോദിച്ചത്..എന്തോ ചിന്തയിൽ നിന്നും ഉണർന്നത് പോലെ അവരൊന്നു ഞെട്ടി..പിന്നെ പുഞ്ചിരിയോടെ പറഞ്ഞു..

ദേവയാനി… Story written by Jisha Raheesh ========= “അഭി, എടാ നിന്റെയാ എഴുത്തുകാരിയില്ലേ..ദേവയാനി..അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്..സൈലന്റ് അറ്റാക്കായിരുന്നത്രെ…ന്യൂസിലൊക്കെ കാണിക്കുന്നുണ്ട്…” ഫോണിൽ അപ്പുറത്ത് നിന്ന് അതുൽ … Read more

ആ നെഞ്ചിൽ വീണു, കരഞ്ഞു തീർക്കുവോളം ആ കൈകൾ എന്നെ ചേർത്ത് പിടിച്ചിരുന്നു നീതു…

പ്രണയത്തിന്റെ തിളക്കം… Story written by Jisha Raheesh ============= സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്… … Read more

വിസ്മയ, തന്റെ ജീവിതത്തിലേയ്ക്ക് വന്നതിൽ പിന്നെയാണ് തങ്ങളുടെ ബന്ധത്തിന് ചെറുതായി ഒരു ഉലച്ചിൽ വന്നത്…

ബ്ലോക്ക്ഡ്… Story written by Jisha Raheesh ============ “നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടാ..…” ഫോണിലൂടെ വിസ്മയയുടെ കരച്ചിൽ ശിവരഞ്ചൻ കേൾക്കുന്നുണ്ടായിരുന്നു… തേച്ചിട്ട് പോയവളാണ്..കല്യാണം കഴിഞ്ഞു മാസമൊന്ന് … Read more

വീട്ടിലേയ്ക്ക് കയറുന്നതിനു മുൻപേ ബ്രോക്കർ വാസുവേട്ടൻ  ഗിരീഷിന് മുന്നറിയിപ്പ് കൊടുത്തിരുന്നു…

നല്ല പാതി… Story written by Jisha Raheesh ========= താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ ചോറിൽ വെറുതെ കയ്യിട്ടിളക്കികൊണ്ടിരിക്കുന്നത് കണ്ടാണ് വിദ്യ അയാളുടെ ചുമലിൽ … Read more

എഴുന്നേൽക്കാൻ ശ്രെമിക്കുന്നതിനിടയിൽ ഊടുവഴിയിലൂടെ അടുത്തെത്തിയ ടോർച്ചിന്റെ വെളിച്ചം അവർ കണ്ടിരുന്നില്ല…

ഇരയെ പ്രണയിച്ചവൻ… Story written by Jisha Raheesh ============ “ഇന്നല്ലേ രുക്കുവിനെ തൂ ക്കുന്നത്…?” ആരോ ചോദിച്ച ചോദ്യം പാറമടയിലാകെ പ്രതിധ്വനിച്ചു… ചിലരുടെ മുഖത്ത് പുച്ഛവും … Read more

നല്ല പൊക്കവും അതിനൊത്ത വണ്ണവും കുസൃതി ഒളിപ്പിച്ച തിളങ്ങുന്ന കണ്ണുകളും സന്തതസഹചാരിയായ ബുള്ളറ്റിലെ പറപ്പിച്ചുള്ള പോക്കും…

അവിചാരിതം… Story written by Jisha Raheesh =========== “ഡാ നമ്മടെ ഇല്ലിക്കലെ ജെയിംസ് തിരിച്ചു വന്നെന്ന്…” “അവനല്ല്യോ ആ യുദ്ധത്തിനിടയ്ക്കെങ്ങാണ്ട്പെട്ട് ചത്തു പോയെന്ന് കേട്ടത്..” “ആന്നെ, … Read more

പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക്‌ കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു

ചിത്രശലഭങ്ങൾ… Story written by Jisha Raheesh ========== ചെറിയമ്മാവന്റെ മോളുടെ കല്യാണത്തിന്റെ തലേന്നാണ് ഞാനവളെ കണ്ടത്… മുറിയിൽ സംസാരിച്ചിരുന്ന ബന്ധുക്കളിൽ ആർക്കൊക്കെയോയിടയിൽ  കട്ടിലിൽ  ഇരുന്നപ്പോഴാണ് പതിയെ … Read more

അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല. പക്ഷെ ആരുമത് തിരിച്ചറിഞ്ഞതുമില്ല…

മോഷണം… Story written by Jisha Raheesh ========== “സാറേ ഞാൻ എടുത്തിട്ടില്ല്യ..കണ്ടിട്ടില്ല്യത്..” അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വർദ്ധിച്ചു വരുന്ന കലിയോടെ അയാളാ ഒട്ടിയ കവിൾത്തടങ്ങളിൽ കുത്തിപ്പിടിച്ചു..ആഞ്ഞുതള്ളിയപ്പോൾ … Read more

മെസ്സേജ് അയച്ചപ്പോൾ തന്നെ നീല വരകൾ തെളിഞ്ഞെങ്കിലും തെല്ലു കഴിഞ്ഞാണ് ടൈപ്പിംഗ് എന്ന് കണ്ടത്…

മൗനം… Story written by Jisha Raheesh ========== “തനൂ , ആദി ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല..” ജാലകവാതിലിലൂടെ പുറത്തെ ഇരുളിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ അനിലയുടെ ശബ്ദം … Read more

നാട്ടിൻപുറത്തെ സ്കൂളുകളിൽ പഠിച്ച ഞാൻ വിരലിലെണ്ണാവുന്ന തവണയേ കോഴിക്കോട് ടൗണിൽ പോയിട്ടുള്ളൂ…

കോളേജ്… Story written by Jisha Raheesh =========== നാളെയാണ് ഞാൻ ആദ്യമായി കോളേജിൽ പോവുന്നത്… കിടന്നിട്ടെനിക്ക് ഉറക്കം വന്നില്ല… എത്രയോ നാളെത്തെ സ്വപ്നമാണ് നാളെ സഫലമാവാൻ … Read more

ഭർത്താവിന്റെ ബന്ധുക്കൾക്ക്‌ താനും സ്വീകാര്യയാവണമെന്നൊരു ആഗ്രഹം..നല്ലത് പറയിക്കാനുള്ള പരിശ്രമം…

തിരിച്ചറിവുകൾ… Story written by Jisha Raheesh ================ മുഖം വീർപ്പിച്ചു മുറിയിലേയ്ക്ക് കയറി വരുന്ന കല്യാണിയെ കണ്ടാണ് വരുൺ കയ്യിലെ മൊബൈൽ താഴെ വെച്ചത്… വന്നപാടെ,ഒന്നും … Read more