അന്നൊരിക്കൽ, ഹോസ്പിറ്റലിൽ വരാന്തയിലൂടെ ഡ്യൂട്ടി റൂമിലേയ്ക്ക് ധൃതിയിൽ നടക്കുന്നതിനിടെയാണ്….

ചിരിക്കുന്നവർ… Story written by Jisha Raheesh ========== റാക്കിൽ നിരത്തി വെച്ചിരിക്കുന്ന ഹെയർ കളർ പാക്കറ്റുകൾക്കിടയിൽ നിന്നും തിരഞ്ഞു കിട്ടിയ ബർഗണ്ടി ഷെയ്ഡിലുള്ള ഹെയർ കളർ എടുത്തു നോക്കുമ്പോഴാണ് ആ ചിരിയൊച്ച ഞാൻ കേട്ടത്.. സെയിൽസ് ഗേൾസാണ്..ഇടയ്ക്ക് കിട്ടിയൊരു നിമിഷം …

അന്നൊരിക്കൽ, ഹോസ്പിറ്റലിൽ വരാന്തയിലൂടെ ഡ്യൂട്ടി റൂമിലേയ്ക്ക് ധൃതിയിൽ നടക്കുന്നതിനിടെയാണ്…. Read More

ഊർജ്ജസ്വലയായിരുന്ന, എപ്പോഴും ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പഴയ അനഘയുടെ നിഴലു പോലും അവളിലില്ലായിരുന്നു…

രണ്ടു പെൺകുട്ടികൾ… Story written by Jisha Raheesh =========== എന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നവളെ നോക്കി ഞാൻ ആ കാപ്പിക്കപ്പ് അവളുടെ കയ്യിലേയ്‌ക്കെടുത്തു കൊടുത്തു.. അനഘ..ഒരിക്കൽ എന്റെ ആത്മമിത്രമായിരുന്നവൾ..പിന്നെ..പിന്നെയെന്റെ പ്രണയമായിരുന്നവന്റെ പാതിയായവൾ… “ഇനിയുമെനിക്ക് വയ്യ ശ്രേയ..എനിക്കിനിയൊന്നും താങ്ങാനുള്ള ശേഷിയില്ല…” കാപ്പിക്കപ്പ് …

ഊർജ്ജസ്വലയായിരുന്ന, എപ്പോഴും ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പഴയ അനഘയുടെ നിഴലു പോലും അവളിലില്ലായിരുന്നു… Read More

രാജി രാവിലെ തന്നെ തനിക്ക് കിട്ടിയ വാർത്ത ചൂടോടെ സുമിത്രയ്ക്ക് കൈമാറി…

ഗർഭം… Story written by Jisha Raheesh ========= “എടി സുമിത്രേ, നീയറിഞ്ഞായിരുന്നോ, നമ്മടെ തെക്കേലെ രമയുടെ മോളില്ലേ, ആ കോയമ്പത്തൂരെങ്ങാണ്ട് പഠിക്കണത്..റീഷ്മ..അതിന് ഏതാണ്ട് ഏനക്കേടുണ്ടെന്ന്..” മതിലിനരികിലെ കല്ലിൽ കേറി ഏന്തി വലിഞ്ഞു, രാജി രാവിലെ തന്നെ തനിക്ക് കിട്ടിയ വാർത്ത …

രാജി രാവിലെ തന്നെ തനിക്ക് കിട്ടിയ വാർത്ത ചൂടോടെ സുമിത്രയ്ക്ക് കൈമാറി… Read More

ഇനിയൊരിക്കലും ആ കണ്ണുകൾ തന്നിലേയ്ക്ക് എത്തില്ലെന്നതും, ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ തേടിയെത്തില്ലെന്നതും…

പ്രണയിനി… Story written by Jisha Raheesh =========== ആൾക്കൂട്ടത്തിനിടയിൽ അരുന്ധതി അയാളെ തന്നെ നോക്കി നിന്നു. ആരും അവളെ ശ്രെദ്ധിച്ചതേയില്ല.. ആരാലും ശ്രെദ്ധിക്കപ്പെടാനുള്ള പ്രത്യേകതയൊന്നും അവൾക്കില്ലായിരുന്നു. എന്നിട്ടും അയാളെന്തിന് തന്നെ പ്രണയിച്ചുവെന്നത് അവൾക്കപ്പോഴുമൊരു കടങ്കഥ തന്നെയായിരുന്നു.. അവളെപ്പോഴും ആ ചോദ്യം …

ഇനിയൊരിക്കലും ആ കണ്ണുകൾ തന്നിലേയ്ക്ക് എത്തില്ലെന്നതും, ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ തേടിയെത്തില്ലെന്നതും… Read More

ആ കിടപ്പിൽ അവരുടെ കണ്ണുകൾ ദൈന്യതയോടെ ചുറ്റും പരതുണ്ടായിരുന്നു…

പുണ്യം… Story written by Jisha Raheesh ========= ആ കിടപ്പിൽ അവരുടെ കണ്ണുകൾ ദൈന്യതയോടെ ചുറ്റും പരതുണ്ടായിരുന്നു..മുറിയിലെ കസേരയിലിരുന്ന് അക്ഷമയോടെ ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന മകന്റെ ഫോൺ ശബ്ദിച്ചതും അവൻ ഫോണെടുത്ത് ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോവുന്നതവർ കണ്ടു.. …

ആ കിടപ്പിൽ അവരുടെ കണ്ണുകൾ ദൈന്യതയോടെ ചുറ്റും പരതുണ്ടായിരുന്നു… Read More

മീര ദേഷ്യത്തോടെ അവനെ നോക്കുന്നത് കണ്ടപ്പോൾ അവളോട് തനിച്ചു സംസാരിക്കണം എന്നെനിക്ക് തോന്നി….

മഴമേഘം… Story written by Jisha Raheesh ============== ഞാൻ അവരെ മൂന്നു പേരെയും അലസമായെന്നോണം, എന്നാൽ അവർക്ക് മനസ്സിലാകാത്തവിധത്തിൽ വിശദമായി തന്നെ,ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. അവൾ വല്ലാതെ അസ്വസ്ഥയായി കാണപ്പെട്ടു. ഇടയ്ക്കിടെ ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നത് പോലെ… ദേഷ്യമായിരുന്നു ആ മുഖത്ത് …

മീര ദേഷ്യത്തോടെ അവനെ നോക്കുന്നത് കണ്ടപ്പോൾ അവളോട് തനിച്ചു സംസാരിക്കണം എന്നെനിക്ക് തോന്നി…. Read More

ഒന്നു ശങ്കിച്ചെങ്കിലും അടുത്ത നിമിഷം തന്റെ ശുഷ്കിച്ച ശരീരം അവനാ സീറ്റിനടിയിലേയ്ക്ക് തള്ളിക്കയറ്റി വെച്ചു…

ദൈവം…. Story written by Jisha Raheesh ============= അവൻ അടുക്കളയിലെ വക്ക് പൊട്ടിയ മൺചരുവത്തിൽ നിന്നും ഇത്തിരി വെള്ളമെടുത്തു കുടിച്ചു.. തലേന്ന് സന്ധ്യയ്ക്ക്, തോട്ടുവക്കിനപ്പുറത്തെ പറമ്പിലെ അതിരിൽ നിന്നുമവൻ മാന്തിയെടുത്ത രണ്ടു കഷ്ണം മരച്ചീനിക്കിഴങ്ങ് പുഴുങ്ങിയതായിരുന്നു അന്നത്തെ ഭക്ഷണം.. അമ്മയ്ക്ക്, …

ഒന്നു ശങ്കിച്ചെങ്കിലും അടുത്ത നിമിഷം തന്റെ ശുഷ്കിച്ച ശരീരം അവനാ സീറ്റിനടിയിലേയ്ക്ക് തള്ളിക്കയറ്റി വെച്ചു… Read More

സമ്മാനങ്ങൾ നൽകുന്നത് പോലെ അത് സ്വീകരിക്കുന്നതിലും ആലീസ് അങ്ങനെ തന്നെയായിരുന്നു..

സമ്മാനങ്ങൾ… Story written by Jisha Raheesh ======== ആലീസ് അവസാന ബോക്സും വർണ്ണകടലാസ് കൊണ്ടു പൊതിഞ്ഞു മേശപ്പുറത്തേയ്ക്ക് വെക്കുമ്പോഴാണ് ജോയിയും അലീനയും മുറിയിലേയ്ക്ക് വന്നത്.. “ഈ മമ്മയ്ക്ക് ഇതെന്നാത്തിന്റെ കേടാ..വയ്യാണ്ടിരിക്കുമ്പോഴും ഇതൊക്കെ പൊതിഞ്ഞു കെട്ടി കൊടുത്തയയ്ക്കാൻ..?” അലീന മുഖം ചുളിച്ചുകൊണ്ട് …

സമ്മാനങ്ങൾ നൽകുന്നത് പോലെ അത് സ്വീകരിക്കുന്നതിലും ആലീസ് അങ്ങനെ തന്നെയായിരുന്നു.. Read More

ആ കൊച്ചുങ്ങളുടെ മുഖം മനസ്സീന്ന് പോവുന്നില്ലെടി..ആ അടഞ്ഞ കണ്ണുകൾക്കുള്ളിലെ ഭയം..അത് പോലും ഉറക്കം കെടുത്തുവാ…

വേട്ട… Story written by Jisha Raheesh ========== “ഡേവിഡ്, ഐ ആം ഹെല്പ്ലെസ്സ്, ഞാൻ സംസാരിച്ചു നോക്കി, അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അവർക്കും നന്നായറിയാം..പക്ഷെ തന്നെ മാറ്റിയേ പറ്റൂവെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുവാണ് മന്ത്രി..” ഡേവിഡിന്റെ മുഖം കനത്തു തന്നെയിരുന്നു..പക്ഷെ അയാളൊന്നും …

ആ കൊച്ചുങ്ങളുടെ മുഖം മനസ്സീന്ന് പോവുന്നില്ലെടി..ആ അടഞ്ഞ കണ്ണുകൾക്കുള്ളിലെ ഭയം..അത് പോലും ഉറക്കം കെടുത്തുവാ… Read More