നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ രാവിലെ മുതൽ അമ്പലനടയിൽ കാത്തുനിന്നു. പക്ഷെ….

വസന്തകാലത്തിലേക്ക്… Story written by Neeraja S ============== മണിക്കൂർ ഒന്നായിരിക്കുന്നു. കാത്തുനില്ക്കാൻ തുടങ്ങിയിട്ട്…ഫോണിൽ പലതവണ വിളിച്ചെങ്കിലും ബെല്ലടിച്ചു നിന്നതല്ലാതെ മറുപടിയുണ്ടായില്ല…സങ്കടമാണോ ദേഷ്യമാണോന്നറിയില്ല…വല്ലാത്തൊരവസ്ഥ… പിന്നെയും നിന്നു ഏറെനേരം … Read more

താലി മാലയും കൈയ്യിൽ കിടന്ന വളകളും മോതിരവും ഊരി ബാഗിൽ നിന്നും പേഴ്സ് എടുത്ത് അതിലിട്ട് എൽദോയുടെ നേർക്കു നീട്ടി..

വൺ…ടു…ത്രീ… Story written by Neeraja S =============== റെഡി വൺ..ടു..ത്രീ..സ്റ്റാർട്ട്…. ചുരിദാറിന്റെ ഷാളെടുത്ത് അരയിൽകെട്ടി ഓടാൻ തയ്യാറായി വരയ്ക്കിപ്പുറം നിൽക്കുമ്പോൾ ലക്ഷ്യസ്ഥാനം മാത്രമായിരുന്നു കണ്ണിൽ.. സ്റ്റാർട്ട് … Read more

ശരീരം വിറയ്ക്കുന്നു. ജീവിതത്തിന്റെ താളം, ഭംഗി ഒക്കെ അയാളെ മോഹിപ്പിച്ചു. പാഴാക്കിക്കളഞ്ഞ നല്ല നാളുകൾ ഓർത്തയാൾ വിങ്ങിക്കരഞ്ഞു…

നിഴൽ ജീവിതങ്ങൾ… Story written by Neeraja S =============== ബാ റിലെ ഇരുണ്ടമൂലയിലിരുന്നു അയാൾ ‘പതിവ്’ അകത്താക്കുന്ന തിരക്കിലായിരുന്നു..ഒപ്പം കൂട്ടുകാർ….എല്ലാവരും കാശിന്റെ ധാരാളിത്തത്തിൽ ജീവിതം ആസ്വദിക്കുന്നവർ..ഭാര്യയുടെ … Read more

ആയിടയ്ക്കാണ് അച്ഛനെ തേടി അച്ഛന്റെ അകന്നബന്ധു വീട്ടിലെത്തിയത്. അച്ഛന് ഭയങ്കര സന്തോഷമായി…

കുഞ്ഞുകിനാക്കൾ Story written by Neeraja S ============= “ചിന്നുച്ചേച്ചി…. “ “മ്..പറ പൊന്നൂട്ടി… “ “ചേച്ചിയ്ക്ക് എന്നോട്  എത്രത്തോളം ഇഷ്ടമുണ്ട്..? “ “മ്..ആകാശത്തോളം.. “ പൊന്നൂട്ടിയുടെ … Read more

കല്യാണം കഴിഞ്ഞ് ഏറെനാൾ കഴിയുന്നതിനു മുൻപ് തുടങ്ങിയ സംശയം. അല്ല സംശയരോഗം. ആദ്യമൊക്കെ ദേഷ്യത്തോടെ പ്രതികരിച്ചു…

ലൈഫ് ഈസ്‌ എ ഗെയിം… Story written by Neeraja S =============== ഓരോ അവധിക്കാലവും ഓർമ്മിക്കാൻ എന്തെങ്കിലും ബാക്കി വച്ചുകൊണ്ടാണ് കടന്നു പോകുക..ഈ അവധിക്കാലത്തും അങ്ങനെ … Read more

മുഖം കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നിയത് കൊണ്ടാകും കൂടുതൽ സംസാരിക്കുന്നതിനു മുൻപ് ചോദിച്ചു…

ചില നേരങ്ങളിൽ ചിലർ…. Story written by Neeraja S ============= ട്രെയിൻ ഇന്ന് അരമണിക്കൂർ ലേറ്റാണ്. പലരും അക്ഷമരായി ട്രെയിൻ വരുന്ന ദിക്കിലേക്ക് നോക്കി നിൽക്കുന്നു. … Read more

പെട്ടെന്ന് ശരീരത്തിന് ഒരു തളർച്ച പോലെ ഇനിയും തിരിഞ്ഞു നടക്കാൻ സമയമുണ്ട്..പക്ഷെ…

അലിവ്… Story written by Neeraja S ============= പകൽ മുഴുവൻ അലഞ്ഞു നടന്നതിന്റെ ക്ഷീണം. നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി. വെയ്റ്റിംഗ് ഷെഡ്‌ഡിന്റെ തൂണിൽ … Read more

ടീച്ചറേ അവന്റെ അമ്മ സംസാരിക്കില്ല. വീട്ടിൽ വേറെ ആരും ഇല്ല..അതുകൊണ്ട് അവൻ എപ്പോഴും ഇങ്ങനെ കണ്ണിൽ കണ്ടതിനോടെല്ലാം സംസാരിക്കും…

ഹൃദയമർമ്മരങ്ങൾ… Story written by Neeraja S ============== ക്ലാസ്സിൽ കുട്ടികളെല്ലാം കണക്ക് ടീച്ചർ ബോർഡിൽ എഴുതിയത് നോക്കി ബുക്കിലേക്ക് പകർത്തുന്ന തിരക്കിലാണ്. പെട്ടെന്ന് എഴുത്ത് നിർത്തി … Read more

ഈ പെണ്ണുങ്ങളുടെ കാര്യം..എവിടെയെങ്കിലും പോകണമെങ്കിൽ ഒരാഴ്ചത്തെ ഒരുക്കമാണ്….മുറ്റത്ത്‌ നിന്നും വഴക്ക് പറയുന്നത് കേൾക്കാമായിരുന്നു.

അവസ്ഥാന്തരങ്ങൾ… Story written by Neeraja S ============== രാത്രിയിൽ തുടങ്ങിയ പനിയാണ് അപ്പുവിന്…ഹോസ്പിറ്റലിൽ പോകാതെ പനി മാറുമെന്ന് തോന്നുന്നില്ല. രാവിലെ മീൻ വാങ്ങിത്തന്നിട്ട് അടുത്തുള്ള ക്ലിനിക്കിൽ … Read more

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി അവൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു…

സൈക്കിൾ… Story written by Neeraja S =============== “അപ്പേ..എവിടെ പോയി…ഞാൻ പറഞ്ഞ കാര്യം എന്താ അപ്പ കേൾക്കാത്തത്…എനിക്ക് ഒരു സൈക്കിൾ വേണമായിരുന്നു…” കുറച്ചു നേരത്തെ നിശബ്ദത..വീണ്ടും … Read more

അമ്മുവിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് അവളെ കാണണമെന്ന് തോന്നി…

തണലേകും സ്നേഹങ്ങൾ… Story written by Neeraja S ================ “അമ്മൂ…ഒന്നു പതുക്കെ ഓടിക്കൂ..എനിക്ക് പേടിയാകുന്നു..” “ടീ.. പെണ്ണേ…നിന്നോടാ പറഞ്ഞത്..” ഉള്ളിലുള്ള പേടി ദേഷ്യമായി പുറത്തു വന്നുതുടങ്ങി. … Read more