അല്ലേലും എനിക്കറിയാം വിപിയേട്ടന് എന്നോട് ഒരു സ്നേഹവുമില്ല. അതോണ്ടല്ലേ എന്റെ ആഗ്രഹം ഇപ്പോൾ സാധിച്ചു തരാത്തെ
ബിരിയാണി Story written by Rivin Lal =========== ഗൾഫിൽ നിന്നും ലീവിന് വന്നിട്ടു ഇരുപതു ദിവസം കഴിഞ്ഞിട്ടുള്ള ഒരു ഞായറാഴ്ച. രാവിലെ മുതലേ ശ്രീമതിക്കൊരു ആഗ്രഹം. … Read more