ലയനം – അവസാനഭാഗം (12), എഴുത്ത്: അഞ്ജു തങ്കച്ചൻ
ഭയം അവളിൽ വല്ലാതെ പിടിമുറിക്കിയിരുന്നു. അയാൾ അവളുടെ ചുമലിൽ കൈ വച്ചു. ഇത്രേം നല്ലൊരു പെങ്കൊച്ചിനെ എനിക്കിതു വരെ കിട്ടിയിട്ടില്ല. നീ കൊള്ളാംപ. ഴുത്തു തു. ടുത്ത … Read more
ഭയം അവളിൽ വല്ലാതെ പിടിമുറിക്കിയിരുന്നു. അയാൾ അവളുടെ ചുമലിൽ കൈ വച്ചു. ഇത്രേം നല്ലൊരു പെങ്കൊച്ചിനെ എനിക്കിതു വരെ കിട്ടിയിട്ടില്ല. നീ കൊള്ളാംപ. ഴുത്തു തു. ടുത്ത … Read more
വാതിൽ തുറന്ന് ഇറങ്ങി വന്നത് ചന്ദ്രശേഖരനാണ് അയാൾ ശ്രേയയേയും, അവളുടെ കയ്യിലിരിക്കുന്ന ബാഗിലേക്കും മാറിമാറി നോക്കി.. ഞാൻ… ഞാൻ… പുതിയ ഒന്നുരണ്ട് പ്രൊഡക്ടുകളും ആയി വന്നതാണ്. ഇതൊന്നു … Read more
ആ വീട്ടിലേക്ക് കയറി ചെല്ലാൻ നിരുപമക്ക് ലേശം മടി തോന്നി. അങ്ങനൊരു അപകടഘട്ടത്തിൽ കൂടെ നിൽക്കേണ്ടിയിരുന്നവർ ആയിരുന്നില്ലേ തങ്ങൾ? ശങ്കറിനോടും മകളോടും എത്ര തവണ പറഞ്ഞു. ഒന്നവനെ … Read more
ഇനി എന്ത് ചെയ്യും ? ശ്രീജിത്തിനോട് എന്തു പറയും ? അയാൾ ആകെ ആശങ്കയിലായി. രൂപേഷ് വീട്ടിൽ ചെന്നപ്പോൾ, ശ്രീജിത്ത് നാളത്തേന് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. രൂപേഷിനെ … Read more
ദേവകി ചോദ്യഭാവത്തിൽ അവളെ നോക്കി. എനിക്ക് താല്പര്യമില്ലെന്നുതന്നെ അമ്മ പറഞ്ഞേക്കൂ… മോളേ,ഒന്നുകൂടെ ആലോചിച്ചിട്ട് പോരേ… വേണ്ടമ്മേ… ആദ്യം ഞാൻ പഠിത്തം കഴിഞ്ഞ് ഒരു ജോലി നോക്കട്ടെ. വിവാഹപ്രായം … Read more
എടാ…അതൊരു കൊച്ചു പെൺകുട്ടിയല്ലേ? അത് ഡിഗ്രി സെക്കൻഡ് ഇയർയോ മറ്റോ ആയിട്ടേയുള്ളൂ എന്ന് തോന്നുന്നു. രൂപേഷ് പറഞ്ഞു എടാ,എനിക്ക് ഇന്ന് തന്നെ വിവാഹം കഴിക്കണം എന്നല്ല പറഞ്ഞത്. … Read more
ആകാംക്ഷ കൊണ്ട് തന്റെ ഹൃദയമിപ്പോൾ പുറത്തേക്ക് കുതിച്ചു ചാടുമെന്ന്അയാൾക്ക് തോന്നി. അവൾ അടുത്തേക്ക് വരുന്നുണ്ട്… മങ്ങിയ ഒരു രൂപം. അവൾ എങ്ങനെയാണെന്ന് വ്യക്തമായി കാണാൻ സാധിക്കുന്നില്ല. എങ്കിലും … Read more
അയാൾ കാത്തിരുന്നു… അവർ വന്നപ്പോഴേക്കും വൈകുന്നേരം ആയിരുന്നു. അച്ഛനും അമ്മയും മകന്റെ അരികിലേക്ക് ചെന്നു. മോനെ…ഇപ്പോൾ എങ്ങനെയുണ്ട്? ചന്ദ്രശേഖരൻ അവന്റെ തലയിൽ തലോടി ഇപ്പോൾ കുഴപ്പമൊന്നുമില്ലച്ഛാ ഭാനുമതി … Read more
ഉള്ളം നിറയെ ഒരുതരം മധുരാനുഭൂതി നിറയുകയാണ്.?ഹൃദയമാകട്ടെ തരിതമാകുന്നതുപോലെ… മീനാക്ഷി എങ്ങനെയായിരിക്കും? ശ്രീജിത്ത് അവളുടെ മുഖം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കി. ഒരുപക്ഷേ മെലിഞ്ഞ ഒരു പെൺകുട്ടിയായിരിക്കുമോ, അതോ തടിച്ചിട്ടോ … Read more
ചുവന്ന കണ്ണുകളുമായി തൊട്ടു മുൻപിൽ അവളെ തുറിച്ചു നോക്കി നിൽക്കുകയാണ് ഉടുമ്പ് മത്തായി എന്നു പേരുള്ള നാട്ടിലെ താന്തോന്നിയായ മനുഷ്യൻ. അയാൾ ജയിലിൽ നിന്ന് ഇറങ്ങിയിട്ട് അധികകാലം … Read more
ഇടിയുടെ ശക്തിയിൽ കാർ പാതയോരത്തുനിന്നും തെന്നി താഴേക്ക് പതിച്ചു. എന്താണ് സംഭവിച്ചത് എന്ന് പോലും ശ്രീജിത്തിനു മനസ്സിലാകും മുമ്പേ അയാൾക്ക് ചുറ്റും ഒരു ചുവന്ന വെളിച്ചം നിറഞ്ഞു. … Read more