ഈ അപ്പച്ചനും അമ്മച്ചിം ഇവൾക്ക് വേണ്ടി മോനോട് ക്ഷമ ചോദിക്കുവാ. നീ വിഷമിക്കണ്ട, ഇതുങ്ങളെ ഞങ്ങൾ കൊണ്ട് പൊയ്ക്കോളാം…
എഴുത്ത്: വൈശാഖൻ “അച്ചായാ ഒന്നിങ്ങു വന്നേ,പോയി കുറച്ചു പോത്തിറച്ചി വാങ്ങി കൊണ്ട് വാ..ഉച്ചക്ക് അപ്പച്ചനും അമ്മച്ചീം വരുന്നുണ്ടെന്നും പറഞ്ഞിപ്പോ വിളിച്ചിരുന്നു”.. അങ്ങനെ വരട്ടെ ..ചുമ്മാതാണോ ഈ സ്നേഹം..അല്ലെങ്കി … Read more