മുഖമുയർത്തി ഒന്ന് നോക്കാനോ ഉരിയാടാനോ കഴിയാതെ തല താഴ്ത്തി ഒരേ നിൽപ്…

ഏട്ടൻ എഴുത്ത്: ആഷാ പ്രജീഷ് =============== അതെ..അന്നൊരു നവരാത്രി ദിനത്തിലാണ് എന്റെ ഇഷ്ടം ഏട്ടൻ തിരിച്ചറിഞ്ഞത്..ചിലപ്പോൾ നേരത്തെ തിരിച്ചറിഞ്ഞിരികാം..എന്നാൽ അന്നാണ്. ആ ഇഷ്ടം ഏട്ടന്റെ വാക്കുകളിലൂടെ ഞാനറിഞ്ഞത്..അന്ന് … Read more

അമ്മയെന്തിനാ കരയുന്നെ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല കുഞ്ഞേ എന്ന് അമ്മ പറഞ്ഞു…

ഒരു സ്വപ്നം പോലെ… Story written by Ammu Santhosh ================= എനിക്കന്ന് എട്ട് വയസ്സാണ് പ്രായം. വീടിന്റെ അടുത്ത് പുതിയ താമസക്കാർ വന്നു. അവർക്കൊരു കാറുണ്ട്. … Read more

നീ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കണോ? അതോ സ്നേഹിച്ചിരുന്നു എന്നോ….

പ്രണയത്തിന്റെ ഓരത്ത്… Story written by Sabitha Aavani =============== കെ എസ് ആർ ടി സി ബസിന്റെ അവസാന സീറ്റിൽ അവർ ഇരുന്നു. പുറത്ത് നല്ല … Read more

പണ്ടൊക്കെ ആ പെണ്ണ് ഓട്ടോറിക്ഷ പിടിക്കാൻ കവലയിലേക്ക് വരുമ്പോ അവരുടെ നെഞ്ച് ഇടിക്കുമായിരുന്നു…

Story written by Jishnu Ramesan ================ “പണ്ടെങ്ങോ എ യി ഡ്സ് വന്നു ചത്ത ത ന്തേടേം ത ള്ളേടേം മോളാ ആ പെണ്ണ്” എന്ന് … Read more

ഉറക്കെ നിലവിളിച്ചു കൊണ്ട് പൊന്നു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു..

അച്ഛൻ്റെ പൊന്നോള്… Story written by Reshma Devu ================ പൊന്നൂട്ട്യേ….അച്ഛന്റെ പൊന്നോള് ഉറക്കം ആയോ….അപ്പൊ പിന്നാർക്കാ അച്ഛ ഈ പഴംപൊരി കൊടുക്കാ….ആ… മണിക്കുട്ടിക്ക് കൊടുക്കാംല്ലേ…..പൊന്നൂട്ടി ഉറങ്ങിക്കോ…അച്ഛ … Read more

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു..അവർ തമ്മിൽ സൗഹൃദത്തിലാവാൻ അധികസമയമെടുത്തില്ല…

വലിയ മനസ്സ് Story written by Praveen Chandran ================== “ശെ! നാശം!…അമ്മേ ആ ഫെവിക്വിക് കണ്ടോ? ” അല്പം ദേഷൃത്തിലായിരുന്നു അവളുടെ ആ ചോദൃം.. “തുടങ്ങിയോ..രാവിലെ … Read more

ഒന്നേ നോക്കിയുള്ളു. പിന്നെ ഒന്ന് കൂടി നോക്കാനുള്ള മനോബലം അയാൾക്കില്ലായിരുന്നു….

ഖദീജ Story written by Saji Thaiparambu ============= പയ്യന്നൂർ ബസ്സ്റ്റാന്റിലെ വെയ്റ്റിങ്ങ് ഷെഡ്ഡിലെ തൂണിൽ ചാരി കറുത്ത പർദയും ബുർഖയും ധരിച്ച് ഒരു യുവതി നില്ക്കുന്നു. … Read more

പെണ്ണ് രണ്ട് ദിവസമായി ഓക്കാനവും ശർദ്ധിയും ഇപ്പൊ വയറിന് ചെറിയൊരു വീർപ്പുമുണ്ട്….

ബീഡികുറ്റി Story written by Abdulla Melethil ============== ‘കാലത്ത് ചായയും കുടിച്ച് കൈകോട്ടും തോളിൽ വെച്ച് പണിക്ക് പോകാൻ തുടങ്ങുമ്പോഴാണ് കോർമ്മനെ പുറകിൽ നിന്നും ഭാര്യ … Read more

കല്യാണത്തിൽ നിന്നും പിന്മാറാൻ അവളെ കെട്ടാൻ പോകുന്നവനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ…

Story written by Manju Jayakrishnan ============== ‘കാമുകിയുടെ കല്യാണത്തിന് ഉപ്പു വിളമ്പാൻ പോകുന്നില്ലെ ‘എന്ന് ചോദിച്ചാണ് കൂട്ടുകാർ എന്നെ ചൊറിഞ്ഞു തുടങ്ങിയത് ചങ്കു പറിച്ചെടുത്തു പോയവളോടുള്ള … Read more

അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. എത്ര മനോഹരമായാണ് ആ മുറി അലങ്കരിച്ചിരിക്കുന്നത്…

സ്നേഹക്കൂട്… Story written by Praveen Chandran ================ “അനിലേട്ടാ എനിക്ക് പേടിയാവുന്നു..അവൾ നമ്മെ വിട്ട് പോകുമോ?” അവർക്ക് ടെൻഷൻ കൂടി വന്നു… “നീ പേടിക്കണ്ട..അവൾ നമ്മുടെ … Read more

അപ്പോഴാണ് അയാൾക്ക്‌ രാത്രിയിലെ സംഭവം സിബിച്ചനോട് പറയാൻ തോന്നിയത്…

നിയോഗം Story written by Nisha Pillai =============== വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം … Read more