അതിന്റെ പേരിൽ അവൻ നിന്നെ ഉപേക്ഷിച്ചാലും നീ നിന്റ്റെ കുഞ്ഞിനെ നൽകരുതെന്ന് ഞാൻ പറഞ്ഞപ്പോൾ…
വിചാരണ Story written by Rajitha Jayan ================= “എടീ നീയൊരു പെണ്ണാണോ….നിനക്കൊരു മന:സാക്ഷിയുണ്ടോടീ….” “”സ്വന്തം കുഞ്ഞിനെ വിറ്റു ഭർത്താവിനെ വാങ്ങിയ ദുഷ്ടത്തീ…”” “””നിനക്കൊരാണിനെയാണാവശ്യമെങ്കിൽ ഞങ്ങളൊക്കെ ഇവിടെ … Read more