ശ്രീഹരി ~ അധ്യായം ഒന്ന്, എഴുത്ത്: അമ്മു സന്തോഷ്
കാരയ്ക്കൽ ഗ്രാമം ഇതൊരു ചെറിയ ഗ്രാമമാണ്..ടാറിടാത്ത റോഡുകൾ ഉള്ള…നിറയെ പുഴകൾ ഉള്ള..കാവുകളും ക്ഷേത്രങ്ങളും ഉള്ള…നിഷ്കളങ്കരായ ഒരു കൂട്ടമാളുകൾ താമസിക്കുന്നിടം മിക്കവാറും ആൾക്കാർക്ക് കൃഷിയും കന്ന്കാലി വളർത്തലുമാണ് ഉപജീവനമാർഗം … Read more