ഓർമ്മവച്ച നാൾ മുതൽ അച്ഛനെ ഭയങ്കര പേടിയായിരുന്നു. അടുത്തുവിളിച്ചു മടിയിൽ ഇരുത്തി കൊഞ്ചിക്കുമ്പോൾ പറയാനറിയാത്ത ഒരിഷ്ടക്കേട്‌

പഠിക്കേണ്ട പാഠങ്ങൾ… Story written by Neeraja S ============== “അമ്മൂസ്…അമ്മ പോയിട്ട് വരുന്നതുവരെ നല്ല കുട്ടിയായിരിക്കണം.. “ എന്നും രാവിലെയുള്ള പതിവ് കാഴ്ച അതായിരുന്നു. വീട്ടിലെ ജോലി ഒതുക്കിയിട്ട് മറ്റൊരു വീട്ടിൽ അടുക്കളജോലിക്ക് പോകുന്ന അമ്മ. മുത്തശ്ശിയമ്മ ഉണ്ടാകും കൂട്ടിന്. …

ഓർമ്മവച്ച നാൾ മുതൽ അച്ഛനെ ഭയങ്കര പേടിയായിരുന്നു. അടുത്തുവിളിച്ചു മടിയിൽ ഇരുത്തി കൊഞ്ചിക്കുമ്പോൾ പറയാനറിയാത്ത ഒരിഷ്ടക്കേട്‌ Read More

ഇക്ക അറിയാതെ ഞാൻ പോയി പെണ്ണിനെ കണ്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി…

ഇത്താത്ത… Story written by Suja Anup ============= “ഇക്കാ, നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം. ഇനിയും എത്ര നാളാണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്. എനിക്ക് ഒരു കുട്ടി ഉണ്ടാവില്ല…” “എൻ്റെ പാത്തു, എനിക്കിനി വേറൊരു പെണ്ണ് വേണ്ട. നീ മതി…” …

ഇക്ക അറിയാതെ ഞാൻ പോയി പെണ്ണിനെ കണ്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി… Read More

അമ്മയുടെ ഫോൺ വിളി കഴിഞ്ഞു പത്തു മിനിറ്റിനകം ദേവു ഏടത്തി ഓട്ടോയുമായി എന്റെ വീട്ടു മുറ്റത്തെത്തി…

ലേഡി ഓട്ടോ… Story written by Rivin Lal ============= ഗൾഫിൽ നിന്നും ഇത്തവണത്തെ ലീവിനു നാട്ടിൽ പോകുമ്പോളേ തീരുമാനിച്ചതാണ് കുറേ സ്ഥലത്തു ട്രിപ്പ്‌ പോകണം എന്നത്. അതു കൊണ്ടു പോകാനുള്ള സ്ഥലമൊക്കെ ലിസ്റ്റ് ഉണ്ടാക്കി വെച്ചിട്ടാണ് ഞാൻ ഫ്ലൈറ്റ് കയറിയത്. …

അമ്മയുടെ ഫോൺ വിളി കഴിഞ്ഞു പത്തു മിനിറ്റിനകം ദേവു ഏടത്തി ഓട്ടോയുമായി എന്റെ വീട്ടു മുറ്റത്തെത്തി… Read More

ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ കയ്യിൽ  ചട്ടുകവുമായി അന്ധാളിച്ചു ഓടിവന്നു..

നിള… Story written by Sai Bro ============= രാവിലെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്നപോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്.. തലമുടിക്കിടയിലും താടിരോമങ്ങൾക്കിടയിലും നീണ്ട നരച്ച രോമങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നു.. “അമ്മേ “ ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന …

ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ കയ്യിൽ  ചട്ടുകവുമായി അന്ധാളിച്ചു ഓടിവന്നു.. Read More

അന്നവൾ ഇറങ്ങി നടന്നത് ജീവിതത്തിലേക്കായിരുന്നു. പൊന്നും പണവും അളന്നു കൊടുത്ത് കടമ നിറവേറ്റിയ സ്വന്തക്കാരിൽ നിന്നും…

ആവർത്തനം… Story written by Reshja Akhilesh ================ “അടിച്ചു കരണം പുകയ്ക്കാ വേണ്ടത് അവള്ടെ. ഡിവോഴ്സ് വേണത്രെ അവൾക്. ആളോളെക്കൊണ്ട് പറയിക്കാനായിട്ട്.” “നിങ്ങളൊന്നു പതുക്കെ പറയ് മനുഷ്യ നാട്ടുകാർ കേൾക്കും. “ “കേൾക്കാൻ ഇനി എന്തിരിക്കുന്നു. നിന്റെ മോള്  എല്ലാരെക്കൊണ്ടും …

അന്നവൾ ഇറങ്ങി നടന്നത് ജീവിതത്തിലേക്കായിരുന്നു. പൊന്നും പണവും അളന്നു കൊടുത്ത് കടമ നിറവേറ്റിയ സ്വന്തക്കാരിൽ നിന്നും… Read More

ഓടിച്ചെന്നു മാളു അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി. ഒന്നുരണ്ടു നിമിഷം സൂക്ഷിച്ചു നോക്കിയിട്ട്…

വെള്ളാരംകല്ലുകൾ… Story written by Neeraja S ============== കുഞ്ഞുമാളുവിനെയും കൊണ്ട് ബീച്ചിൽ വന്നിട്ട് ഏറെനേരമായിരുന്നു. മണൽ വാരിക്കളിച്ചു മതിയാകാതെ മാളു അവിടെയെല്ലാം ഓടിനടന്നു. ചെറിയ കക്കകളും ഭംഗിയുള്ള വെള്ളാരംകല്ലുകളും പെറുക്കി ഞാനിരിക്കുന്ന സിമന്റ്‌ ബെഞ്ചിനരികിലായി കൂട്ടിവച്ചിട്ടുണ്ട്. സ്ഥിരം പരിപാടി ആയതുകൊണ്ട് …

ഓടിച്ചെന്നു മാളു അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി. ഒന്നുരണ്ടു നിമിഷം സൂക്ഷിച്ചു നോക്കിയിട്ട്… Read More

ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് അവളുടെ കരഞ്ഞ മുഖത്ത് നിന്നും അവർ വായിച്ചെടുത്തിരുന്നു…

Story written by Saji Thaiparambu ============== സ്വന്തം ഭർത്താവിന്റെ അറയിലേക്ക് മനസ്സില്ലാ മനസ്സോടെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കയ്യിൽ പാൽ ഗ്ളാസ്സുമായി കയറ്റി വിടുമ്പോൾ, ആരിഫയുടെ മനസ്സിൽ ഒരു തരം നിർവ്വികാരതയായിരുന്നു. ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു …

ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് അവളുടെ കരഞ്ഞ മുഖത്ത് നിന്നും അവർ വായിച്ചെടുത്തിരുന്നു… Read More

സന്തോഷം അടക്കാനാവാതെ ശരത്തിന്റെ ഓരം ചേർന്ന് അവനെ കെട്ടിപ്പുണർന്നു കിടന്നു.

Story written by Saji Thaiparambu ================= “ശ്യാമേ…അങ്ങോട്ട് നീങ്ങിയിരിക്ക് അമ്മയെങ്ങാനും കാണും “ ടിവി കണ്ട് കൊണ്ടിരുന്ന ശരത്തിന്റെ അരികിലേക്ക് വന്നിരുന്ന ഭാര്യയോട് അയാൾ പറഞ്ഞു. രണ്ടാഴ്ച്ച മുമ്പായിരുന്നു അവരുടെ കല്യാണം. സ്വന്തം വീട്ടിലാണെങ്കിൽ സാധാരണ ഉച്ചയൂണ് കഴിഞ്ഞ് ശ്യാമയ്ക്ക് …

സന്തോഷം അടക്കാനാവാതെ ശരത്തിന്റെ ഓരം ചേർന്ന് അവനെ കെട്ടിപ്പുണർന്നു കിടന്നു. Read More

രാവിലെ തന്നെ ഭാര്യയും ഭർത്താവും ഒരുങ്ങി കെട്ടി വന്നത് ഇതിനാണല്ലേ. എന്നാലും ഏട്ടന് എങ്ങനെ എന്നോടിത് പറയുവാൻ തോന്നി…

മംഗല്യം Story written by Suja Anup ============== “മോളെ, അങ്ങോട്ട് പോകേണ്ട കേട്ടോ. കാല് തെറ്റിയാൽ തോട്ടിൽ കിടക്കും..” എപ്പോഴും അവളുടെ പുറകെ എൻ്റെ കണ്ണുകൾ ഉണ്ട്. കല്യാണം കഴിഞ്ഞു ഒരുണ്ണിക്കാല് കാണുവാൻ എത്ര കൊതിച്ചൂ. ഉരുളി കമഴ്ത്തിയും നേർച്ചകൾ …

രാവിലെ തന്നെ ഭാര്യയും ഭർത്താവും ഒരുങ്ങി കെട്ടി വന്നത് ഇതിനാണല്ലേ. എന്നാലും ഏട്ടന് എങ്ങനെ എന്നോടിത് പറയുവാൻ തോന്നി… Read More

വിവാഹത്തിന്റെയന്ന് വധൂഗൃഹത്തിലാണ് താമസിക്കേണ്ടത്. തീർത്തും അപരിചിത സാഹചര്യങ്ങളുള്ള വീട്ടിലെ കിടപ്പുമുറിയിൽ അയാൾ….

ആദ്യരാത്രി… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് =============== ശങ്കരനാരായണന്റെ ആദ്യരാത്രി… വിവാഹത്തിന്റെയന്ന് വധൂഗൃഹത്തിലാണ് താമസിക്കേണ്ടത്. തീർത്തും അപരിചിത സാഹചര്യങ്ങളുള്ള വീട്ടിലെ കിടപ്പുമുറിയിൽ അയാൾ ഒറ്റക്കിരിക്കാൻ തുടങ്ങിയിട്ട് മുക്കാൽ മണിക്കൂറോളമായി. ചുവരിലെ ക്ലോക്കിലെ സൂചികൾ ഒമ്പതരയെന്നറിയിച്ചു കൊണ്ട് പിന്നേയും സഞ്ചരിക്കാൻ തുടങ്ങി. മുറിയിലെ …

വിവാഹത്തിന്റെയന്ന് വധൂഗൃഹത്തിലാണ് താമസിക്കേണ്ടത്. തീർത്തും അപരിചിത സാഹചര്യങ്ങളുള്ള വീട്ടിലെ കിടപ്പുമുറിയിൽ അയാൾ…. Read More