അതെന്താ, പെണ്ണിന് മാത്രമേ അസമയം ഉള്ളോ ഒറ്റക്ക് ഒരു പെണ്ണ് നിന്നാൽ അത്‌ എന്തും ചെയ്യാനുള്ള സമ്മതം  ആണോ…

സ്നേഹക്കൂടാരം എഴുത്ത്: കർണൻ സൂര്യപുത്രൻ ========== “എവിടാ പോകേണ്ടെന്നു പറഞ്ഞാൽ ഞങ്ങള് കൊണ്ടു വിടാം…ഈ  നട്ടപ്പാതിരാക്ക് വേറെ വണ്ടിയൊന്നും കിട്ടൂല…വാ കേറിക്കോ…” ആ  ചെറുപ്പക്കാരൻ  പറഞ്ഞു..നീതു  പേടിയോടെ ചുറ്റും നോക്കി..അടുത്തെങ്ങും ആരുമില്ല…ബസ്റ്റോപ്പിൽ തനിക്ക് മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ നാല്  ചെറുപ്പക്കാർ…മ ദ്യത്തിന്റെയും …

അതെന്താ, പെണ്ണിന് മാത്രമേ അസമയം ഉള്ളോ ഒറ്റക്ക് ഒരു പെണ്ണ് നിന്നാൽ അത്‌ എന്തും ചെയ്യാനുള്ള സമ്മതം  ആണോ… Read More

സുന്ദരിയായ ഒരു യുവതി  അകത്തേക്ക് പ്രവേശിച്ചു. അവൾ  കയറിയതും  വല്ലാത്തൊരു സുഗന്ധം ആ മുറിയിൽ പരന്നു..

സ്നേഹക്കൂടാരം 02 എഴുത്ത്: കർണൻ സൂര്യപുത്രൻ ============= അവസാനത്തെ പേഷ്യന്റിനെയും നോക്കി  നീതു എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് നേഴ്സ് ദിവ്യ അകത്തേക്ക് വന്നത്. “ഡോക്ടർ, ഒരാൾ  കാണാൻ വന്നിട്ടുണ്ട്..കുറേ നേരമായി വെയിറ്റ് ചെയ്യുന്നു…” “യെസ് വരാൻ പറയൂ…” നീതു ചെയറിൽ ഇരുന്നു..സ്റ്റെത് ടേബിളിൽ …

സുന്ദരിയായ ഒരു യുവതി  അകത്തേക്ക് പ്രവേശിച്ചു. അവൾ  കയറിയതും  വല്ലാത്തൊരു സുഗന്ധം ആ മുറിയിൽ പരന്നു.. Read More

അവൾ അറച്ചറച്ച്   അടുത്തേക്ക് വന്നു. അയാൾ അവളുടെ  നെറ്റിയിലും കഴുത്തിലും  തൊട്ട് നോക്കി…

കനവ് പോലെ… എഴുത്ത്: കർണൻ സൂര്യപുത്രൻ =========== “അച്ഛൻ സ്വബോധത്തോടെ തന്നെയാണോ  ഈ പറയണേ???”… സ്വല്പം അമ്പരപ്പോടെ പ്രസാദ് ചോദിച്ചു… “അതേടാ..എന്റെ ബുദ്ധിക്ക് കുഴപ്പം ഒന്നുമില്ല…” പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ചു വാസുദേവൻ  പുഞ്ചിരിച്ചു… “അച്ഛൻ പറഞ്ഞിട്ട് ഇന്നേവരെ ഞാൻ …

അവൾ അറച്ചറച്ച്   അടുത്തേക്ക് വന്നു. അയാൾ അവളുടെ  നെറ്റിയിലും കഴുത്തിലും  തൊട്ട് നോക്കി… Read More

എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി..ഞാൻ  വരുമ്പോൾ വാങ്ങിച്ചോളാം..നിന്നെ തനിച്ചു വിട്ടിട്ടു വേണം  അച്ഛൻ എന്നെ വഴക്ക് പറയാൻ…

കനവ് പോലെ (ഭാഗം 02) എഴുത്ത്: കർണൻ സൂര്യപുത്രൻ ========== കുറച്ചു നാൾ കൊണ്ട് തന്നെ പാർവതി ഹരിതയുമായി അടുത്തു…ജോലി കഴിഞ്ഞ് വന്നതിനു ശേഷം രാത്രി വരെ ഹരിത പാർവതിക്ക് കൂട്ടിരിക്കും..വാസുദേവനും പ്രസാദും കടയിൽ  നിന്നു വരാൻ വൈകാറുണ്ട്…പകൽ മുഴുവൻ അവൾ …

എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി..ഞാൻ  വരുമ്പോൾ വാങ്ങിച്ചോളാം..നിന്നെ തനിച്ചു വിട്ടിട്ടു വേണം  അച്ഛൻ എന്നെ വഴക്ക് പറയാൻ… Read More

ഞാൻ പറഞ്ഞൊപ്പിച്ചു, പൊതുവെ ആൾക്കാരോട് ഇടപഴകാൻ മടിയുള്ള ആളാണ്‌ ഞാൻ…

എഴുത്ത്: കർണൻ സൂര്യപുത്രൻ ============ പ്രകാശേട്ടന്റെ വർക്ക്‌ഷോപ്പിന് പിന്നിലുള്ള തെങ്ങിൽ ചാരി ഇരിക്കുമ്പോഴാണ് ഫോൺ അടിച്ചത്…ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്? “ടാ പ ട്ടീ…നീ എവിടാ?” “ഞാൻ മിസ്റ്റർ കെ പി പ്രകാശന്റെ സാമ്രാജ്യത്തിൽ….” “എന്താ പരിപാടി…?” “അങ്ങേരുടെ ഒരു പഴയ കേസിന്റെ …

ഞാൻ പറഞ്ഞൊപ്പിച്ചു, പൊതുവെ ആൾക്കാരോട് ഇടപഴകാൻ മടിയുള്ള ആളാണ്‌ ഞാൻ… Read More

എന്ത് ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. ആരോടെങ്കിലും ഈ സന്തോഷം പങ്കു വെക്കണം…

എഴുത്ത്: കർണൻ സൂര്യപുത്രൻ ============ ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഉണർന്നത്….. “എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി…ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ…ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാ…ആഴ്ചയിൽ എന്തേലും നക്കാപിച്ച കൊണ്ട് തന്നു ഉത്തരവാദിത്തം തീർക്കും…ലോൺ അടവ് മുടങ്ങിയിട്ട് …

എന്ത് ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. ആരോടെങ്കിലും ഈ സന്തോഷം പങ്കു വെക്കണം… Read More

ലേഡീസ് കമ്പാർട്മെന്റിൽ കയറാതെ ഇതിൽ തന്നെ  കയറാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു…

എഴുത്ത്: കർണൻ സൂര്യപുത്രൻ =========== അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചുകൊണ്ട് മുൾമുനയിൽ എന്ന പോലെയാണ്  അമൃത,   ട്രെയിനിൽ ഇരുന്നത്… മംഗലാപുരം എത്താൻ ഇനിയും നാലഞ്ച് സ്റ്റേഷൻ ബാക്കിയുണ്ട്…നേരമിരുട്ടി തുടങ്ങി. കാസർകോട് കഴിഞ്ഞത് മുതൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ ശൂന്യമാണ്…നേരെ മുന്നിൽ അയാൾ ഇരിക്കുന്നുണ്ട്…മുഷിഞ്ഞ് …

ലേഡീസ് കമ്പാർട്മെന്റിൽ കയറാതെ ഇതിൽ തന്നെ  കയറാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു… Read More

എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല. വീട്ടിൽ നിന്നു പുറത്തിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഫോൺ വരും അഭിയേട്ടൻ എവിടാ…

എഴുത്ത്: കർണൻ സൂര്യപുത്രൻ ========== “ഒന്നും വേണ്ടായിരുന്നു….” സ്വന്തം തല മുടി പിടിച്ചു വലിച്ചു കൊണ്ട് അഭി  പറഞ്ഞു.. പുഞ്ചിരിയോടെ അവനെ  നോക്കിക്കൊണ്ട് പ്രീതി  ചായ ഊതിക്കുടിച്ചു. “നിനക്കൊന്നും പറയാനില്ലേടീ?” അവൻ അവളോട്‌ ചോദിച്ചു.. “നിന്റെ കദനകഥ കഴിയാൻ കാത്തിരിക്കുവാടാ “ …

എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല. വീട്ടിൽ നിന്നു പുറത്തിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഫോൺ വരും അഭിയേട്ടൻ എവിടാ… Read More

അന്ന് ആദ്യമായി അവനു  ശ്രീകുട്ടിയോട് സൗഹൃദത്തിനുപരിയായി  ഒരു വികാരം കൂടി  തോന്നി. പ്രണയം…

സ്നേഹപൂർവ്വം  ശ്രീക്കുട്ടിക്ക്… എഴുത്ത്: കർണൻ സൂര്യപുത്രൻ =========== വർഷത്തിന്റെ പാതിയോളം പിന്നിട്ടപ്പോഴാണ് ആ  പെൺകുട്ടി  ദീപുവിന്റെ ക്ലാസ്സിലേക്ക് കടന്നു വന്നത്… സുമലത ടീച്ചർ മലയാളം പഠിപ്പിക്കുകയാണ്..അപ്പോൾ ബിജു മാഷിന്റെ കൂടെ  വെളുത്തു മെലിഞ്ഞ ഒരു സുന്ദരികുട്ടി അല്പം ഭയത്തോടെ 9 ബി …

അന്ന് ആദ്യമായി അവനു  ശ്രീകുട്ടിയോട് സൗഹൃദത്തിനുപരിയായി  ഒരു വികാരം കൂടി  തോന്നി. പ്രണയം… Read More

നിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി. ഇതുപോലുള്ളവർ ഇപ്പോഴും ഉണ്ടോ എന്നല്ലേ…

എഴുത്ത്: കർണൻ സൂര്യപുത്രൻ ============ “കൃഷ്ണേട്ടാ, നജീബ് ഇല്ലേ?” ഹോട്ടലിന്റെ അകത്തു കയറി ഞാൻ ചോദിച്ചു.. കൗണ്ടറിൽ ഇരുന്ന കൃഷ്ണേട്ടൻ എന്നെ കണ്ട് അമ്പരന്നു… “ഇതാര്, പ്രവീണോ??നീയെപ്പോ വന്നു?..കഴിഞ്ഞ ആഴ്ച നിന്റെ അച്ഛനെ കണ്ടിരുന്നതാ…ഒന്നും പറഞ്ഞില്ല?” “രണ്ട് ദിവസമായി കൃഷ്ണേട്ടാ…അമ്പലത്തിൽ ഉത്സവം …

നിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി. ഇതുപോലുള്ളവർ ഇപ്പോഴും ഉണ്ടോ എന്നല്ലേ… Read More