ഇതിന് മുൻപേ വരണമെന്നും അച്ഛനെ കാണണമെന്നും ആഗ്രഹിച്ചതാ. പക്ഷേ പറ്റിയില്ല…

എഴുത്ത്: കർണ്ണൻ സൂര്യപുത്രൻ======================== കട്ടപിടിച്ച ഇരുട്ടിൽ ദിശാബോധം ഒന്നുമില്ലാതെ രാമൻ നടത്തം തുടങ്ങിയിട്ട് നേരം ഏറെയായിരുന്നു…..കുന്നിൻമുകളിൽ എത്തിയ ശേഷം കയ്യിലെ  കവർ നിലത്ത് വച്ച് അയാൾ ഇരുന്നു.പിന്നെ ചുറ്റും നോക്കി…ഒരുവശം കാടാണ്…കുന്നിന് താഴെ അയാളുടെ ഗ്രാമത്തിൽ അങ്ങിങ്ങായി വെളിച്ചത്തിന്റെ പൊട്ടുകൾ…. “ഇവിടെ …

ഇതിന് മുൻപേ വരണമെന്നും അച്ഛനെ കാണണമെന്നും ആഗ്രഹിച്ചതാ. പക്ഷേ പറ്റിയില്ല… Read More

ഭർത്താവിനെയും ഉപേക്ഷിച്ചു സ്വന്തം കാലിൽ നിൽക്കുന്ന ധീരവനിതയ്ക്ക് എന്നുമുതലാ സഹോദരസ്നേഹം തുടങ്ങിയത്…

എഴുത്ത്: കർണൻ സൂര്യപുത്രൻ======================== “സമയം എട്ടുമണി ആയി നിനക്കിന്നു ജോലിക്ക് പോകണ്ടേ..?” ഒരു സ്ത്രീശബ്ദം കേട്ട് ഞാൻ ഞെട്ടിപ്പോയി…നല്ല ഉറക്കമായിരുന്നു…തലേ ദിവസത്തെ ഹാങ്ങ്‌ ഓവർ വിട്ടു മാറിയിട്ടില്ല… “ചോദിക്കാനും പറയാനും ആരുമില്ലാത്തതിന്റെ അഹങ്കാരമാ ഈ കാണിച്ചു കൂട്ടുന്നത്..” അടുക്കളയിൽ നിന്നാണ് ശബ്ദം …

ഭർത്താവിനെയും ഉപേക്ഷിച്ചു സ്വന്തം കാലിൽ നിൽക്കുന്ന ധീരവനിതയ്ക്ക് എന്നുമുതലാ സഹോദരസ്നേഹം തുടങ്ങിയത്… Read More

ഞാൻ കയ്യിൽ ഒന്ന് നുള്ളി നോക്കി…വേദനിക്കുന്നുണ്ട്..അപ്പോൾ സ്വപ്നമല്ല..മെല്ലെ എഴുന്നേറ്റ് …

ശാപമോക്ഷം… എഴുത്ത്: കർണൻ സൂര്യപുത്രൻ =================== ആ വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേക്കും വിയർത്തൊഴുകുന്നുണ്ടായിരുന്നു…ബസ് ഇറങ്ങി ഓട്ടോ ഒന്നും കിട്ടാത്തത് കൊണ്ട് രണ്ടു കിലോമീറ്ററോളം നടന്നു…എന്നാലും സാരമില്ല….അവസാനം കണ്ടുപിടിച്ചല്ലോ…പുറത്തെങ്ങും ആരുമില്ല…പക്ഷേ മതിലിന്റെ അപ്പുറത്തെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. വിവാഹം ആണെന്ന് തോന്നുന്നു…കാളിംഗ് ബെല്ലിൽ വിരൽ …

ഞാൻ കയ്യിൽ ഒന്ന് നുള്ളി നോക്കി…വേദനിക്കുന്നുണ്ട്..അപ്പോൾ സ്വപ്നമല്ല..മെല്ലെ എഴുന്നേറ്റ് … Read More

ആരുമറിയില്ല, നിനക്ക് വേണ്ടതൊക്കെ ഞാൻ  തരാം…അവളൊന്ന് ഞെട്ടി…

തീരങ്ങള്‍ തേടി… എഴുത്ത്: കർണൻ സൂര്യപുത്രൻ =============== “ഈ പാതിരാത്രിക്ക് സാറല്ലാതെ ഇങ്ങോട്ട് വരുമോ?” ഓട്ടോക്കാരന്റെ നിഷ്കളങ്കമായ  ചോദ്യം കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്… “അതെന്താ, ഇവിടെ രാത്രി പ്രേ തങ്ങൾ ഇറങ്ങാറുണ്ടോ?” “ഏയ്…അതല്ല…ഈ സമയത്ത്  വാഹനങ്ങളൊന്നും കിട്ടില്ല…ഞാൻ ടൗണിൽ  വണ്ടി …

ആരുമറിയില്ല, നിനക്ക് വേണ്ടതൊക്കെ ഞാൻ  തരാം…അവളൊന്ന് ഞെട്ടി… Read More

തീരങ്ങള്‍ തേടി… 02, എഴുത്ത്: കർണൻ സൂര്യപുത്രൻ

ഉമേഷിന്റെ വീട്ടുമുറ്റത്ത് യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. സനൂപിനെ പിടിച്ചു മാറ്റാൻ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ നന്നേ പാടുപെട്ടു.. “നട്ടെല്ലില്ലാത്ത നീയൊക്കെ എന്തിനാടാ പു ല്ലേ പെണ്ണ് കെട്ടിയത്?” സനൂപ് അലറി.അവന്റെ നാല് കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു… വന്നയുടൻ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന  …

തീരങ്ങള്‍ തേടി… 02, എഴുത്ത്: കർണൻ സൂര്യപുത്രൻ Read More

അവൾ ചുറ്റിലും കൂടിയവരെ നോക്കി..അതു വരെ പകച്ചു നില്കുകയായിരുന്ന സുജിത്ത് ഗേറ്റിലേക്ക് ഓടി…

സ്വപ്നങ്ങളില്‍ വസന്തം വിരിയിച്ചവൾ… 01 എഴുത്ത്: കർണൻ സൂര്യപുത്രന്‍ =============== ബൈക്ക് പാർക്ക് ചെയ്തു സുജിത്ത് വീടിനകത്തേക്ക് കയറുമ്പോൾ  അച്ഛനുമമ്മയും ടീവിക്ക് മുൻപിലാണ്…അമ്മ പച്ചക്കറി അറിയുന്നു..നേരെ അടുക്കളയിൽ കയറി ഒരുഗ്ലാസ് വെള്ളം എടുത്തു കുടിച്ചു..തിരിച്ചു വന്ന് കസേര നീക്കിയിട്ടിരുന്നു ടീവിയിലേക്ക് നോക്കി..നരസിംഹം …

അവൾ ചുറ്റിലും കൂടിയവരെ നോക്കി..അതു വരെ പകച്ചു നില്കുകയായിരുന്ന സുജിത്ത് ഗേറ്റിലേക്ക് ഓടി… Read More

ഞാനൊരു സാധാരണക്കാരനാ…ഇഷ്ടം തോന്നി..തുറന്നു പറഞ്ഞു…അല്ലാതെ മനസ്സിൽ ഒന്ന് വച്ച് പുറത്ത് വേറൊന്നു കാട്ടാൻ അറിയില്ല..

സ്വപ്നങ്ങളില്‍ വസന്തം വിരിയിച്ചവൾ… 02 എഴുത്ത്: കർണൻ സൂര്യപുത്രന്‍ =============== “ഇനി പാസ്പോർട്ട്‌ കിട്ടാൻ കുറേ പണിയുണ്ടോ സുജീ?” അനാമിക ചോദിച്ചു..കോഴിക്കോട് സാഗർ ഹോട്ടലിൽ ഭക്ഷണം കഴിച്ചോണ്ടിരിക്കുകയായിരുന്നു അവർ.. “പ്രത്യേകിച്ച് ഒന്നുമില്ല,..പോലീസ് വെരിഫിക്കേഷൻ ഉണ്ടാകും..അത് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ കിട്ടുമായിരിക്കും.” സുജിത്ത് …

ഞാനൊരു സാധാരണക്കാരനാ…ഇഷ്ടം തോന്നി..തുറന്നു പറഞ്ഞു…അല്ലാതെ മനസ്സിൽ ഒന്ന് വച്ച് പുറത്ത് വേറൊന്നു കാട്ടാൻ അറിയില്ല.. Read More

അനാമിക ഹോസ്പിറ്റലിൽ നിന്നിറങ്ങി ബസ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു…

സ്വപ്നങ്ങളില്‍ വസന്തം വിരിയിച്ചവൾ… 03 എഴുത്ത്: കർണൻ സൂര്യപുത്രന്‍ =============== അനാമിക ഹോസ്പിറ്റലിൽ നിന്നിറങ്ങി ബസ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു… “അനൂ…” സുജിത്ത് തല പുറത്തേക്കിട്ടു.. “നീയോ…? ഇതെവിടുന്നാ..” “എടീ ആ വിജയ തീയേറ്റർ പൊളിച്ച് ഓഡിറ്റോറിയം …

അനാമിക ഹോസ്പിറ്റലിൽ നിന്നിറങ്ങി ബസ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു… Read More

ഹൃദയങ്ങളിലൂടെ….അവസാനഭാഗം (07) , എഴുത്ത്: കർണൻ സൂര്യപുത്രന്‍

കണ്ണൂർ  – പടന്നപ്പാലം… വാടകവീട്ടിലെ പഴയ കട്ടിലിൽ ഉറങ്ങുന്ന റെജിയെ നോക്കിയിരിക്കുകയായിരുന്നു മാനസ…ഇവിടേക്ക് വന്നിട്ട് മാസങ്ങൾ കഴിഞ്ഞു…എപ്പോൾ വേണമെങ്കിലും കടന്ന് വരാവുന്ന  മരണത്തെയും പ്രതീക്ഷിച്ചുള്ള ജീവിതം വേറാർക്കും ഉണ്ടാവല്ലേ എന്നവൾ പ്രാർത്ഥിച്ചു….കഴുത്തിലെ മാലയിലെ ഉണ്ണിക്കണ്ണനെ അവൾ തൊട്ടു… ഏട്ടാ….ഇപ്പൊ ഏട്ടൻ എത്രത്തോളം …

ഹൃദയങ്ങളിലൂടെ….അവസാനഭാഗം (07) , എഴുത്ത്: കർണൻ സൂര്യപുത്രന്‍ Read More

ഹൃദയങ്ങളിലൂടെ…. ഭാഗം 06, എഴുത്ത്: കർണൻ സൂര്യപുത്രന്‍

മാനസയെയും കൊണ്ട് ചെക്കപ്പിന് പോകാനൊരുങ്ങുകയായിരുന്നു യശോദ… ഇത്രയും ദിവസമായിട്ടും  അവളെന്തെങ്കിലും സംസാരിക്കുകയോ  ഒന്ന് കരയുകയോ പോലും ചെയ്തിട്ടില്ല…നിർബന്ധിച്ചാൽ കുറച്ച് ആഹാരം കഴിക്കും..പിന്നെയും ഒരേയിരിപ്പാണ്…അവളുടെ മനസ്സൊന്നു ശാന്തമായിട്ട് എന്താണ് നടന്നതെന്ന്  ചോദിക്കാമെന്നു വച്ചു…അവരും  പ്രദീപും ഹാളിലേക്ക് പ്രവേശിച്ചത് ഒരേ സമയത്താണ്…മാനസയെ കണ്ടതും പ്രദീപിന്റെ …

ഹൃദയങ്ങളിലൂടെ…. ഭാഗം 06, എഴുത്ത്: കർണൻ സൂര്യപുത്രന്‍ Read More