ഭദ്ര IPS ~ ഭാഗം 09, എഴുത്ത്: രജിത ജയൻ

ഭാഗം 08 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “രാജിവ്……,, പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു… “യെസ് മാഡം…,,,, “രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത് …

ഭദ്ര IPS ~ ഭാഗം 09, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 08, എഴുത്ത്: രജിത ജയൻ

ഭാഗം 07 വായിക്കാൻ ക്ലിക്ക് ചെയ്യൂ… തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു… ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പുമൊത്ത് …

ഭദ്ര IPS ~ ഭാഗം 08, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 07, എഴുത്ത്: രജിത ജയൻ

ഭാഗം 06 വായിക്കാൻ ക്ലിക്ക് ചെയ്യൂ… മനസ്സിലൊരായിരം ചോദ്യങ്ങളുമായ് ഭദ്രയാ പുൽത്തകിടിയിലിരുന്നുപോയപ്പോൾ ദേവദാസുൾപ്പെടെ എല്ലാവരും അവളെ തന്നെ നോക്കി നിന്നു. . ചിന്തകൾ കടന്നൽകൂടുകൂട്ടി മൂളിപായുന്നൊരവസ്ഥയിലകപ്പെട്ടതുപോലെയായിരുന്നു ഭദ്ര…. “ഭദ്രാ ..”… ദേവദാസവളുടെ അരികിലിരുന്നു “എന്തുപറ്റീടോ താനിത്രയും അപ്സെറ്റാവാൻ… ..? ആ പെൺകുട്ടികളുടെ …

ഭദ്ര IPS ~ ഭാഗം 07, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 06, എഴുത്ത്: രജിത ജയൻ

ഭാഗം 05 വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഭദ്ര മാഡം…..,,, പെട്ടെന്ന് ജോസപ്പൻ ഡോക്ടർ വിളിച്ചപ്പോൾ ഭദ്ര തിരിഞ്ഞയാളെ നോക്കി , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും വിളറി രക്തം വാർന്ന മുഖം ഒറ്റനോട്ടത്തിൽ തന്നെ ഭദ്രയുടെ കണ്ണിലുടക്കി. “എന്താ ഡോക്ടർ മുഖമാകെ വിളറിയതുപോലെ ..? …

ഭദ്ര IPS ~ ഭാഗം 06, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 05, എഴുത്ത്: രജിത ജയൻ

ഭാഗം 04 വായിക്കാൻ ക്ലിക്ക് ചെയ്യൂ റോഡിൽ വീണുകിടന്നുകൊണ്ടു തന്നെ ഭദ്ര ബുളളറ്റിന്റ്റെ വെളിച്ചത്തിൽ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്നവരെ ഒന്ന് നോക്കി … അഞ്ചു പേരുണ്ടവർ, എന്തിനും പോന്നവർ….!! ഒറ്റനോട്ടത്തിൽ തന്നെ ഭദ്ര മനസ്സിലാക്കി തനിക്കവരെ എതിർത്തു തോൽപ്പിക്കുക അസാധ്യമാണ്.., …

ഭദ്ര IPS ~ ഭാഗം 05, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 04, എഴുത്ത്: രജിത ജയൻ

ഭാഗം 03 വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഷാനവാസ് കൈചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്ര തിരിഞ്ഞു നോക്കി… പുതിയ പളളിയുടെ കുറച്ചു പുറകിലായ് ഇടിഞ്ഞു പൊളിഞ്ഞു വീണൊരു കെട്ടിടം ..!! “ഷാനവാസ് എന്താണത് …? “മാഡം അതൊരു പഴയ പളളിയുടെ അവശിഷ്ടങ്ങൾ ആണ് , …

ഭദ്ര IPS ~ ഭാഗം 04, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 03, എഴുത്ത്: രജിത ജയൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ”ഭദ്ര മാഡം മാഡമെന്താണ് പറഞ്ഞത് , ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലന്മാരിലൊരാൾ ലീന ഡോക്ടർ ആണെന്നോ….? ഒരിക്കലും അങ്ങനെ വരില്ല മാഡം,ഒന്നുകിൽ അച്ചനു തെറ്റുപറ്റി,, അല്ലെങ്കിൽ അച്ചൻ മാഡത്തെ തെറ്റിദ്ധരിപ്പിച്ചു. .. ഫോർ വാട്ട് ഷാനവാസ്…!! …

ഭദ്ര IPS ~ ഭാഗം 03, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 02, എഴുത്ത്: രജിത ജയൻ

ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഭദ്ര ഐ പി എസ് എന്ന ഷാനവാസിന്റ്റെ വാക്കുകൾ കേട്ടതും സ്റ്റേഷനിലെ മറ്റുപോലീസുക്കാർ വേഗം ഭദ്രയ്ക്ക് മുമ്പിൽ അറ്റൻഷനായി…!! ഭദ്ര ഐ പി എസിനെ, നോക്കുന്ന പോലീസുക്കാരുടെ മുഖത്ത് തെളിഞ്ഞു കണ്ട ബഹുമാനവും ആരാധനയും …

ഭദ്ര IPS ~ ഭാഗം 02, എഴുത്ത്: രജിത ജയൻ Read More

ഭദ്ര IPS ~ ഭാഗം 01, എഴുത്ത്: രജിത ജയൻ

പള്ളീലച്ചനും വനിതാ ഡോക്ടറും ഒളിച്ചോടി….!! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെന്മല ഗ്രാമത്തിലേക്ക് തുറന്നു വെച്ച ക്യാമറക്കണ്ണുകളുമായി രാപകലില്ലാതെ കാത്തിരുന്ന പത്രക്കാർ തങ്ങൾക്ക് കിട്ടിയ ചൂടുള്ള വാർത്തകൾ എരിവും പുളിയും ചേർത്ത് നാടാകെ വിതറിയപ്പോൾ ഞെട്ടിക്കുന്ന ആ വാർത്തയുടെ നടുക്കവും നെഞ്ചിലേറ്റിയാണ് തെന്മല …

ഭദ്ര IPS ~ ഭാഗം 01, എഴുത്ത്: രജിത ജയൻ Read More

തീ പാറുന്ന മിഴികളോടെ മീര അയാളെ ഒന്ന് നോക്കി. അയാൾ പെട്ടന്നവളിൽ നിന്ന് നോട്ടം മാറ്റി…

മനസ്സ്….. Story written by RAJITHA JAYAN ഇല്ല !!. …ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഞാനെന്റ്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. .. എനിക്കാദ്യം ആവശ്യമൊരു ജോലിയാണ്. . ഒരു തരത്തിലും എന്നെ ഉപദ്രവിക്കാൻ നോക്കിയിട്ട് പറ്റിയിട്ടില്ലല്ലോ..അപ്പോൾ അയാൾ കണ്ടെത്തിയ പുതിയ …

തീ പാറുന്ന മിഴികളോടെ മീര അയാളെ ഒന്ന് നോക്കി. അയാൾ പെട്ടന്നവളിൽ നിന്ന് നോട്ടം മാറ്റി… Read More