സന്ധ്യ കഞ്ഞിയുമായി എത്തുമ്പോൾ ചിരിച്ചു കൊണ്ടായാൾ അത് വാങ്ങി തന്റെ മുന്നിൽ വച്ചു….

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ =================== “എനിക്ക് കഴിക്കാൻ എന്തേലും തരാമോ…” ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ് അതും ചോദിച്ചയാൾ സന്ധ്യയുടെ വീടിന് മുന്നിൽ വന്ന് നിന്നത്, ഒരു മാസം മുന്നേ തോട്ടിൽ മരിച്ചു കിടന്ന തന്റെ ഭർത്താവിന്റെ രണ്ട് മൂന്ന് ദിവസം പഴക്കമുള്ള …

സന്ധ്യ കഞ്ഞിയുമായി എത്തുമ്പോൾ ചിരിച്ചു കൊണ്ടായാൾ അത് വാങ്ങി തന്റെ മുന്നിൽ വച്ചു…. Read More

ആ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടപ്പോൾ തന്നെ ആളിനെ മനസ്സിലായി, അനു, കളി കൂട്ടുകാരി…

പ്രതീക്ഷ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ===================== ” തനിക്കൊക്കെ എന്തിന്റെ കേടാണെടോ… “ കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു, കഴിഞ്ഞ തവണയും നാട്ടുകാർ …

ആ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടപ്പോൾ തന്നെ ആളിനെ മനസ്സിലായി, അനു, കളി കൂട്ടുകാരി… Read More

സിസ്റ്റർ പറയുമ്പോൾ ചന്ദ്രേട്ടൻ തല കുലുക്കി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു…

അയാളും ഞാനും…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ================= ഓട്ടോ ആശുപത്രിക്ക് മുന്നിൽ നിൽക്കും മുന്നേ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ട് ഡ്രൈവറുടെ മടിയിലേക്കിട്ട് കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് ഓടുമ്പോഴും അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. ഐ.സി.യു വിന്റെ ചില്ലിട്ട വാതിലിന് …

സിസ്റ്റർ പറയുമ്പോൾ ചന്ദ്രേട്ടൻ തല കുലുക്കി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു… Read More

ആദ്യമായിയാണ് അമ്മയല്ലാതെ മറ്റൊരാൾ സ്നേഹത്തോടെ മോനെയെന്ന് വിളിച്ച് സംസാരിക്കുന്നത്…

മീങ്കളളൻ… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ =================== “ഇവനാ…സാറേ ഇവനാണ് എന്റെ പൊരിച്ചമീൻ എടുത്തത്… “ ക്ലാസ് മുറിയുടെ വാതിൽക്കൽ നിന്ന് തന്റെ നേർക്ക് വിരൽ ചൂണ്ടി അമീർ പറയുമ്പോൾ അവന്റെ പിന്നിൽ നിൽക്കുന്ന രഘു മാഷിനെ കണ്ടാണ് കൈകലുകൾ വിറയ്ക്കാൻ …

ആദ്യമായിയാണ് അമ്മയല്ലാതെ മറ്റൊരാൾ സ്നേഹത്തോടെ മോനെയെന്ന് വിളിച്ച് സംസാരിക്കുന്നത്… Read More

എന്റെ ലക്ഷ്യം വേറെ ആണെങ്കിലും തൽക്കാലം മഴയിൽ തന്നെ പിടിച്ച് മുന്നോട്ട് പോയി…

ഓളുടെ പിങ്ക് നൈറ്റി…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ================= ആഴ്ച്ചതോറും തുണിയും കൊണ്ട് വരുന്ന തമിഴന്റെ കയ്യിൽ നിന്നാണ് ഓൾ പിങ്ക് നിറമുള്ള വെൽവറ്റ് നൈറ്റി വാങ്ങിയത്. അന്ന് രാവിലെ മുതൽ തടി ലോഡിങ് ആയത് കൊണ്ട് വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴേക്കും …

എന്റെ ലക്ഷ്യം വേറെ ആണെങ്കിലും തൽക്കാലം മഴയിൽ തന്നെ പിടിച്ച് മുന്നോട്ട് പോയി… Read More

പിന്നെയും പല ദിവസങ്ങളിലും അയാൾ കുന്നിൻ ചെരുവിൽ നിന്ന് താഴേക്കും മുകളിലേക്കും അവരെ എടുത്ത്….

ഒറ്റമുറി വീട്… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ ==================== കുന്നിൻ ചെരുവിലെ ഒറ്റമുറി വീട്ടിൽ തനിച്ചായിരുന്നു അയാളുടെ താമസം. കുറെ കാലങ്ങൾക്ക് മുൻപ് മഴയുള്ളൊരു സന്ധ്യയ്ക്ക് ആദ്യമായി അയാൾ ആ നാട്ടിൽ എത്തുമ്പോൾ കൂടെ കറുത്ത് മെലിഞ്ഞ ഒരു സ്ത്രീയും ഉണ്ടായിരുന്നു. …

പിന്നെയും പല ദിവസങ്ങളിലും അയാൾ കുന്നിൻ ചെരുവിൽ നിന്ന് താഴേക്കും മുകളിലേക്കും അവരെ എടുത്ത്…. Read More

അവളുടെ ചോദ്യത്തിൽ ഏറെ നേരം കഴിഞ്ഞും അയാളിൽ നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല…

ദാസും ഭാനുവും… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ =================== “നിങ്ങൾ എന്തേലും കഴിച്ചിരുന്നോ… “ ആദ്യമായിയാണ് ഒരാൾ തന്നോട് ആ ചോദ്യം ചോദിക്കുന്നതെന്നവൾ ഓർത്തു, അല്ലെങ്കിലും അതൊക്കെ ചോദിക്കാൻ ആർക്കാണ് സമയം…. ” എന്തേയ് സ്വപ്നത്തിലാണോ… “ അയാൾ വീണ്ടും ചോദിച്ചപ്പോൾ …

അവളുടെ ചോദ്യത്തിൽ ഏറെ നേരം കഴിഞ്ഞും അയാളിൽ നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല… Read More

കുറച്ച് നളായി ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളെല്ലാം അവർ അയാൾക്ക് മുന്നിൽ ഇറക്കി വച്ചു….

ജാനകി ടീച്ചർ… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ ================== രാത്രി ഉറങ്ങാനായി മുറിയിൽ കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറുടെ കണ്ണുകൾ ജനലിലേക്ക് നീങ്ങിയത്. മുറിയിലെ ലൈറ്റ് അണച്ചവർ ജനലിനരികിലേക്ക് നീങ്ങി നിന്ന് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി…. പുറത്തെ കാഴ്ചകൾ വ്യക്തമല്ലാത്തത് …

കുറച്ച് നളായി ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളെല്ലാം അവർ അയാൾക്ക് മുന്നിൽ ഇറക്കി വച്ചു…. Read More

വീണ്ടും ചിരിയോടെ അതും പറഞ്ഞ് ജോലിക്ക് കൊണ്ട് പോകാനുള്ള സാധങ്ങൾ എടുത്ത് വച്ചു…

കൃഷ്ണേട്ടൻ… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ ================ ” നീ അറിഞ്ഞോ നമ്മുടെ കൃഷ്ണേട്ടനും ആ ലോട്ടറിവിറ്റ് നടക്കുന്ന തമിഴത്തിയില്ലേ അവരും കൂടി ഒളിച്ചോടി പോയെന്ന്…. “ രാവിലെ ജോലിക്ക് പോകാൻ കവലയിൽ എത്തിയപ്പോഴാണ് കൂടെ ജോലി ചെയ്യുന്നവർ അത് പറയുന്നത്….. …

വീണ്ടും ചിരിയോടെ അതും പറഞ്ഞ് ജോലിക്ക് കൊണ്ട് പോകാനുള്ള സാധങ്ങൾ എടുത്ത് വച്ചു… Read More

അവന്റെ കൊഞ്ചലിനൊപ്പം മുഖഭാവങ്ങളും മാറി വരുന്നത് കണ്ടപ്പോൾ നാൻസി പേടിച്ചു, മഴയ്ക്ക് മുൻപുള്ള ശക്തമായ…

ഭ്രാന്തി… എഴുത്ത് : ശ്യാം കല്ലുകുഴിയിൽ ::::::::::::::::::::::::::: “നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി ഒരു ബഹളം തന്നെയാണ്….” നാൻസി സ്കൂൾ കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി …

അവന്റെ കൊഞ്ചലിനൊപ്പം മുഖഭാവങ്ങളും മാറി വരുന്നത് കണ്ടപ്പോൾ നാൻസി പേടിച്ചു, മഴയ്ക്ക് മുൻപുള്ള ശക്തമായ… Read More