അവൾ അമ്മയുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ പറയുമ്പോൾ ഇവൾക്ക് ഇതെന്താ സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു…

വൈറൽ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ========== ” നീ ഇത് വായുടെ അടുത്തേക്ക് അടുപ്പിച്ചാൽ മാത്രം മതി….” ഞാനത് പറയുമ്പോൾ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി… ” എന്നാൽ ഇതൊന്ന് എടുത്ത് പൊക്കി …

Read More

അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മയ്ക്കരികിൽ ഇരുന്ന് പറയുമ്പോൾ, കരയാൻ പോലും മറന്ന്…

ടീച്ചറമ്മ എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ::::::::::::::::::::::::::::::: അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല… ഓർമ്മ വയ്ക്കുന്ന കാലത്തിന് മുൻപേ അച്ഛൻ ഞങ്ങളെവിട്ട് പോയി,പിന്നെ …

Read More

അമ്മു കയറിയപ്പോൾ കാറ്റടിച്ചു നനയാതെ ഇരിക്കാൻ ഉണ്ണി സൈഡിലെ ടർപ്പ വലിച്ചിട്ടു…

പെണ്ണുപിടിയൻ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” നിനക്ക് ആ പെണ്ണുപിടിയന്റെ ഓട്ടോയെ കിട്ടിയുള്ളോ… “ അമ്മു ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ രാധാമണി അൽപ്പം ഒച്ചത്തിൽ ആണ് ചോദിച്ചത്. അമ്മു പേഴ്സിൽ നിന്ന് പൈസയെടുത്ത് ഉണ്ണിക്ക് …

Read More

കെട്ടുന്ന പെണ്ണിനേയും വീട്ടുകാരെയും അച്ഛനും കൂടി ഇഷ്ട്ടമാകണം എന്ന നിർബന്ധം ഉള്ളത് കൊണ്ട് അച്ഛനെയും കൊണ്ടാണ്…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ എന്റെ സങ്കൽപ്പങ്ങളിലെ പെണ്ണായിരുന്നില്ല ഹേമ. അമ്മമരിച്ചു കഴിഞ്ഞ് ഞാനും അച്ഛനും തനിച്ച് ആയപ്പോൾ ആണ് ഒരു കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.. ഒരുപാട് സ്ഥലത്തു പോയ്‌ പെണ്ണ് കണ്ടു, പലതും …

Read More

പിന്നെ ഈ പെണ്ണുകാണൽ പരുപാടിയൊക്കെ ആ ഉമ്മറത്ത് ഇരിക്കുന്ന മനുഷ്യന്റെ ആഗ്രഹങ്ങൾ ആണ്…

നിന്നിലേക്ക്‌…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” എടാ ഇതിപ്പോ ഒരുത്തന്റെ കൂടെ പോയ പെണ്ണാണ് എന്നോക്കെ പറയുമ്പോൾ….” ” അമ്മ ഇതെന്താ ഈ പറയുന്നേ, ചേട്ടന് പത്ത് നാൽപ്പത് വയസ്സ് കഴിഞ്ഞു ഇനി ഇതുപോലെ …

Read More

ഒൻപതിൽ പഠിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു ദിവസം അച്ഛൻ കൂട്ടുകാരനായ റഷീദിന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടിയെന്ന വാർത്ത കേൾക്കുന്നത്…

അച്ഛൻ…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” ഡാ ശങ്കുണ്ണി ഒളിച്ചോടിപ്പോയ നിന്റെ അച്ഛൻ തിരികെ വന്നിട്ടുണ്ടല്ലോ കുറച്ച് പിടയ്ക്കുന്ന മീൻ വാങ്ങിക്കൊണ്ട് പോടാ…” ജോലി കഴിഞ്ഞ് വൈകുന്നേരം കവലയിൽ വന്നിറങ്ങിയപ്പോൾ ആണ് റോഡരികിൽ മീൻ …

Read More

ആ കുളി മുറിക്ക് അല്പം മാറിയുള്ള വല്യ ആഞ്ഞിലി മരത്തിന്റെ മറവിൽ മനുവും ഹരിയും സ്ഥാനം പിടിച്ചു…

കുളിസീൻ…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ പതിവുള്ള ഉച്ചയുറക്കവും കഴിഞ്ഞ് ഏതാണ്ട് മൂന്നര മണി ആയപ്പോൾ മാലിനി എഴുന്നേറ്റു. ഇനി വീടും മുറ്റവും അടിച്ചുവാരണം, കുളിക്കണം അതൊക്കെ ആലോചിച്ച് തലയും ചൊറിഞ്ഞ് കുറച്ച് നേരം കൂടി …

Read More

അവളെ കണ്ടത് മുതൽ ജെറിയുടെ മനസ്സ് നിറയെ ആ പഴയ പത്താം ക്ലാസ്സുകാരി ആയിരുന്നു…

ആരോടും പറയാതെ…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ മോളെ സ്കൂളിലാക്കി തിരിഞ്ഞു നടക്കുമ്പോൾ പതിവുപോലെ കാറിൽ തന്നെയും നോക്കി ഇരിക്കുന്ന അയാളെ അനിത ശ്രദ്ധിച്ചു.അവളുടെ നോട്ടം ഒന്ന് അയാളിലേക്ക് പാളിയെങ്കിലും പെട്ടെന്ന് അവൾ നോട്ടം പിൻവലിച്ച് …

Read More

ടാറ്റൂ ചലഞ്ചിൽ ഏതോ പെണ്ണ് ഇട്ട ഫോട്ടോ തെളിഞ്ഞ് വരുന്നതും നോക്കി കണ്ണും നട്ടിരിക്കുന്നതിനടയിൽ ആണ് കെട്ടിയോളുടെ ഒരോ ചോദ്യം…

മഹത്തായ ഭർത്താവ്… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” ദേ മനുഷ്യാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….” അത്താഴം കഴിഞ്ഞു വന്ന് കട്ടിലിൽ മലർന്ന് കിടന്ന് ഒരു കൈകൊണ്ട് ഭക്ഷണം കഴിച്ച് വീർത്ത വയറും …

Read More

വൈകുന്നേരം അമ്മയോട് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഉച്ചയ്ക്ക് ചോറ് അതികം ഉണ്ടായിരുന്ന കാര്യം അമ്മയോട് പറഞ്ഞെങ്കിലും…

തോറ്റുപോയവൻ…. എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ഇനിയും രണ്ടു ദിവസം കൂടി പണി ഇല്ലാതെ ഇരുന്നാൽ പട്ടിണി കിടക്കേണ്ടി വരുമെന്ന് ഭാര്യ ആരോടെന്ന് ഇല്ലാതെ ഇടയ്ക്ക് പറയുന്നത് ശങ്കർ കേട്ടിരുന്നു. ചോറിന്റെ കറികൾ കുറയുന്നതും, കട്ടൻ …

Read More