കാർത്തിക ~ ഭാഗം 15, എഴുത്ത്: മാനസ ഹൃദയ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാർത്തുവിന്റെ പിന്നാലെ ഓരോന്നു പറഞ്ഞു സിദ്ധു കൂട്ട് കൂടുവാൻ ശ്രമിക്കുകയായിരുന്നു…വീണ്ടും അടുക്കള ലക്ഷ്യമാക്കിതന്നെയവൻ നടന്നു…അവളെ അവിടെ കണ്ടതും ഉള്ളിൽ ആശ്വാസം പൂണ്ടെന്നോണം … Read more