ചുവന്ന പാതകൾ – മലയാളം നോവൽ ഭാഗം 05, എഴുതിയത്: ജാന്‍
ഋഷികേശിന്റെ നിർദ്ദേശപ്രകാരം പ്രകാശും സംഘവും സംസ്ഥാനത്തെ വാഹന ഇടപാടുകളുടെ കൂമ്പാരത്തിലേക്ക് ഊളിയിട്ടു. അതൊരു വൈക്കോൽ കൂനയിൽ സൂചി തിരയുന്നതിന് തുല്യമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൈമാറ്റം ചെയ്യപ്പെട്ട … Read more