മൊബൈലിൽ തെളിയുന്ന ചിത്രങ്ങളെ നോക്കുമ്പോൾ  വേണുവറിഞ്ഞു, പെരുവിരൽ മുതൽ ഒരു തരിപ്പ് അരിച്ചു കയറുന്നത്…

പുനർജനി… Story written by Lis Lona =============== “എന്താ കുട്ടീ  ഈ കാണിക്കണേ…ഇത്തിരി നേരം കൂടി കിടന്നോട്ടെ ഞാൻ…പ്ലീസ് ..” കഴിഞ്ഞ പോയ രാത്രിയുടെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ മടി പിടിച്ചു കിടക്കുന്ന വേണുവിന്റെ മൂക്കിൻ തുമ്പിലേക്ക്   മുടിയിലെ വെള്ളമിറ്റുകയാണ് …

മൊബൈലിൽ തെളിയുന്ന ചിത്രങ്ങളെ നോക്കുമ്പോൾ  വേണുവറിഞ്ഞു, പെരുവിരൽ മുതൽ ഒരു തരിപ്പ് അരിച്ചു കയറുന്നത്… Read More

രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയ അവൾക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു കുഞ്ഞു കെട്ട് കയ്യിൽ കൊടുത്ത്‌…

കൂടപ്പിറപ്പ്… Story written by Lis Lona =============== “അമ്മേ…ഒന്ന് മുടിയൊതുക്കി കെട്ടി വച്ചൂടെ ദേ ചോറിലെ മുടി കണ്ടോ “ “അയ്യോ മോനേ…മുടി വല്ലാതെ പൊഴിയുന്നുണ്ട് ഇപ്പൊ..ചോറെടുത്തപ്പോ അമ്മയാണെ നോക്കിയും ഇല്ലാ “ ഓ ഏട്ടൻ വന്നിട്ടുണ്ടല്ലോ !!! വന്നു …

രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയ അവൾക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു കുഞ്ഞു കെട്ട് കയ്യിൽ കൊടുത്ത്‌… Read More

ഒന്ന് ഇഴയാൻ പ്രായമായപ്പോളേക്കും എന്തിലും പോയി തലയിടുന്ന എന്റെ പിന്നാലെ എപ്പോളും അച്ഛനുണ്ടായിരുന്നു…

അച്ഛൻ… Story written by Lis Lona ============= പറമ്പിലിരുന്ന് അച്ഛാച്ചന്റെ കൂടെ കളിക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു….അല്ലെങ്കിലും ഇങ്ങനാ സന്തോഷം മനസ്സ് നിറഞ്ഞു വരുമ്പോളും ഈ വൃത്തികെട്ട കണ്ണീര് പൊട്ടിപുറപ്പെടും…ചങ്കിലൊരു പിടുത്തവും കൊണ്ട്… പറമ്പിലെ പൊഴിഞ്ഞു വീണ …

ഒന്ന് ഇഴയാൻ പ്രായമായപ്പോളേക്കും എന്തിലും പോയി തലയിടുന്ന എന്റെ പിന്നാലെ എപ്പോളും അച്ഛനുണ്ടായിരുന്നു… Read More

കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല. കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം…

അനന്തരാവകാശികൾ… Story written by Lis Lona ================ “എന്തേ ശാരി വേഗം പോന്നത്….അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ…ഇത് നല്ല കഥയായി..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ “ കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നിരുന്ന …

കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല. കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം… Read More

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല….

അ വി ഹി തം… Story written by Lis Lona =============== “ദേ…ഇത് വാരികേറ്റി വേഗം തയ്യാറായിക്കോ…നിന്റെ പൂങ്കണ്ണീര്  കാണണ്ടാ എനിക്ക്…” മേശപ്പുറത്തേക്ക് എറിഞ്ഞ ബിരിയാണി പൊതിയിലേക്ക് ജാൻസി ദയനീയമായി നോക്കി…വീട്ടിലെ രുചിയുള്ള  കഞ്ഞിയും പയറും പിടിക്കാതെ, മോടി  കണ്ട് …

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല…. Read More

ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം. ഇതു വരെയും സ്വന്തം വീടായി തന്നെയാണ്…

മരുമകളല്ലവൾ മകളാണ്… Story written by Lis Lona =============== “സനൂപേട്ടാ ഞാനൊരു കാര്യം പറയട്ടെ….ന്നോട് ദേക്ഷ്യം പിടിക്കരുത് ട്ടാ…” ഒരു ചെറിയ പനിക്കോളുണ്ടെന്നു കേറി വന്നപ്പോ പറഞ്ഞതിന് ഒരു കുപ്പി വിക്സ് മുഴുവനുമിട്ട് ആവി പിടിപ്പിച്ചപ്പോളെ തോന്നിയിരുന്നു…എന്താ ഇത്രേ സ്നേഹം …

ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം. ഇതു വരെയും സ്വന്തം വീടായി തന്നെയാണ്… Read More

അഴിച്ചിട്ട നീണ്ടു ചുരുണ്ട മുടിയിഴകൾ അവളെ ഒന്നു കൂടി സുന്ദരിയാക്കിയിട്ടുണ്ട്…പക്ഷേ ഞാനെന്ന കാമുകന്…

എന്റെ…എന്റേത് മാത്രേം… Story written by Lis Lona ============= പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു…ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ. ഒടുവിൽ കൂടെയുള്ളവരോട് …

അഴിച്ചിട്ട നീണ്ടു ചുരുണ്ട മുടിയിഴകൾ അവളെ ഒന്നു കൂടി സുന്ദരിയാക്കിയിട്ടുണ്ട്…പക്ഷേ ഞാനെന്ന കാമുകന്… Read More

ഫോൺ വിളിച്ചു വേണ്ടപ്പെട്ടവരെ കല്യാണം അറിയിക്കുമ്പോൾ ഒരു ജോലി പോലും ആവാതെ  എന്താ ഇത്രേ തിടുക്കം എന്ന ചോദ്യം…

ഫ്രീക്കനും ഭാര്യയും… Story written by Lis Lona ============ “സെലീ…..ഡീ സെലീന….” ഒന്നിരിക്കെന്റെ ചേടത്തി…കുർബാന തീർന്നില്ല, എന്റെ കൈമുട്ടിൽ നിർത്താതെ തോണ്ടിക്കൊണ്ടിരിക്കുന്ന റോസിചേടത്തിയോട് ഞാൻ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കാര്യം പറഞ്ഞു… അല്ല പിന്നെ!!! അച്ചനൊന്ന് അവസാന ആശീർവാദം …

ഫോൺ വിളിച്ചു വേണ്ടപ്പെട്ടവരെ കല്യാണം അറിയിക്കുമ്പോൾ ഒരു ജോലി പോലും ആവാതെ  എന്താ ഇത്രേ തിടുക്കം എന്ന ചോദ്യം… Read More

ഇതെന്റെ ആദ്യരാത്രിയാണെന്നോ ഭർത്താവിന്റെ കൂടെയാണ് ഞാനുറങ്ങുന്നതെന്നോ യാതൊന്നും ബോധത്തിലില്ലാത്ത ഉറക്കം…

താലിമാഹാത്മ്യം…. Story written by Lis Lona ================ “കല്യാണപെണ്ണിനു ഇപ്പോഴേ ഉറക്കം വന്ന് തുടങ്ങിയോ…അസ്സലായി!!!മഹിയിന്നു ഉറങ്ങാൻ വിടുമോ ഈ കുട്ടീനെ…” വഷളച്ചിരിയോടെ വല്ല്യൊരു തമാശ പറയുന്നപോലാണ് ആ വല്യമ്മ പറയുന്നത്..കേട്ടിരിക്കുന്നോരുടെ മുഖത്തും കാണാം നാണം… “താലിമാല, പത്തുപവനാ മഹി കെട്ടിയത്…കണ്ടില്ലേ …

ഇതെന്റെ ആദ്യരാത്രിയാണെന്നോ ഭർത്താവിന്റെ കൂടെയാണ് ഞാനുറങ്ങുന്നതെന്നോ യാതൊന്നും ബോധത്തിലില്ലാത്ത ഉറക്കം… Read More

ജീവിക്കാൻ മറന്നുപോയി എന്ന തോന്നലിനപ്പുറം ആർക്ക് വേണ്ടി ജീവിച്ചുവോ അവർക്കെന്നെ വേണ്ടല്ലോ എന്ന സങ്കടം വല്ലാത്തൊരു വേദനയാണ്…

ദൈവത്തിന്റെ മധ്യസ്ഥന്മാർ… Story written by Lis Lona ============== “മായേ…ദേ ഒരു ലേശം ചോറും കൂടി ഇട്ടേ മോളേ…വയറ് നിറഞ്ഞില്ല..” രണ്ടു തവണ വിളിച്ചു പറഞ്ഞിട്ടും മരുമകളും ഭാര്യയും  ചന്ദനമഴയിൽ മുഴുകിയിരിക്കയാണ്…കേട്ട ഭാവമില്ല…സന്ധ്യക്ക് തുടങ്ങിയ ഇരുപ്പ്. പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് …

ജീവിക്കാൻ മറന്നുപോയി എന്ന തോന്നലിനപ്പുറം ആർക്ക് വേണ്ടി ജീവിച്ചുവോ അവർക്കെന്നെ വേണ്ടല്ലോ എന്ന സങ്കടം വല്ലാത്തൊരു വേദനയാണ്… Read More