ഇതിൽ എന്താണ് ഇത്ര തെറ്റ്. കൂടെ പഠിച്ച ഒരു സുഹൃത്തിനോട് സംസാരിക്കുന്നു..വിശേഷങ്ങൾ പരസ്പരം പങ്കു വെയ്ക്കുന്നു…

Story written by Meenu M ===================== എനിക്കെന്തോ പേടി തോന്നുന്നു ബാലു… രവിയേട്ടനെ അറിയുന്ന ആരെങ്കിലും ഒക്കെ കാണും… അവൾ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു. ശീതീകരിച്ച ഒരു ഐസ്ക്രീം പാർലറിനുള്ളിൽ ആയിരുന്നു മൃദുലയും ബാലചന്ദ്രനും….. അതിനു താൻ ഇങ്ങനെ പേടിക്കുന്നതെന്തിനു മൃദു… …

ഇതിൽ എന്താണ് ഇത്ര തെറ്റ്. കൂടെ പഠിച്ച ഒരു സുഹൃത്തിനോട് സംസാരിക്കുന്നു..വിശേഷങ്ങൾ പരസ്പരം പങ്കു വെയ്ക്കുന്നു… Read More

സൗണ്ട് കുറവായത് കൊണ്ടു തന്നെ ചെവിയോട് ചേർത്ത് പിടിച്ചു. ഹെഡ് സെറ്റ് എടുക്കാൻ റൂമിലേയ്ക്ക് എണീറ്റ് പോകാൻ മടി തോന്നി.

Story written by Meenu M================ ഫ്ലാറ്റിന്റെ ബാൽകണിയിൽ ഇരുന്നു കൊണ്ടു സുചിത്ര താഴേക്കു നോക്കി. രണ്ടു ദിവസം ആയി ഓഫീസിൽ നിന്ന് അവധി എടുത്തിരിക്കുകയാണ്.  ചെറുതായി ശ്വാസംമുട്ടു അനുഭവപ്പെടുന്നുണ്ടായിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ….ആളുകളുടെ ബഹളമാണ് എപ്പോളും. രാത്രിയിൽ …

സൗണ്ട് കുറവായത് കൊണ്ടു തന്നെ ചെവിയോട് ചേർത്ത് പിടിച്ചു. ഹെഡ് സെറ്റ് എടുക്കാൻ റൂമിലേയ്ക്ക് എണീറ്റ് പോകാൻ മടി തോന്നി. Read More

കുറച്ചു കൂടെ ഡീറ്റെയിൽ ആയി പറയാമോ? എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്….

Story written by Meenu M =================== ഇരിഞ്ഞാലക്കുടയിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറി ആയിരുന്നു ആ ബാലസദനം.നന്ദനം എന്ന പേരിൽ.. ഒരു ചരിറ്റബിൾ ട്രസ്റ്റ്‌ ആണ്. അവിടെ ഓഫീസ് മുറിയിൽ ആരെയോ കാത്തിരിക്കുക ആണ് മുടി പാതി നരച്ചു പോയ …

കുറച്ചു കൂടെ ഡീറ്റെയിൽ ആയി പറയാമോ? എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്…. Read More

ട്രീസ ജാൻസിയുടെ വലതു കൈ തുറന്നു മടക്കിയ കുറെ അധികം നോട്ടുകൾ വച്ചു കൊടുത്തു…

Story written by Meenu M ======================= ഇനി നീ വന്നു വല്ലോം കഴിച്ചേച്ചു മതി പെണ്ണെ…… ട്രീസചേച്ചിയുടെ ശബ്ദം.. ജാൻസി തലയുയർത്തി നോക്കി. ത്രേസ്യാമ്മച്ചിയുടെ തുണികൾ അലക്കാൻ നിൽക്കുക ആയിരുന്നു അവൾ… കഴിഞ്ഞേച്ചു വരാം ചേച്ചി…… മൂ–ത്രത്തിൽ കുഴഞ്ഞ തുണികൾ …

ട്രീസ ജാൻസിയുടെ വലതു കൈ തുറന്നു മടക്കിയ കുറെ അധികം നോട്ടുകൾ വച്ചു കൊടുത്തു… Read More

ഞാനും ഏതൊരു മനുഷ്യസ്ത്രീയും പോലെ തന്നെ അല്ലേ, ദൈവം അനുഗ്രഹിച്ചു യാതൊരു അംഗഭംഗങ്ങളും ഇപ്പോൾ എനിക്കില്ല. എന്നിട്ടും എന്തായിരുന്നു…

Story writen by Meenu M================ “കാണണം…സംസാരിക്കണം എന്ന് പറഞ്ഞിട്ട് നീ ഇത് വരേ ഒന്നും പറഞ്ഞില്ലല്ലോ കിരൺ?” “നിനക്കറിയാം ഗീതാ, എനിക്ക് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന്….കണ്ണടച്ചാൽ ഇരുട്ട് ആവില്ല…” ദേഷ്യം നിറഞ്ഞ സ്വരം കേട്ട് ചിരിയാണ് വന്നത്….ഓരോ മനുഷ്യനും …

ഞാനും ഏതൊരു മനുഷ്യസ്ത്രീയും പോലെ തന്നെ അല്ലേ, ദൈവം അനുഗ്രഹിച്ചു യാതൊരു അംഗഭംഗങ്ങളും ഇപ്പോൾ എനിക്കില്ല. എന്നിട്ടും എന്തായിരുന്നു… Read More

അവൾ പതിയെ ടേബിളിൽ വച്ചിരുന്ന മൈഥിലിയുട കൈകളിൽ ആശ്വാസം പോലെ ഒന്ന് അമർത്തി പിടിച്ചു…

Story written by Meenu M================= വെയിറ്റർ മുന്നിൽ കൊണ്ടുവച്ച കോഫി കപ്പിലേക്ക് ഉറ്റു നോക്കിയിരിക്കുകയാണ് മൈഥിലി. കോഫിക്ക് മുകളിൽ ഭംഗിയിൽ തെളിഞ്ഞു കാണുന്ന ഹാർട്ട് ഷേപ്പിലേക്ക് ആണ് നോട്ടം. എങ്കിലും അവർ ഇവിടെയൊന്നും അല്ലെന്ന് നിത്യയ്ക്ക് തോന്നി. ഒഴിവു സമയങ്ങളിൽ …

അവൾ പതിയെ ടേബിളിൽ വച്ചിരുന്ന മൈഥിലിയുട കൈകളിൽ ആശ്വാസം പോലെ ഒന്ന് അമർത്തി പിടിച്ചു… Read More

ആകെ മുഖത്ത് എനിക്ക് പോലും ഇഷ്ടം തോന്നുന്നത് കണ്ണുകൾ മാത്രം ആണ്. വലിയ കണ്ണുകൾ…

Story written by Meenu M ================== അതൊരു അഞ്ചുവർഷത്തെ പ്രണയം ആയിരുന്നു…. പ്ലസ് ടു കാലഘട്ടത്തിന്റെ അവസാനം ആണ് ഞാനും അവനും കണ്ടുമുട്ടിയത്… എന്നോട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ എല്ലാ പെൺകുട്ടികളെപോലെയും എന്റെ മുഖം ചെന്താമര പോലെ വിടർന്നില്ല.സ്വതവേ …

ആകെ മുഖത്ത് എനിക്ക് പോലും ഇഷ്ടം തോന്നുന്നത് കണ്ണുകൾ മാത്രം ആണ്. വലിയ കണ്ണുകൾ… Read More

മുംബൈയിൽ നിന്ന് ആദ്യമായി പത്തു വയസ്സുകാരി ദക്ഷിണയെ ചേർത്തുപിടിച്ച് ഈ പടി കയറിയപ്പോൾ….

Story written by Meenu M ==================== സേതു… ആരോ വിളിക്കുന്നത് കേട്ടാണ് സേതുലക്ഷ്മി കണ്ണുകൾ തുറന്നത്. അമ്മയാണ്… ഇതെന്തൊരു ഉറക്കാ സേതു..സമയം എത്രയായി എന്ന് അറിയോ? ഇന്നലെ രാത്രി ഉറക്കം ശരിയായില്ല അമ്മേ.. പുലർച്ച എപ്പോഴോ ആണ് ഉറങ്ങിപ്പോയത്. അമ്മ …

മുംബൈയിൽ നിന്ന് ആദ്യമായി പത്തു വയസ്സുകാരി ദക്ഷിണയെ ചേർത്തുപിടിച്ച് ഈ പടി കയറിയപ്പോൾ…. Read More