പൊന്നാര മോളെ, പത്രം വായിക്കാൻ പറഞ്ഞത് വിവരം വെക്കാനാ, അല്ലാണ്ട് പരസ്യം നോക്കി പൈസ കളയാൻ അല്ല…

Story written by SHABNA SHAMSU രാവിലെ അഞ്ച് മണിക്കാണ് കറക്കം തുടങ്ങാ…ഏകദേശം പത്ത് മണിയാവുമ്പോ കറങ്ങി തീർക്കാൻ നോക്കും…അത് കഴിഞ്ഞ് കുളിച്ച് ടിഫിനും ഫോണും ബാഗില് … Read more

ഈ ദുനിയാവില് എന്നെ ഇത്രത്തോളം സ്വാധീനിച്ച, ഞാൻ ഏറ്റവും കൂടുതൽ കെട്ടിപ്പിടിക്കേം ഉമ്മ വെക്കേം ചെയ്ത…

വെല്ലിമ്മ… Story written by Shabna Shamsu ഈ കുപ്പി ക്ക് എൻ്റെ വെല്ലിമ്മാൻ്റെ മണമാണ്. ഉമ്മാൻ്റെ ഭാഷയില് പറഞ്ഞാ ഫാമിയോളെ പുയ്യാപ്ല ഏതോ രാജ്യത്ത്ന്ന് ഉമ്മക്കായി … Read more

സാരി ഉടുത്തപ്പോ പിടക്കാഞ്ഞിട്ടല്ല…സാരിയും കൂടി വാങ്ങിച്ച് വാപ്പാനെ എങ്ങേറാക്കണ്ടാന്ന് വിചാരിച്ച് മൂത്തമ്മാൻ്റെ…

കല്യാണച്ചോറ് Story written by SHABNA SHAMSU ഏപ്രിൽ ഫൂളിൻ്റെ അന്നായിരുന്നു എൻ്റെ കല്യാണം…അതെന്തേ അങ്ങനായീന്ന് ചോയ്ച്ചാ അതെല്ലാരൂടി അങ്ങനാക്കി. കല്യാണത്തിൻ്റെ അന്ന് സുബ്ഹ് ബാങ്ക് കൊടുത്തപ്പോ … Read more

നവാഗത എഴുത്ത് കാരി അപ്പളും കസേരേല് ചൊറിയും കുത്തി ഇരിക്ക്ന്ന്…ലാസ്റ്റ് എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി…

നവാഗത എഴുത്ത് കാരി… Written by Shabna Shamsu രണ്ടാഴ്ച മുമ്പ് എൻ്റെ ഉപ്പാൻ്റെ അനിയൻ്റെ മോൾടെ കല്യാണമായിരുന്നു…എൻ്റെ തറവാട്ടില് വെച്ചാണ് കല്യാണം… ഞാൻ ജനിച്ച് വളർന്ന, … Read more

ആത്മ സംതൃപ്തിയോട് കൂടി ഇത്രേം പറഞ്ഞ് മരുന്ന് കൊടുത്തപ്പോ ഓൻ്റെ മുഖത്തിന് ചെമ്പരത്തി പൂവിൻ്റെ കളറ്…

ബംഗാളി Story written by SHABNA SHAMSU ഒരു ഞായറാഴ്ച… ഞാൻ ഡ്യൂട്ടിയിലാണ്… ഉച്ചക്ക് രണ്ട് മണി ആവാറായി…. ഭയങ്കര വിശപ്പ്…. രാവിലെ കഴിച്ച ഇഡഡലിക്കൊന്നും ഇപ്പോ … Read more

ദുൽഖർ സൽമാൻ്റെ ആളാ….പുറകെ നടക്കാനല്ല ഒപ്പം നടക്കാനാ ഇഷ്ടംന്ന് തോന്നുന്നു. അത് നടക്കൂലാന്ന് തോന്നിയപ്പം പിന്നെ വന്നിട്ടില്ല…

ഒരു പ്രേമക്കഥ Story written by Shabna Shamsu ഞാൻ പ്ലസ് ടു വിന് പഠിക്ക്ണ സമയം.,,ടൗണില് ബസിറങ്ങിയിട്ട് ഒരു അര കിലോമീറ്ററ് നടക്കണം സ്ക്കൂളിലെത്താൻ… എൻ്റെ … Read more

ഏതായാലും നല്ലൊരു പ്രേമക്കഥ കേൾക്കാനുള്ള യോഗണ്ട്. സുറുമിയോട് എല്ലാം ചോദിക്കണം…

സുറുമി… Story written by SHABNA SHAMSU കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ഒരു മാസം വീട്ടിൽ നിന്നും മാറി നിക്കേണ്ടി വന്നു…രാവിലെ 8 മണി തൊട്ട് 3 … Read more

ഞാനെൻ്റെ സ്വന്തം വീട്ടിൽ, കാലിൻ്റെ മുട്ട് താടിമ്മല് തട്ടിച്ച് ഒന്നൂടി ചുരുണ്ട് കൂടി മൂടി പുതച്ച് കിടന്നുറങ്ങും…

ഞാനെന്നെ രാജാവ്… Story written by Shabna Shamsu സുബ്ഹ് ബാങ്ക് കൊടുക്കാൻ ഇനിയും രണ്ട് മണിക്കൂറുണ്ട്…പിന്നെന്തിനാപ്പോ ഞാൻ ഇത്ര നേരത്തെ ഉണർന്നത്…. സാധാരണ എഴുന്നേക്കുമ്പോ ഉള്ള … Read more

കാലമെത്ര കഴിഞ്ഞാലും പൂക്കളെ ത്ര കൊഴിഞ്ഞാലും എൻ്റെ ഉള്ളിൽ നീ മാത്രം….എന്ന് നിൻ്റെ സ്വന്തം സുഹറാബി

ലൗ ലെറ്റർ Story written by Shabna Shamsu മനസാകുന്ന മണിയറയിലേക്ക് സ്നേഹമാകുന്ന പാലുമായി കടന്ന് വന്ന എൻ്റെ സ്വപ്നത്തിലെ മണവാട്ടിക്ക് ഒരായിരം പുതുവത്സരാശംസകൾ…ഉസ്മാൻ സുഹറാബിക്കയച്ച ഗ്രീറ്റിംഗ്സ് … Read more

വല്ലാണ്ട് ആസ്വദിച്ച് കുടിക്കുന്ന പോലെ അവൾടെ മുഖത്ത് തികഞ്ഞ ശാന്തത….ഭാഗ്യവതി…

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു… Story written by SHABNA SHAMSU പണ്ട് ഞാൻ ഫാർമസിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ എൻ്റെ റൂമിൽ തനൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു.. ഓളെന്നും … Read more

അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക്…

അടുക്കള Story written by SHABNA SHAMSU അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം … Read more