ഇപ്പഴും രണ്ട് വയസിൻ്റെ മാത്രം ബുദ്ധിയുള്ള ഇന്നുക്കുട്ടി സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ഞാനാണ് കൊണ്ട് കൊടുക്കാറ്….

രാധേച്ചി… Written by Shabna Shamsu ============= മഴക്കോളറിയിച്ച് തുമ്പികൾ പാറിക്കളിക്കുന്ന ഒരു വൈകുന്നേരം…ചെറിയ മോളുടെ തലയിലെ പേൻ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് നീളമുള്ള ഒരു മുരിക്കിൻ കമ്പും കുത്തി … Read more

ജോലി നായാട്ടാണെങ്കിലും ചോറിന് കറി കുമ്പളങ്ങേൻ്റെ ഇലാന്ന് പറഞ്ഞ പോലെയാണ് പേഴ്സിൻ്റെ അവസ്ഥ…

ഒരു മന്തി ഉണ്ടാക്കിയ കഥ… Written by Shabna Shamsu ============= ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഫാർമസി അഞ്ച് മണിക്കാണ് അടക്കാറ്…കൂടുതലും സെക്കൻ്റ് ഷിഫ്റ്റ് എടുക്കുന്നത് … Read more

ആ പെൺകുട്ടി എന്താണ് എന്നെ വിളിച്ചത്, എൻ്റെ കാതുകളെ എനിക്ക് വിശ്വസിക്കാമോ….

മോളിയാൻ്റി…. Written by Shabna Shamsu ============== പണ്ട് ഹൈസ്ക്കൂളില് പഠിക്കുന്ന സമയത്ത് എനിക്ക് സുജന എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു…. ഞണ്ടൾടെ വീടുകൾ തമ്മിൽ ഏഴ് കിലോമീറ്റർ … Read more

രാത്രിയിലെ അരണ്ട വെളിച്ചങ്ങളും തണുത്ത കാറ്റും  ക്ലോസപ്പിൻ്റെ ശ്വാസവും  ഉള്ളിൽ വല്ലാത്തൊരു അനുഭൂതി ഉണ്ടാക്കും….

അൽഫാമും ക്ലോസപ്പും… Written by Shabna Shamsu ============= രണ്ട് ദിവസം മുമ്പ് വീട്ടിലൊരു ക്ലോസപ്പിൻ്റെ ടൂത്ത് പേസ്റ്റ് വാങ്ങി..സാധാരണ ഡാബർ മാത്രേ വാങ്ങാറുള്ളൂ..അന്ന് രാത്രി അതോണ്ട് … Read more

ഒരാഴ്ച റെസ്റ്റെടുക്കണം, വേദനക്കിടയിലും മനസ്സിലെവിടെയോ ഒരു ലഡു പൊട്ടി…

ഉളുക്ക് ജീവിതം… Written by Shabna Shamsu ============= കയിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഒന്നര കിലോ മത്തിയും കൊണ്ട് അടുക്കളൻ്റെ പുറക് വശത്തുള്ള മുളയുടെ … Read more

ഇങ്ങനെ അവസാനിക്കാത്ത എന്തോരം ആദ്യങ്ങളാണ്. ആദ്യത്തെ കല്യാണം, ആദ്യത്തെ പൊരേക്കൂടല്, ആദ്യത്തെ തക്കാരം, ആദ്യത്തെ പ്രസവം….

പ്രവാസി Story written by Shabna Shamsu ========== “സൗദാബി ഇപ്പോ വിളിച്ചിനു….സിനു മോൾക്ക് വയസ്സറീച്ച്ക്ക്ണെന്ന്…..ഈ റജബ് 23 ആയാ ഓൾക്ക് 11 പൂർത്തിയാവുള്ളൂ…ഇപ്പൾത്തെ കുട്ട്യോൾക്ക് ഇതിനൊന്നും … Read more

ഭൂമിയിലെ ഒരു കാഴ്ചയും കാണാത്ത, ഒന്നിനെ കുറിച്ചും ചിന്തിക്കാത്ത ആപ്പയും, തൻ്റെ മരണശേഷം….

ആപ്പ Story written by Shabna Shamsu :::::::::::::::::::::::::: എൻ്റെ ഉപ്പയെ പ്രസവിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസം ഉപ്പയുടെ ഉമ്മ മരണപ്പെട്ടു…പിന്നീട് വെല്ലിപ്പ വേറെ കല്യാണം കഴിച്ചതിലുള്ള മകനാണ് … Read more

എനിക്കിത് വിശ്വസിക്കാൻ പറ്റിയില്ല…ആ നിമിഷം വരെ ഒരു പൊടി പോലും സംശയം ഇല്ലാത്ത ഭാര്യയായിരുന്നു ഞാൻ…

അവിഹിതം Story written by Shabna Shamsu ::::::::::::::::::::::::::::::::::::: അഞ്ചാറ് കൊല്ലം മുമ്പ് ഒരു ബലി പെരുന്നാൾ ദിവസം… വൈകിട്ട് ഞാനും ഇക്കയും മക്കളേം കൂട്ടി എൻ്റെ … Read more

കയറി ഇരുന്നതും എനിക്കെൻ്റെ ആദ്യ രാത്രി ഓർമ വന്നു. നിറയെ അലങ്കരിച്ച തോരണങ്ങളും മുല്ലപ്പൂവും നിറഞ്ഞ…

പ്രസവം Story written by Shabna Shamsu :::::::::::::::::::::::::::::::: എൻ്റെ മൂന്നാമത്തെ മോളെ പ്രസവിക്കുന്നതിന് ഡോക്ടർ പറഞ്ഞ ഡേറ്റിന് രണ്ട് ദിവസം മുന്നേ രാവിലെ ഒരു എട്ട് … Read more

നോമ്പ് തുടങ്ങുന്നതിന് ഒരു മൂന്നാല് ദിവസം മുമ്പ് തന്നെ ഫേസ് ബുക്ക് ഫോണീന്ന് അൺ ഇൻസ്റ്റാൾ ചെയ്തു…

സമ്മാനം Story written by Shabna shamsu ::::::::::::::::::::::::: ഫോണില് ഫേസ് ബുക്കുണ്ടെങ്കില് അമ്മിത്തിണ്ടില് കുടുങ്ങിയ ചുണ്ടെലിൻ്റെ പോലെയാണ് അവസ്ഥ..ഫോണ് വിട്ട് എവിടെയും നിക്കാൻ തോന്നൂല..നോട്ടിഫിക്കേഷൻ ണ്ടോ.. … Read more

കാലം കുറേ കഴിഞ്ഞു, അന്നത്തെ എട്ട് വയസ്കാരിയുടെ എട്ടും പന്ത്രണ്ടും വയസുള്ള മക്കൾക്ക് ഇന്ന് നോമ്പായിരുന്നു…

നോമ്പോർമ്മ Story written by SHABNA SHAMSU നവയ്തു സൗമ അദിൻ അൻ അദാഇ…. നോമ്പിൻ്റെ തലേ ദിവസം ഇശാ നിസ്ക്കാരം കഴിഞ്ഞ് ഉപ്പ നിയ്യത്ത് വെച്ച് … Read more